Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -30 January
ടീമില്‍ എടുക്കാഞ്ഞത് 30 കടക്കാത്തത് കൊണ്ട്, ഗെയിലിനെ ട്രോളി ചെന്നൈ സൂപ്പര്‍കിംഗ്സ്
ബംഗളൂരു: ഐപിഎല്‍ താരലേലത്തില്‍ ഏറ്റവും വലിയ തിരിച്ചടികള്‍ കിട്ടിയ താരങ്ങളില്‍ പ്രധാനിയാണ് വെസ്റ്റിന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയില്‍. താരലേലത്തില്‍ അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്കാണ്…
Read More » - 30 January
മോദി പക്കോഡയ്ക്ക് വില ഇരുപത് രൂപ: അൽപ്പം വ്യത്യസ്തമായ പ്രതിഷേധം
ബെംഗളൂരു•നരേന്ദ്ര മോദിക്കെതിരെ പക്കോഡ വിറ്റ് പ്രതിഷേധിച്ച് ബെംഗളൂരുവിലെ എന്‍.എസ്.യു.ഐ അംഗങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി തൊഴിലില്ലായ്മയേയും പക്കോഡ കച്ചവടത്തെയും ബന്ധപ്പെടുത്തി നടത്തിയ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതിഷേധം. നരേന്ദ്ര…
Read More » - 30 January
സ്ത്രീ സുരക്ഷ വാക്കുകളില്‍ മാത്രം; യുവതിയെ തട്ടിക്കൊണ്ട് പോയി മൂന്ന് മാസം കൂട്ട ബലാത്സംഗത്തിനിരയാക്കി
പലന്‍പൂര്‍: സ്ത്രീ സുരക്ഷ എന്നത് വാക്കുകളില്‍ മാത്രം ഒതുങ്ങുകയാണെന്നാണ് ഓരോ ദിവസവും പുറത്തു വരുന്ന വാര്‍ത്തകള്‍ നല്കുന്ന സൂചന. ഇത്തരത്തില്‍ ഒരു ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഗുജറാത്തില്‍ നിന്നും…
Read More » - 30 January
ബിരുദ യോഗ്യത മറച്ചുവച്ച് ലാസ്റ്റ് ഗ്രേഡ് പരീക്ഷ എഴുതിയവർക്കെതിരെ കടുത്ത നടപടിയുമായി പിഎസ്സി
തിരുവനന്തപുരം: ബിരുദ യോഗ്യത മറച്ചുവച്ച് ലാസ്റ്റ് ഗ്രേഡ് പരീക്ഷ എഴുതിയവരെ ഡീബാര്‍ ചെയ്യുമെന്നു പി.എസ്.സി യോഗത്തിൽ തീരുമാനിച്ചു. വണ്‍ ടൈം വേരിഫിക്കേഷനുള്ള അറിയിപ്പിൽ ഇക്കാര്യം അറിയിക്കും. നിശ്ചിത…
Read More » - 30 January
അതിശയിപ്പിക്കാൻ ബ്ലൂ മൂൺ എത്തുന്നു
150 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രം സംഭവിക്കുന്ന വികസമായ ബ്ലൂ മൂൺ പ്രതിഭാസം ജനുവരി 31 ന് എത്തുന്നു. ബ്ലൂ ബ്ലഡ് മൂണ്‍ കാണുവാനുള്ള സൗകര്യങ്ങള്‍ കേരളത്തിന്റെ പലസ്ഥലങ്ങളിലായി…
Read More » - 30 January
ബി.ജെ.പി എം.പി കുഴഞ്ഞുവീണ് മരിച്ചു: ബജറ്റ് അവതരണത്തെക്കുറിച്ച് പാര്‍ലമെന്റ്റി കാര്യ മന്ത്രാലയം
ന്യൂഡല്‍ഹി/മുംബൈ•മഹാരാഷ്ട്രയില്‍ നിന്നുള്ള മുതിര്‍ന്ന ബി.ജെ.പി എം.പി ചിന്തമാന്‍ വനാഗ ന്യൂഡല്‍ഹിയില്‍ അന്തരിച്ചു. 67 വയസായിരുന്നു. ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വനാഗയുടെ മരണം…
Read More » - 30 January
സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം കാനഡയ്ക്കും ഇറ്റലിയ്ക്കും മുകളില്‍
ന്യൂഡല്‍ഹി: ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം ഏവരെയും അതിശയപ്പെടുത്തിയിരിക്കുകയാണ്. സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനമാണ് ഇന്ത്യയ്ക്കെന്നാണ് റിപ്പോര്‍ട്ട്. 8,230 ബില്യണ്‍ ഡോളറാണ് ഇന്ത്യയുടെ…
Read More » - 30 January
മനോവൈകല്യമുള്ള വീട്ടമ്മയ്ക്കു അയൽവാസികളുടെ ക്രൂരമർദ്ദനം; സംഭവം കൊച്ചിയിൽ
കൊച്ചി: മനോദൗർബല്യമുള്ള വീട്ടമ്മയെ അയൽവാസികൾ സംഘംചേർന്ന് ക്രൂരമായി മർദിച്ചതായി റിപ്പോർട്ട്. മർദിച്ചതിന് ശേഷം കാൽവെള്ളയിൽ ചട്ടുകം ചൂടാക്കി പൊള്ളിക്കുന്നതിന്റെയും ദൃശ്യങ്ങൾ പ്രമുഖ വാർത്താചാനൽ പുറത്തുവിട്ടു. അയൽവാസികളെ നിരന്തരം…
Read More » - 30 January
ഗോധ്ര തീവയ്പ് ; പ്രതികളിലൊരാളെ 16 വര്‍ഷത്തിന് ശേഷം അറസ്റ്റ് ചെയ്തു
അഹമ്മദാബാദ്: 2002ലെ ഗോധ്ര ട്രെയിന്‍ തീവയ്പ് കേസിലെ പ്രതികളിലൊരാളെ 16 വര്‍ഷത്തിന് ശേഷം അറസ്റ്റ് ചെയ്തു. യാക്കൂബ് പട്ടാലിയയെ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ നീക്കത്തിലാണ് ഗുജറാത്ത്…
Read More » - 30 January
പാറ്റൂര്‍ കേസ്; കോടതി അലക്ഷ്യത്തിന് ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചി: മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചാരണം നല്‍കിയത് കോടതി അലക്ഷ്യമായി പരിഗണിക്കുന്നെന്ന് കോടതി…
Read More » - 30 January
ഉള്ളിവടയ്ക്കുള്ളിൽ നിന്ന് യുവാവിന് കിട്ടിയത്
കണ്ണൂർ•കൂട്ടുകാർക്കൊപ്പം ഒരു ചായ കുടിക്കാനായിരുന്നു പ്രവാസികൂടിയായ അനീഷ് ആലക്കോട് ടൗണിലുള്ള ലഘുഭക്ഷണശാലയില്‍ കയറിയത്. ചായക്കൊപ്പം ഒരു ഉള്ളിവട കൂടി കഴിക്കാമെന്ന് അനീഷ് കരുതി. ഉള്ളിവട കഴിക്കുന്നതിനിടെ വടക്കുള്ളിൽ…
Read More » - 30 January
ബസ് സമരം മാറ്റിവെച്ചു
തിരുവനന്തപുരം: നാളെ മുതല്‍ സ്വകാര്യ ബസുടമകള്‍ അനശ്ചിത കാലത്തേക്ക് നടത്താനിരുന്ന സമരം മാറ്റിവെച്ചു. ബസ് ഉടമകള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം മാറ്റി വയ്ക്കാന്‍ തീരുമാനമായത്.…
Read More » - 30 January
മകന് ദുബായിലുണ്ട്, അറബി എന്തിനാണ് കേരളത്തില്‍ ചുറ്റിത്തിരിയുന്നതെന്ന് കോടിയേരി
തൃശൂര്‍: തന്റെ മകനുമായി ബന്ധപ്പെട്ട പണമിടപാട് വിവാദത്തില്‍ വിശദീകരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മകന് ഇപ്പോള്‍ ദുബായിലുണ്ട്, കമ്പനി ഉടമ അല്‍ മര്‍സൂഖി കേരളത്തിലെത്തി…
Read More » - 30 January
വീണ്ടും അച്ഛന്റെ കൊടും ക്രൂരത ; മകനെ കയറില്‍ കെട്ടി തൂക്കിയിട്ട് മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്
തിരുവനന്തപുരം: വീണ്ടും അച്ഛന്റെ കൊടും ക്രൂരത. ബെംഗളൂരുവില്‍ 10 വയസുള്ള മകനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെ മകനെയും മകളെയും മര്‍ദ്ദിക്കുന്ന മറ്റൊരു വീഡിയോയും…
Read More » - 30 January
ബ്ലോക്ക് പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കി
തിരുവനന്തപുരം•പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് (വാര്‍ഡ് 12) അംഗം എല്‍.ജോളി പത്രോസിനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്കരന് അയോഗ്യയാക്കി. കൂറുമാറ്റ നിരോധന നിയമ പ്രകാരം, നിലവില്‍ അംഗമായി തുടരുന്നതിനും…
Read More » - 30 January
അവര്‍ ശത്രുക്കളല്ല, എതിരാളികള്‍ മാത്രം; ക്രിക്കറ്റ് ലോകത്തിന്റെ ഹൃദയം കവര്‍ന്ന ചിത്രം
ക്രൈസ്റ്റ്ചര്‍ച്ച്: അണ്ടര്‍ 19 ലോകകപ്പിലെ സെമിയില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടി. ചിരവൈരികള്‍ എന്ന് പറയുമെങ്കിലും സെമിയില്‍ ഇരു ടീമുകളുടെയും യുവനിര പുറത്തെടുത്ത സ്പോര്‍ട്സ്മാന്‍ സ്പിരിറ്റാണ് ഇപ്പോള്‍ സോഷ്യല്‍…
Read More » - 30 January
ഇനി ‘ഡിലീറ്റ് ഫോര്‍ എവെരി വണ്‍’ കൊണ്ട് രക്ഷയില്ല
കഴിഞ്ഞ വര്‍ഷമാണ് വാട്ട്സ് ആപ്പ് ‘ഡിലീറ്റ് ഫോര്‍ എവെരി വണ്‍’ എന്ന ഓപ്ഷൻ കൊണ്ടുവന്നത്. ഇത് ആപ്പിന്റെ ഏറ്റവും വലിയ പോരായ്മ്മ കൂടിയായിരുന്നു. എന്നാല്‍ ഉപഭോതാക്കളില്‍ നിന്നും…
Read More » - 30 January
‘ഹൂ ഇസ് ജീസസ്’ എന്ന ചോദ്യത്തിന് ഗൂഗിളിന് ഉത്തരമില്ലേ?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുള്ള ഗൂഗിളിന് ഒരു ചോദ്യത്തിനു മാത്രം ഉത്തരമില്ല. ‘ഹൂ ഇസ് ജീസസ് ? ‘ എന്ന ചോദ്യത്തിന് ഗൂഗിള്‍ ഹോം സ്പീക്കറുകള്‍ മറുപടി നൽകില്ല.…
Read More » - 30 January
കുളത്തില്‍ വീണ വൃദ്ധനെ രക്ഷപ്പെടുത്തിയ വീട്ടമ്മ ഏവര്‍ക്കും മാതൃകയാവുന്നു
കാസർഗോഡ് ; കുളത്തില്‍ വീണ വൃദ്ധനെ രക്ഷപ്പെടുത്തിയ വീട്ടമ ഏവര്‍ക്കും മാതൃകയാവുന്നു. പാണൂര്‍ പുളിക്കാല്‍ വീട്ടില്‍ മോഹനന്റെ ഭാര്യ ശാന്തിനിയാണ് ബെള്ളിപ്പാടിലെ മൊയ്തീനെ കുളത്തില്‍ നിന്നും അതിസാഹസികമായി…
Read More » - 30 January
കുറഞ്ഞ നിരക്കിൽ ഏറ്റവും കൂടുതല്‍ ഡാറ്റ; വീണ്ടും ഉപയോക്താക്കളെ ഞെട്ടിച്ച് ജിയോ
വീണ്ടും വമ്പൻ ഓഫറുകളുമായി റിലയൻസ് ജിയോ രംഗത്ത്. 11, 21, 51, 101 എന്നീ ആഡ് ഓണ്‍ പായ്ക്കുകളാണ് ജിയോ ഉപയോക്താക്കള്‍ക്കായി പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. 11 രൂപ…
Read More » - 30 January
ഇതാണ് ബിക്കിനിയില്‍ ലോകത്തിലെ ഹോട്ടെസ്റ്റ് സത്രീ, പ്രായം വെറും 19 വയസ്
ബിക്കിനിയില്‍ ലോകത്തിലെ ഹോട്ടെസ്റ്റ് സ്ത്രാീയായി തെരഞ്ഞെടുത്തിരിക്കുന്നത് ഒരു 19കാരിയെയാണ്. റഷ്യന്‍ മോഡലായ ദാരിയ ഖോഖ്ലോവയാണ് മിസ് ബിക്കിനി വേള്‍ഡിന് അര്‍ഹയായിരിക്കുന്നത്. മിസ് ടൂറിസം വേള്‍ഡ് ടൂര്‍ണമെന്റിന്റെ ഭാഗമായാണ്…
Read More » - 30 January
പള്ളിയിലും ഡിജെ; ന്യൂ ജെന്‍ ആശയവുമായി തൃശ്ശൂരിലെ പള്ളി: വൈറലാവുന്ന വീഡിയോ കാണാം
തൃശ്ശൂര്‍: പൂരപ്പെരുമയുടെ നാടായ തൃശ്ശൂരില്‍ നിന്നുള്ള മറ്റൊരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. തൃശ്ശൂരിലെ കല്ലേറ്റുംകര ഇന്‍ഫന്റ് ജീസസ് ചര്‍ച്ചിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയാണ് ശ്രദ്ധേയമാകുന്നത്.…
Read More » - 30 January
മഞ്ഞപ്പടയ്ക്കൊരു സന്തോഷവാർത്ത
ഡല്‍ഹിക്കെതിരെ നടന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ പെസിച്ച് കളിക്കാതിരുന്നത് മൂലം താരം ടീം വിടുകയാണെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ പരിക്ക് പറ്റിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന താരം ഡല്‍ഹിക്കെതിരെ നടന്ന…
Read More » - 30 January
കെഎസ്ആർടിസി വിരമിച്ച ജീവനക്കാർക്ക് പെൻഷൻ നല്‍കണമെന്ന് ഹൈക്കോടതി
കൊച്ചി ; കെഎസ്ആർടിസി വിരമിച്ച ജീവനക്കാർക്ക് പെൻഷൻ നല്‍കണമെന്ന് ഹൈക്കോടതി. വിരമിച്ച ജീവനക്കാർ നൽകിയ ഹർജിയിലാണ് കോടതി വിധി പ്രസ്താവിച്ചത്. പെൻഷൻ നൽകാതിരിക്കാനുള്ള മതിയായ കാരണമല്ല സാമ്പത്തിക…
Read More » - 30 January
ഇത്തരം ഒരു നാണക്കേട് പാക്കിസ്ഥാന് മറക്കാനാകുമോ? അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍ പാക്കിസ്ഥാനെ ചുരുട്ടിക്കൂട്ടി ഇന്ത്യ
ക്രൈസ്റ്റ്ചര്‍ച്ച: ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോ എന്ന് വേണെ പറയാവുന്ന കളിയാണ് ഇന്ത്യ-പാക് പോരാട്ടങ്ങള്‍. ചിരവൈരികളായ ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒരു ആവേശമാണ്. അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍…
Read More »