Jobs & VacanciesLatest News

ബിരുദ യോഗ്യത മറച്ചുവച്ച്‌ ലാസ്റ്റ് ഗ്രേഡ് പരീക്ഷ എഴുതിയവർക്കെതിരെ കടുത്ത നടപടിയുമായി പിഎസ്സി

തിരുവനന്തപുരം: ബിരുദ യോഗ്യത മറച്ചുവച്ച്‌ ലാസ്റ്റ് ഗ്രേഡ് പരീക്ഷ എഴുതിയവരെ ഡീബാര്‍ ചെയ്യുമെന്നു പി.എസ്.സി യോഗത്തിൽ തീരുമാനിച്ചു.  വണ്‍ ടൈം വേരിഫിക്കേഷനുള്ള അറിയിപ്പിൽ ഇക്കാര്യം അറിയിക്കും. നിശ്ചിത തീയതിക്ക് മുന്‍പ് ബിരുദം നേടിയിട്ടില്ലെന്ന സത്യവാങ്മൂലം ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ രേഖപ്പെടുത്തിയിരിക്കണം. അതേസമയം കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് സംബന്ധിച്ച്‌ സര്‍ക്കാര്‍ സമര്‍പ്പിച്ച സ്പെഷ്യല്‍ റൂളില്‍ പരീക്ഷാ സ്കീം സംബന്ധിച്ച നിര്‍ദ്ദേശത്തിലെ അവ്യക്തത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും പി.എസ്.സിയെ അറിയുക എന്നത് സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സർക്കാരിന് കത്തെഴുതാൻ പിഎസ്സി യോഗത്തിൽ തീരുമാനിച്ചു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button