കൊച്ചി: മലയാള സിനിമാ പിന്നണി ഗായകര്‍ പുതിയ സംഘടന രൂപീകരിച്ചു. സിംഗേഴ്‌സ് അസോസിയേഷന്‍ ഓഫ് മലയാളം മൂവീസ് (സമം) എന്നാണ് സംഘടനയുടെ പേര്. കൊച്ചിയില്‍ സംഘടനയുടെ രൂപീകരണം നടന്നു. മലയാള ചലച്ചിത്ര മേഖലയിലെ പിന്നണി ഗായകരെല്ലാം സംഘടനയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Post Your Comments