Latest NewsIndia

മുൻമന്ത്രി അന്തരിച്ചു

ചണ്ഡീഗഡ്: ഹൃദയാഘാതത്തെത്തുടർന്ന്‍ മുൻമന്ത്രിയും ശിരോമണി അകാലിദൾ നേതാവുമായ ജിത് സിംഗ് കോഹർ (78) അന്തരിച്ചു. നിലവിൽ ഷാകോട്ട് എംഎൽഎയായിരുന്ന അജിത് സിംഗിനെ ശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നുവെന്നാണ് വിവരം. 2007മുതൽ 2012വരെയാണ് അദ്ദേഹം മന്ത്രി പദവി വഹിച്ചിരുന്നത്.

Read also ;മൾട്ടി നാഷണൽ കമ്പനികൾ ഇന്ത്യയില്‍ വിൽക്കുന്ന 64 ശതമാനം മരുന്നുകളും അംഗീകരിക്കാത്തവ: ഞെട്ടിക്കുന്ന വിവരങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button