Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -13 August
കാട്ടാന ആക്രമണം: വയോധികന് ദാരുണാന്ത്യം
വയനാട്: കാട്ടാന ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. വയനാട് ജില്ലയിലെ ബേഗൂരിലാണ് വയോധികൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബേഗൂർ കോളനിയിലെ സോമൻ ആണ് മരണപ്പെട്ടത്. 60 വയസായിരുന്നു. Read…
Read More » - 13 August
ഹവായ് കാട്ടുതീ, മരണ സംഖ്യ ഉയരുന്നു: യുഎസില്‍ 100 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ തീപിടിത്തം
ലഹൈന: അമേരിക്കയിലെ ഹവായ് ദ്വീപിലെ മൗവിയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 93 ആയി. കഴിഞ്ഞ 100 വര്‍ഷത്തിനിടെ അമേരിക്കയിലുണ്ടായ ഏറ്റവും വലിയ കാട്ടുതീയില്‍ 5.5 ബില്യന്‍…
Read More » - 13 August
ട്രെയിനിൽ നിന്നും പുഴയിൽ വീണ് കാണാതായ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി
പിറവം: വെള്ളൂരിൽ ട്രെയിനിൽ നിന്നും പുഴയിൽ വീണ് കാണാതായ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. 40-45 വയസ് പ്രായമുള്ളയാളുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന്,…
Read More » - 13 August
തൈറോയ്ഡ്; അറിയാം ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍…
തൈറോയ്ഡ് ഹോര്‍മോണിന്റെ ഉല്പാദനം കൂടുന്നതാണ് ഹൈപ്പര്‍ തൈറോയ്ഡിസം. തൈറോയ്ഡ് ഹോര്‍മോണിന്റെ ഉല്പാദനം കുറയുന്നത് ഹൈപ്പോ തൈറോയ്ഡിസം. കഴുത്തില്‍ നീര്‍ക്കെട്ട്, മുഴ പോലെ കാണപ്പെടുക, ശബ്ദം അടയുക തുടങ്ങിയവയാണ്…
Read More » - 13 August
ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ നിയമ വിദ്യാർത്ഥിയും സുഹൃത്തും അറസ്റ്റിൽ: പ്രചോദനമായത് ക്രൈം വെബ് സീരിസ് എന്ന് പ്രതി
മീററ്റ്: ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ നിയമ വിദ്യാർത്ഥിയും സുഹൃത്തും അറസ്റ്റിൽ. ബിസിനസുകാരനായ ധ്യാൻ കുമാർ ജെയ്ൻ (70), ഭാര്യ അഞ്ജു ജെയ്ൻ (65) എന്നിവരാണ് മോഷണ ശ്രമത്തിനിടെ…
Read More » - 13 August
സഹോദരനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ സ്വകാര്യ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം
പള്ളുരുത്തി: സഹോദരനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ സ്വകാര്യ ബസിടിച്ച് യുവതി മരിച്ചു. കുമ്പളങ്ങി നികർത്തിൽ ജോമോന്റെ ഭാര്യ ജോസ്മി (23) ആണ് മരിച്ചത്. Read Also : ഇന്ത്യൻ…
Read More » - 13 August
ആളൊഴിഞ്ഞ പാടത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു: ആദ്യം കണ്ടെത്തിയത് കത്തിക്കരിഞ്ഞ കാലുകള്‍
കോഴിക്കോട് : കൊയിലാണ്ടി ഊരള്ളൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കരിക്കുളത്ത് നിന്നും കാണാതായ രാജീവന്റെ മൃതദേഹമാണെന്ന് ഭാര്യ തിരിച്ചറിഞ്ഞു. പെയിന്റിംഗ് തൊഴിലാളിയായ ഇയാളെ കഴിഞ്ഞ…
Read More » - 13 August
വലിയതുറ മിനി ഫിഷിംഗ് ഹാർബർ/ ഫിഷ് ലാൻഡിംഗ് സെന്റർ പദ്ധതി: കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി കൃഷ്ണകുമാർ
ന്യൂഡൽഹി: കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ ക്ഷീരോൽപാദന വകുപ്പ് മന്ത്രി പർഷോത്തം രൂപാലയെ സന്ദർശിച്ച് ബിജെപി നേതാവ് കൃഷ്ണകുമാർ. വലിയതുറ മിനി ഫിഷിംഗ് ഹാർബർ/ഫിഷ് ലാൻഡിംഗ് സെന്റർ പദ്ധതി…
Read More » - 13 August
സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി പഞ്ചാബ് പോലീസ് നടത്തിയ അന്വേഷണത്തിൽ മൂന്ന് ഭീകരർ പിടിയിൽ
ചണ്ഡീഗഡ്: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി പഞ്ചാബ് പോലീസ് നടത്തിയ അന്വേഷണത്തിൽ മൂന്ന് ഭീകരവാദികളെ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ നിന്ന് മൂന്ന് പിസ്റ്റളുകൾ പിടിച്ചെടുത്തതായി പോലീസ് . കാനഡ ആസ്ഥാനമായുള്ള…
Read More » - 13 August
കാണാതായ ചുമട്ടുതൊഴിലാളിയെ പെരിയാറിൽ മരിച്ച നിലയിൽ കണ്ടെത്തി
ആലങ്ങാട്: കാണാതായ ചുമട്ടുതൊഴിലാളിയെ പെരിയാറിൽ മരിച്ചനിലയിൽ കണ്ടെത്തി. ആലങ്ങാട് കോട്ടപ്പുറം പ്രിയദർശിനി കോളനിയിൽ താമസിക്കുന്ന ആനന്ദനെ(52)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also : ഇന്ത്യൻ സിനിമയുടെ…
Read More » - 13 August
ഇന്ത്യൻ സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍: ശ്രീദേവിയുടെ അറുപതാം ജന്മദിനത്തില് പ്രത്യേക ഡൂഡിലുമായി ഗൂഗിള്‍
ഹോട്ടല്‍ മുറിയിൽ ബാത്ത് ടബ്ബില്‍ മുങ്ങി മരിച്ച നിലയിലായിരുന്നു ശ്രീദേവിയുടെ മൃതദേഹം കണ്ടെത്തിയത്
Read More » - 13 August
അജ്മാനില്‍ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ അഗ്നിബാധ, 16 ഫ്ളാറ്റുകളും 13 വാഹനങ്ങളും കത്തിയമര്‍ന്നു
അജ്മാന്: അജ്മാനില്‍ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപിടിത്തം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 16 ഫ്ളാറ്റുകളാണ് കത്തിനശിച്ചത്. അജ്മാന് നുഐമിയയിലുള്ള 15 നില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഷെയ്ഖ്…
Read More » - 13 August
അമിതവേഗത, സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അപകടം: രണ്ടുപേർക്ക് പരിക്ക്
കൂത്താട്ടുകുളം: സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരനായ ഇലഞ്ഞി ചിറകുന്നേൽ കെ.വി.ബാബു (55) ബൈക്ക് ഓടിച്ചിരുന്ന മോനിപ്പിള്ളി ഇടുക്കുന്നേൽ ആൽബിൻ സാജു (23)…
Read More » - 13 August
ഉറക്കവും മുഖക്കുരുവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ?: മനസിലാക്കാം
നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യം ഉൾപ്പെടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും ഒരു നല്ല രാത്രി ഉറക്കം അത്യാവശ്യമാണ്. ഭക്ഷണവും ചർമ്മസംരക്ഷണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മിക്ക ആളുകൾക്കും അറിയാമെങ്കിലും, ചർമ്മത്തിന്റെ…
Read More » - 13 August
കുളത്തിൽ യുവാവിന്റെ മൃതദേഹം: പ്രതി പിടിയിൽ
തിരുവനന്തപുരം: കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലത്താണ് കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. Read Also: ഡോക്ടറുടെ നേതൃത്വത്തിൽ നഴ്സിനെ കൂട്ടബലാത്സംഗം…
Read More » - 13 August
മദ്യലഹരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിക്കു നേരേ ലൈംഗികാതിക്രമം: പ്രതി അറസ്റ്റിൽ
തൊടുപുഴ: മദ്യലഹരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിക്കു നേരേ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. കരിങ്കുന്നം പെരിമ്പായിൽ ജിനീഷ് (39) ആണ് പിടിയിലായത്. Read Also : ഡോക്ടറുടെ…
Read More » - 13 August
ഡോക്ടറുടെ നേതൃത്വത്തിൽ നഴ്സിനെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി: മുപ്പതുകാരിയുടെ മൃതദേഹം കണ്ടെത്തിയത് ആംബുലൻസിൽ
പട്ന: ഡോക്ടറുടെ നേതൃത്വത്തിൽ നഴ്സിനെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ സ്വകാര്യ നഴ്സിങ് ഹോമിലാണ് സംഭവം നടന്നത്. കേസിൽ പ്രതിയായ ഡോക്ടറും സംഘവും…
Read More » - 13 August
സ്ഥലത്തിന് പട്ടയം കിട്ടിയില്ല: ഗൃഹനാഥൻ ജീവനൊടുക്കി
പുനലൂർ: സ്ഥലത്തിന് പട്ടയം കിട്ടാത്തതിനെതുടർന്ന് മധ്യവയസ്കൻ കുരിശടിയിൽ ജീവനൊടുക്കി. മുക്കടവ് കാപ്പിൽ വീട്ടിൽ വിനോദ് തോമസി(45)നെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also :…
Read More » - 13 August
രാഷ്ട്രത്തിന് വേണ്ടിയാണ് ജീവിക്കുന്നത്: തടയാൻ ആർക്കും കഴിയില്ലെന്ന് അമിത് ഷാ
അഹമ്മദാബാദ്: രാഷ്ട്രത്തിന് വേണ്ടിയാണ് ജീവിക്കുന്നതെന്നും അതിനെ തടയാൻ ആർക്കും കഴിയില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അഹമ്മദാബാദിൽ സംഘടിപ്പിച്ച തിരംഗ ക്യാമ്പയിൻ ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു…
Read More » - 13 August
യുഎസിനേയും , ചൈനയേയും കടത്തിവെട്ടി ഇന്ത്യയുടെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്
ന്യൂഡല്‍ഹി : സൈനികര്‍ക്കായി അതിശക്തമായ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഒരുക്കി ഡല്‍ഹി ഐഐടി. ലോകമെമ്പാടും ഉപയോഗിക്കുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ ജാക്കറ്റ്.…
Read More » - 13 August
ജയിലറെ കുറിച്ച് മോശം റിവ്യൂ: ചെന്നൈയില്‍ യുവാക്കളെ വളഞ്ഞിട്ട് തല്ലി ആരാധകര്‍
ചെന്നൈ: രജനീകാന്തിന്റെ പുതിയ ചിത്രമായ ജയിലര്‍ക്കെതിരെ മോശം റിവ്യു പറഞ്ഞ രണ്ട് യുവാക്കളെ വളഞ്ഞിട്ട് തല്ലി ആരാധകര്‍. ചെന്നൈയിലെ ക്രോംപേട്ട് മേഖലയിലെ വെട്രി തിയേറ്ററില്‍ മാധ്യമപ്രവര്‍ത്തകരോടാണ് ചിത്രത്തെ…
Read More » - 13 August
ഉമ്മൻ ചാണ്ടിയുടെ ആദരാഞ്ജലി ഫ്ലക്സ് ബോർഡുകൾക്ക് മുന്നിൽ ചാണ്ടി ഉമ്മന്റെ ഫ്ലെക്സ്: നീക്കം ചെയ്യണമെന്ന് എൽഡിഎഫ്
പുതുപ്പള്ളി: ഉമ്മൻ ചാണ്ടിയുടെ ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യണമെന്ന് എൽഡിഎഫ്. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ഒട്ടേറെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. വ്യക്തികളും…
Read More » - 13 August
കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടര്‍ക്ക് നേരെ മദ്യലഹരിയില്‍ കയ്യേറ്റ ശ്രമം: യാത്രക്കാരൻ പിടിയിൽ
പാറശാല: കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടര്‍ക്ക് നേരെ മദ്യലഹരിയില്‍ കയ്യേറ്റ ശ്രമം നടത്തിയ യാത്രക്കാരൻ പിടിയിൽ. സംഭവത്തില്‍ പൂവാര്‍ സ്വദേശിയും ചായ്ക്കോട്ടുകോണത്ത് താമസിക്കുന്ന സന്തോഷ് കുമാറിനെ പാറശാല പൊലീസ്…
Read More » - 13 August
മലയാളി വിദ്യാർത്ഥി ബാൽക്കണിയിൽ നിന്നു വീണ് മരിച്ച നിലയിൽ
കണ്ണൂർ: ബഹ്റിനിൽ മലയാളി വിദ്യാർത്ഥിയെ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പഴയങ്ങായി മുട്ടം വെള്ളച്ചാൽ സ്വദേശി സയാൻ അഹമ്മദ് (14) ആണ് മരിച്ചത്.…
Read More » - 13 August
വിലക്കയറ്റം നിയന്ത്രിക്കാൻ ഓണം വിപിണിയിൽ സർക്കാർ ഇടപെടുന്നില്ല: കെ സുരേന്ദ്രൻ
തിരുവനന്തപുരം: ജനങ്ങൾ വിലക്കയറ്റത്തിൽ പൊറുതിമുട്ടുമ്പോൾ സർക്കാർ ഓണം വിപണിയിൽ ഇടപെടാതെ നോക്കുകുത്തിയായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വിപണി ഇടപെടലിന് 400 കോടി വേണ്ട സ്ഥാനത്ത്…
Read More »