ErnakulamLatest NewsKeralaNattuvarthaNews

സ​ഹോ​ദ​ര​നോ​ടൊ​പ്പം സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്ക​വേ സ്വ​കാ​ര്യ ബ​സി​ടി​ച്ച് യു​വ​തിക്ക് ദാരുണാന്ത്യം

കുമ്പ​ള​ങ്ങി നി​ക​ർ​ത്തി​ൽ ജോ​മോ​ന്‍റെ ഭാ​ര്യ ജോ​സ്മി (23) ആ​ണ് മ​രി​ച്ച​ത്

പ​ള്ളു​രു​ത്തി: സ​ഹോ​ദ​ര​നോ​ടൊ​പ്പം സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്ക​വേ സ്വ​കാ​ര്യ ബ​സി​ടി​ച്ച് യു​വ​തി മ​രി​ച്ചു. കുമ്പ​ള​ങ്ങി നി​ക​ർ​ത്തി​ൽ ജോ​മോ​ന്‍റെ ഭാ​ര്യ ജോ​സ്മി (23) ആ​ണ് മ​രി​ച്ച​ത്.

Read Also : ഇന്ത്യൻ സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍: ശ്രീദേവിയുടെ അറുപതാം ജന്മദിനത്തില്‍ പ്രത്യേക ഡൂഡിലുമായി ഗൂഗിള്‍

ഇ​ന്ന​ലെ രാ​വി​ലെ ഒമ്പ​തോ​ടെ​യാ​ണ് അ​പ​ക​ടം നടന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സം​സ്കാ​രം ഇ​ന്ന് 11.30-ന് ​കുമ്പ​ള​ങ്ങി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ നടന്നു. മ​ക​ൻ: ഹ​നോ​ക്ക് (മൂ​ന്ന്).

Read Also : ഡോക്ടറുടെ നേതൃത്വത്തിൽ നഴ്‍സിനെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി: മുപ്പതുകാരിയുടെ മൃതദേഹം കണ്ടെത്തിയത് ആംബുലൻസിൽ

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button