Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -13 August
സ്ഥലത്തിന് പട്ടയം കിട്ടിയില്ല: ഗൃഹനാഥൻ ജീവനൊടുക്കി
പുനലൂർ: സ്ഥലത്തിന് പട്ടയം കിട്ടാത്തതിനെതുടർന്ന് മധ്യവയസ്കൻ കുരിശടിയിൽ ജീവനൊടുക്കി. മുക്കടവ് കാപ്പിൽ വീട്ടിൽ വിനോദ് തോമസി(45)നെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also :…
Read More » - 13 August
രാഷ്ട്രത്തിന് വേണ്ടിയാണ് ജീവിക്കുന്നത്: തടയാൻ ആർക്കും കഴിയില്ലെന്ന് അമിത് ഷാ
അഹമ്മദാബാദ്: രാഷ്ട്രത്തിന് വേണ്ടിയാണ് ജീവിക്കുന്നതെന്നും അതിനെ തടയാൻ ആർക്കും കഴിയില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അഹമ്മദാബാദിൽ സംഘടിപ്പിച്ച തിരംഗ ക്യാമ്പയിൻ ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു…
Read More » - 13 August
യുഎസിനേയും , ചൈനയേയും കടത്തിവെട്ടി ഇന്ത്യയുടെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്
ന്യൂഡല്‍ഹി : സൈനികര്‍ക്കായി അതിശക്തമായ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഒരുക്കി ഡല്‍ഹി ഐഐടി. ലോകമെമ്പാടും ഉപയോഗിക്കുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ ജാക്കറ്റ്.…
Read More » - 13 August
ജയിലറെ കുറിച്ച് മോശം റിവ്യൂ: ചെന്നൈയില്‍ യുവാക്കളെ വളഞ്ഞിട്ട് തല്ലി ആരാധകര്‍
ചെന്നൈ: രജനീകാന്തിന്റെ പുതിയ ചിത്രമായ ജയിലര്‍ക്കെതിരെ മോശം റിവ്യു പറഞ്ഞ രണ്ട് യുവാക്കളെ വളഞ്ഞിട്ട് തല്ലി ആരാധകര്‍. ചെന്നൈയിലെ ക്രോംപേട്ട് മേഖലയിലെ വെട്രി തിയേറ്ററില്‍ മാധ്യമപ്രവര്‍ത്തകരോടാണ് ചിത്രത്തെ…
Read More » - 13 August
ഉമ്മൻ ചാണ്ടിയുടെ ആദരാഞ്ജലി ഫ്ലക്സ് ബോർഡുകൾക്ക് മുന്നിൽ ചാണ്ടി ഉമ്മന്റെ ഫ്ലെക്സ്: നീക്കം ചെയ്യണമെന്ന് എൽഡിഎഫ്
പുതുപ്പള്ളി: ഉമ്മൻ ചാണ്ടിയുടെ ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യണമെന്ന് എൽഡിഎഫ്. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ഒട്ടേറെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. വ്യക്തികളും…
Read More » - 13 August
കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടര്‍ക്ക് നേരെ മദ്യലഹരിയില്‍ കയ്യേറ്റ ശ്രമം: യാത്രക്കാരൻ പിടിയിൽ
പാറശാല: കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടര്‍ക്ക് നേരെ മദ്യലഹരിയില്‍ കയ്യേറ്റ ശ്രമം നടത്തിയ യാത്രക്കാരൻ പിടിയിൽ. സംഭവത്തില്‍ പൂവാര്‍ സ്വദേശിയും ചായ്ക്കോട്ടുകോണത്ത് താമസിക്കുന്ന സന്തോഷ് കുമാറിനെ പാറശാല പൊലീസ്…
Read More » - 13 August
മലയാളി വിദ്യാർത്ഥി ബാൽക്കണിയിൽ നിന്നു വീണ് മരിച്ച നിലയിൽ
കണ്ണൂർ: ബഹ്റിനിൽ മലയാളി വിദ്യാർത്ഥിയെ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പഴയങ്ങായി മുട്ടം വെള്ളച്ചാൽ സ്വദേശി സയാൻ അഹമ്മദ് (14) ആണ് മരിച്ചത്.…
Read More » - 13 August
വിലക്കയറ്റം നിയന്ത്രിക്കാൻ ഓണം വിപിണിയിൽ സർക്കാർ ഇടപെടുന്നില്ല: കെ സുരേന്ദ്രൻ
തിരുവനന്തപുരം: ജനങ്ങൾ വിലക്കയറ്റത്തിൽ പൊറുതിമുട്ടുമ്പോൾ സർക്കാർ ഓണം വിപണിയിൽ ഇടപെടാതെ നോക്കുകുത്തിയായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വിപണി ഇടപെടലിന് 400 കോടി വേണ്ട സ്ഥാനത്ത്…
Read More » - 13 August
റെസ്റ്റോറന്റിൽ സ്ഫോടനം: നിരവധി പേർക്ക് പരിക്ക്
മസ്കത്ത്: റെസ്റ്റോറന്റിൽ സ്ഫോടനം. ഒമാനിൽ മസ്കത്ത് ഗവർണറേറ്റിലെ ഒരു ഭക്ഷണശാലയിലാണ് സ്ഫോടനം നടന്നത്. പാചകവാതകം പൊട്ടിത്തെറിച്ചാണ് സ്ഫോടനം നടന്നതെന്നാണ് വിവരം. പതിനെട്ടോളം പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റു. സിവിൽ…
Read More » - 13 August
മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കി, ആം ആദ്മി സംസ്ഥാന പ്രസിഡന്റിനെതിരെ പൊലീസ് കേസ്
തിരുവനന്തപുരം: മദ്യലഹരിയില്‍ അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയ ആം ആദ്മി സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് മാത്യു വില്‍സണ്‍ എതിരെ കേസെടുത്തു. ശനിയാഴ്ച രാത്രി കൊല്ലം കാങ്കത്തുമുക്കിലായിരുന്നു അപകടം.…
Read More » - 13 August
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് ഗുണ്ടാ നിയമപ്രകാരം അറസ്റ്റിൽ
പേരൂർക്കട: നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട യുവാവ് ഗുണ്ടാ നിയമപ്രകാരം അറസ്റ്റിൽ. ജഗതി സ്വദേശി ക്വട്ടേഷൻ അപ്പു എന്ന് വിളിക്കുന്ന അഭിനന്ദ് (31) ആണ് പിടിയിലായത്. മ്യൂസിയം…
Read More » - 13 August
കള്ളപ്പണം വെളുപ്പിക്കൽ: മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരനെ ഇഡി കൊച്ചിയിൽ നിന്ന് പിടികൂടി
കൊച്ചി: തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോരൻ അശോക് കുമാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ചെന്നൈയിൽ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് കൊച്ചിയിൽ വെച്ച് അശോക് കുമാറിനെ…
Read More » - 13 August
മുടികൊഴിച്ചിലിന് പിന്നിലെ ചില പ്രധാനപ്പെട്ട കാരണങ്ങൾ
മുടികൊഴിച്ചിൽ ഇന്നത്തെ കാലത്ത് ആളുകളുടെ ഏറ്റവും വലിയ ആശങ്കകളിലൊന്നാണ്. ചെറുപ്രായത്തിൽ തന്നെ മുടി കൊഴിയുന്നത് പലർക്കും അനുഭവപ്പെടാറുണ്ട്. മുടി കൊഴിച്ചിലിന് പിന്നിൽ പല കാരണങ്ങളുണ്ടാകാം. അമിത മുടികൊഴിച്ചിലുണ്ടെങ്കിൽ…
Read More » - 13 August
സർക്കാർ പദ്ധതി പ്രകാരം സൗജന്യമായി ഫോൺ നൽകാമെന്ന് പറഞ്ഞ് കൗമാരക്കാരിയെ പീഡിപ്പിച്ചു, സർക്കാർ ഉദ്യോഗസ്ഥൻ ഒളിവിൽ
രാജസ്ഥാൻ: രാജസ്ഥാനിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം വീണ്ടും. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രാജസ്ഥാനിലെ സർക്കാർ ഉദ്യോഗസ്ഥൻ ബലാത്സംഗം ചെയ്തതെന്നാണ് പുതിയ പരാതി. തോഡഭീമിലെ ജലവിതരണ വകുപ്പ് ഓഫീസിൽ കാഷ്യറായി…
Read More » - 13 August
വിവിധ മോഷണക്കേസുകളിൽ പ്രതി: ഭാര്യക്കും മകനും പിന്നാലെ ഭർത്താവും അറസ്റ്റിൽ
പേരൂർക്കട: വലിയതുറ സ്റ്റേഷൻ പരിധിയിലെ വിവിധ മോഷണക്കേസുകളിലെ പ്രതി പൊലീസ് പിടിയിൽ. കരിങ്കുളം പുതിയതുറ പുല്ലുവിള പുരയിടത്തിൽ ജോസ് (53) ആണ് പിടിയിലായത്. Read Also :…
Read More » - 13 August
ഓണത്തിന് മറുനാടന്‍ മലയാളികള്‍ക്ക് ആശ്വാസമായി റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം
ന്യൂഡല്‍ഹി: ഓണത്തിന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. ഓണത്തിന് കേരളത്തിലേക്ക് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പ്രത്യേക ട്രെയിന്‍ വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി…
Read More » - 13 August
സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിപ്പ്: യുവതി ഉള്‍പ്പെട്ട സംഘം കൊച്ചിയില്‍ പിടിയിൽ
കൊച്ചി: സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ യുവതി ഉള്‍പ്പെട്ട സംഘം കൊച്ചിയില്‍ പിടിയിലായി. കൊല്ലം ചവറ കൊറ്റൻ കുളങ്ങര അരുൺ ഭവനിൽ അപർണ്ണ…
Read More » - 13 August
കോൺഗ്രസ് നേതാവ് അടിയേറ്റ് കൊല്ലപ്പെട്ടു: മൂന്ന് പേർ കസ്റ്റഡിയിൽ
തിരുവനന്തപുരം: കോൺഗ്രസ് പ്രാദേശിക നേതാവ് അടിയേറ്റ് കൊല്ലപ്പെട്ടു. തിരുവനന്തപുരത്ത് കാഞ്ഞിരംകുളം സ്വദേശി സാം ജെ വൽസലമാണ് മരിച്ചത്. കുടുംബവഴക്കിനെ തുടർന്നാണ് ഇദ്ദേഹത്തിന് അടിയേറ്റത്. ഇന്നലെയാണ് സാം ജെ…
Read More » - 13 August
ബിയര്‍കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു: പ്രതി പിടിയില്‍
മെഡിക്കല്‍കോളജ്: ബിയര്‍കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. ഉള്ളൂര്‍ ആക്കുളം റോഡ് വാര്‍വിളാകത്ത് വീട്ടില്‍ വെട്ടുകത്തി ഉണ്ണി എന്ന അരുണിനെ(23) ആണ് അറസ്റ്റ്…
Read More » - 13 August
ഇന്ത്യയുടെ ചാന്ദ്രയാന്‍ പിന്നാലെ റഷ്യയുടെ ലൂണാറും ചന്ദ്രനിലേയ്ക്ക് കുതിച്ചുയര്‍ന്നു, ഉറ്റുനോക്കി ലോകം
മോസ്കോ: ഐഎസ്ആര്‍ഒ ചന്ദ്രയാന്‍ 3 വിക്ഷേപിച്ചതിന് പിന്നാലെ ചാന്ദ്ര ദൗത്യവുമായി റഷ്യയുടെ ലൂണ-25 ഉം പുറപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ 2.30ന് വോസ്റ്റോക്നി കോസ്മോഡ്രോമില്‍ നിന്നാണ് ലൂണ-25 കുതിച്ചുയര്‍ന്നത്.…
Read More » - 13 August
വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ടുമായെത്തി: ബംഗ്ലാദേശ് സ്വദേശി അറസ്റ്റിൽ
പേരൂർക്കട: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി എത്തിയ ബംഗ്ലാദേശ് സ്വദേശി പൊലീസ് പിടിയിൽ. ബാര്തുര ചിത്തഹോംഗ് സ്വദേശി ആപ്പില്‍ ബറുബ (24) എന്നയാളാണ് പിടിയിലായത്.…
Read More » - 13 August
പുതുപ്പള്ളി തെരഞ്ഞെടുപ്പ്: അരങ്ങേറുക ശക്തമായ രാഷ്ട്രീയ മത്സരമെന്ന് ഇ പി ജയരാജൻ
തിരുവനന്തപുരം: സഹതാപമല്ല, ശക്തമായ രാഷ്ട്രീയ മത്സരമാണ് പുതുപ്പള്ളിയിൽ അരങ്ങേറുകയെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സഹതാപ മത്സരമാണെന്ന് പറയുന്നത് യുഡിഫ് നേതാക്കളാണെന്ന് അദ്ദേഹം പറഞ്ഞു. Read…
Read More » - 13 August
വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ഉഴവൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഉഴവൂർ മൽപ്പാങ്കൽ പരേതനായ ഫിലിപ്പിന്റെ മകൻ മനീഷ് ഫിലിപ്പ്(44) ആണ് മരിച്ചത്. Read Also : പോപ്പുലര്‍ ഫ്രണ്ട്…
Read More » - 13 August
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: ജെയ്ക് സി തോമസ് എന്‍എസ്എസ് ആസ്ഥാനത്ത്, സുകുമാരന്‍ നായരെ കണ്ട് പിന്തുണ തേടി
ചങ്ങനാശ്ശേരി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ ജെയ്ക് സി തോമസ് എന്‍എസ്എസ് ആസ്ഥാനത്ത് സന്ദര്‍ശനം നടത്തി. മന്ത്രി വിഎന്‍ വാസവനൊപ്പം പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തെത്തിയ ജെയ്ക്, ജനറല്‍…
Read More » - 13 August
കേരളത്തില്‍ നാല് ലക്ഷം കുടുംബങ്ങള്‍ക്ക് തണലൊരുക്കി ലൈഫ് പദ്ധതി മുന്നോട്ട്
തിരുവനന്തപുരം: കേരളത്തില്‍ നാല് ലക്ഷം കുടുംബങ്ങളുടെ സ്വപ്നം സാക്ഷാത്കരിച്ച് ലൈഫ് പദ്ധതി മുന്നേറുന്നു. പദ്ധതിക്കായി ഇതുവരെ ചെലവഴിച്ചത് 13,736.10 കോടി രൂപയാണ്. 2017 മുതല്‍ 2023 വരെയുള്ള…
Read More »