IdukkiKeralaNattuvarthaLatest NewsNews

മ​ദ്യ​ല​ഹ​രി​യിൽ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി​ക്കു നേ​രേ ലൈം​ഗി​കാ​തി​ക്ര​മം: പ്ര​തി അ​റ​സ്റ്റി​ൽ

ക​രി​ങ്കു​ന്നം പെ​രിമ്പാ​യി​ൽ ജി​നീ​ഷ് (39) ആ​ണ് പി​ടി​യി​ലാ​യ​ത്

തൊ​ടു​പു​ഴ: മ​ദ്യ​ല​ഹ​രി​യി​ൽ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി​ക്കു നേ​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യുവാവ് അ​റ​സ്റ്റി​ൽ. ക​രി​ങ്കു​ന്നം പെ​രിമ്പാ​യി​ൽ ജി​നീ​ഷ് (39) ആ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : ഡോക്ടറുടെ നേതൃത്വത്തിൽ നഴ്‍സിനെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി: മുപ്പതുകാരിയുടെ മൃതദേഹം കണ്ടെത്തിയത് ആംബുലൻസിൽ

ജൂ​ണി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. പെ​ണ്‍​കു​ട്ടി അ​ധ്യാ​പി​ക​യോ​ട് പ​റ​ഞ്ഞ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Read Also : ഉമ്മൻ ചാണ്ടിയുടെ ആദരാഞ്ജലി ഫ്ലക്സ് ബോർഡുകൾക്ക് മുന്നിൽ ചാണ്ടി ഉമ്മന്റെ ഫ്ലെക്സ്: നീക്കം ചെയ്യണമെന്ന് എൽഡിഎഫ്

ക​രി​ങ്കു​ന്നം എ​സ്ഐ ബൈ​ജു പി. ​ബാ​ബു, ഗ്രേ​ഡ് എ​സ്ഐ എം.​പി. റെ​ജി, എ​സ്‌​സി​പി​ഒ അ​ലി​യാ​ർ, സി​പി​ഒ ഇ​ർ​ഷാ​ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പോ​ക്സോ നി​യ​മ പ്ര​കാ​രം ആണ് കേ​സെ​ടു​ത്തിരിക്കുന്നത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button