Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -23 January
യാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതിനു ഇന്ത്യൻ റെയിൽവേയുടെ പുതിയ തീരുമാനങ്ങള്‍ ഇവയാണ്
ന്യൂഡൽഹി: ട്രെയിനില്‍ അക്രമങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതിനു ഇന്ത്യൻ റെയിൽവേയുടെ പുതിയ തീരുമാനങ്ങള്‍. റെയിൽവേ എല്ലാ ട്രെയിനുകളിലും സ്റ്റേഷനുകളിലും സിസിടിവി കാമറകൾ സ്ഥാപിക്കാൻ തയാറെടുക്കുന്നു.…
Read More » - 23 January
നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ദിലീപിന്റെ പക്കൽ ഉണ്ടെന്ന് പ്രോസിക്യൂഷൻ : പറയുന്ന കാരണം ഇത്
കൊച്ചി : നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ നടന് ദിലീപിന്റെ പക്കല്‍ ഉണ്ടെന്ന സംശയവുമായി പ്രോസിക്യൂഷന്. ദൃശ്യങ്ങള്‍ ദിലീപിന് നല്കുന്നതില് പ്രോസിക്യൂഷന് ശക്തമായ എതിര്‍പ്പും പ്രകടിപ്പിച്ചു. ദൃശ്യങ്ങളിലെ സൂഷ്മവിവരങ്ങള്‍…
Read More » - 23 January
ഭൂമി കച്ചവടങ്ങള്‍ ഇനി കൊഴുക്കും : സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില സംബന്ധിച്ച് പുതിയ തീരുമാനം
തിരുവനന്തപുരം : സംസ്ഥാനത്ത് ഏറെ മന്ദഗതിയിലായ ഭൂമിയിടപാടുകള്‍ ഇനി കൊഴുക്കും. മൂന്നു വര്‍ഷത്തിനു ശേഷം സംസ്ഥാനത്തെ ഭൂമിയുടെ ന്യായവില സര്‍ക്കാര്‍ വര്‍ധിപ്പിക്കുന്നു. 10% മുതല്‍ 20% വരെ…
Read More » - 23 January
അമ്മയുടെ അംഗങ്ങളിൽ നിന്നും മറ്റു ചലച്ചിത്ര മേഖലയിൽ നിന്നും ഭാവനയുടെ വിവാഹത്തിൽ പങ്കെടുത്തവർ ഇവരൊക്കെ
തൃശൂര്‍: നടി ഭാവനയുടെ വിവാഹത്തിന് താരസംഘടനയായ പ്രസിഡന്റ് ഇന്നസെന്റും സെക്രട്ടറി ഇടവേള ബാബുവും അടക്കമുള്ള ‘അമ്മ’ ഭാരവാഹികള്‍ക്ക് ക്ഷണമില്ല. ക്ഷണിച്ചത് മമ്മൂട്ടിയെ മാത്രം. പുഴയ്ക്കല്‍ ലുലു കണ്വെന്ഷന്…
Read More » - 23 January
ബിജെപി നേതാവ് കെ. സുരേന്ദ്രന്റെ ഹർജ്ജിയിൽ 69 പേര്‍ക്കു കൂടി സമന്‍സ്
കൊച്ചി: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ ബിജെപി നേതാവ് കെ. സുരേന്ദ്രന് നല്കിയ ഹര്‍ജിയില്‍ 69 പേര്‍ക്ക് കൂടി ഹൈക്കോടതി സമന്‍സ് അയക്കാന്‍ നിര്‍ദേശിച്ചു. ഹര്‍ജിയില്‍…
Read More » - 22 January
തിരുവല്ലയിലെ വിദ്യാര്‍ത്ഥിനിയുടെ മരണം; ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നെന്ന് ബന്ധുക്കള്‍
തിരുവല്ല: തിരുവല്ലയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് ബന്ധുക്കളുടെ മൊഴി. കുട്ടി വസ്ത്രം മാറാന്‍ മുറിക്കുള്ളില്‍ കയറി വാതിലടച്ച ശേഷം സ്വിച്ച് ഓണ്‍ ചെയ്തപ്പോള്‍…
Read More » - 22 January
ഒരേ മാസത്തിൽ ജനിച്ചവർ തമ്മിൽ വിവാഹം കഴിക്കാമോ?
ഒരേ മാസത്തില്‍ ജനിച്ച ജനിച്ചവര്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ വ്യത്യസ്ത ഫലങ്ങളാണ് ഉണ്ടാകുന്നതെന്നാണ് പറയപ്പെടുന്നത്. ഒരേ മാസത്തില്‍ ജനിച്ചവര്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ ഫലമെന്താവും എന്ന് നോക്കാം.…
Read More » - 22 January
13കാരിയെ മൂന്ന് വര്‍ഷം പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍
നാഗ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 13കാരിയായ മകളെ പീഡിപ്പിച്ച 45കാരനായ നാഗ്പൂര്‍ സ്വദേശിയാണ് പിടിയിലായത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇയാള്‍ മകളെ…
Read More » - 22 January
അറേഞ്ച്ഡ് മാര്യേജാണോ ലവ് മാര്യേജ് ആണോ നല്ലത്? കാരണമിതാണ്
ഇന്നത്തെ യുവതലമുറയ്ക്ക് അറേഞ്ച്ഡ് മാര്യേജിനേക്കാൾ താൽപര്യം പ്രണയവിവാഹത്തോടാണ്. എന്നാൽ അറേഞ്ച്ഡ് മാര്യേജാണ് നല്ലതെന്നാണ് പൊതുവെ പറയപ്പെടുന്നത്. അതിന്റെ കാരണങ്ങൾ നോക്കാം. രണ്ട് പേരുടെയും കുടുംബങ്ങൾ വിവാഹം തീരുമാനിക്കുന്നതിനാൽ…
Read More » - 22 January
നാളികേരത്തിനു ഇങ്ങനെയും ഉണ്ട് ഗുണങ്ങൾ
ചെറുപ്രായത്തില്‍ കുഞ്ഞുങ്ങളെ ദേഹത്ത് തേങ്ങാപ്പാല്‍ പുരട്ടി കുളിപ്പിക്കുന്നത് വളരെ നല്ലതാണ്.തലയിൽ തേയ്ക്കാൻ വെളിച്ചെണ്ണയോളം ഗുണമുള്ള മറ്റൊന്നില്ല .മറ്റു ഭക്ഷണസാധനങ്ങള്പോലെ തേങ്ങ ഒരിക്കലും ജീര്‍ണിക്കുന്നില്ല. കാണാനും തൊടാനും രുചിക്കാനും…
Read More » - 22 January
ദുബായിലുണ്ടായ റോഡപകടത്തിൽ രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്
ദുബായ്: എമിറേറ്റ്സ് റോഡിലുൽ മിനി ബസും ഹെവി ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. 5 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അമിത വേഗതയും ഇരുവാഹനങ്ങളും തമ്മിൽ മതിയായ അകലം…
Read More » - 22 January
40 വര്‍ഷം തന്നെ സേവിച്ച ജീവനക്കാരന് ഊഷ്മളമായ യാത്രയയപ്പ് നല്കി ഷെയ്ഖ് മൊഹമ്മദ് ബിന്‍ സയീദ് (വീഡിയോ)
അബുദാബി•40 വര്‍ഷത്തിലേറെ തന്റെ ഓഫീസില്‍ സേവനമനുഷ്ടിച്ച പ്രവാസി തൊഴിലാളിയ്ക്ക് ഊഷ്മളമായ യാത്രയയപ്പ് നല്കി അബുദാബി കിരീടാവകാശിയും യു.എ.ഇ വ്യോമസേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഹിസ് ഹൈനസ് ഷെയ്ഖ്…
Read More » - 22 January
പച്ചമുളകിന് ഇങ്ങനെയും ചില ഉപയോഗങ്ങളുണ്ട്
ഭക്ഷണത്തിൽ രുചിക്കും മണത്തിനും എരിവിനുമായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പച്ചക്കറിയാണ് മുളക്. മുളക് പൊടിയെക്കാളും പച്ച മുളക് ഉപയോഗിക്കുന്നതാണ് നല്ലത്. പച്ച മുളകിന്റെ മറ്റ് ഗുണങ്ങൾ എന്തൊക്കെ…
Read More » - 22 January
ലീഗ്-എസ്.എഫ്.ഐ അഴിഞ്ഞാട്ടം- വീഡിയോയും ചിത്രങ്ങളും കാണാം
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ സംഘർഷഭരിതം. സി.പി.എം , ലീഗ് പ്രവർത്തകരുടെ തേരോട്ടമാണ് അവിടെ നടക്കുന്നത്. അങ്ങാടിപ്പുറം ഗവണ്മെന്റ് പോളിടെക്നിക്കലില്‍ കയറി വിദ്യാര്ത്ഥികളയെും അദ്ധ്യാപകരെയും മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാന്റ്ിങ്…
Read More » - 22 January
തലവേദന അകറ്റാന്‍ ചില പൊടികൈകൾ
സ്ട്രസ്, ഹോര്‍മോണുകളുടെ പ്രവര്‍ത്തനം തുടങ്ങിയവയെല്ലാം തലവേദനയ്ക്കു കാരണമാകും. തലവേദനയെ അകറ്റാൻ മിക്ക ആളുകളും ഇംഗ്ലീഷ് മരുന്നുകളെയാണ് ആശ്രയിക്കുക. എന്നാൽ വീട്ടിൽ തന്നെ ചില വഴികൾ പരീക്ഷിച്ചാൽ തലവേദന…
Read More » - 22 January
കഞ്ചാവ് ദിവ്യ ഔഷധം; നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം
തിരുവനന്തപുരം: കഞ്ചാവ് ചില രോഗങ്ങള്‍ക്കുള്ള മരുന്നാണെന്നും ഇത് നിയമവിധേയമാക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരത്തും കൊച്ചിയിലും യുവാക്കളുടെ കൂട്ടായ്മ. തിരുവനന്തപുരത്തെ മാനവീയം വീധിയിലാണ് പ്രകടനം നടത്തിയത്. ഇതില്‍ 25ഓളം യുവതി-യുവാക്കള്‍…
Read More » - 22 January
വീണ്ടും വൻ എടിഎം കവര്‍ച്ച; നഷ്ടപ്പെട്ടത് 1.30 ലക്ഷം രൂപ
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ എടിഎം കവര്‍ച്ച. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കൗണ്ടറിലാണ് മോഷണം നടന്നത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനു സമീപം ലിങ്ക് റോഡിലെ…
Read More » - 22 January
എല്ലാ തീവണ്ടികളിലും സിസിടിവി ക്യാമറകള്‍ വരുന്നു
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ തീവണ്ടികളിലും റെയില്‍വെ സ്റ്റേഷനുകളിലും സിസിടിവി നിരീക്ഷണം ഏര്‍പ്പെടുത്താനൊരുങ്ങി റെയില്‍വെ. 11,000 തീവണ്ടികളിലും 8,500 സ്റ്റേഷനുകളിലുമാണ് പുതുതായി ക്യാമറകള്‍ സ്ഥാപിക്കാൻ ഒരുങ്ങുന്നത്. ഇതിന് വേണ്ടി…
Read More » - 22 January
ഐപിഎല്‍ 11-ാം പൂരം ഏപ്രില്‍ ഏഴിന്, ഉദ്ഘാടന മത്സരം മുംബൈയില്‍
ന്യൂഡല്‍ഹി: ഐപിഎല്ലിന്റെ 11-ാം പതിപ്പിന് ഏപ്രില്‍ ഏഴിന് തുടക്കം കുറിക്കും. ഉദ്ഘാടന ചടങ്ങുകള്‍ ഏപ്രില്‍ ആറിനും ഉദ്ഘാടന മത്സരം ഏപ്രില്‍ ഏഴിനും നടക്കും. മുംബൈയിലാണ് ഉദ്ഘാടനവും ആദ്യ…
Read More » - 22 January
തിരുവല്ലയിലെ വിദ്യാര്‍ത്ഥിനിയുടെ മരണം ആത്മഹത്യയെന്ന് റിപ്പോര്‍ട്ട്
തിരുവല്ല: പത്തനംതിട്ട തിരുവല്ലയില്‍ വീടിന് തീപിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്. അനുജന്റെ സ്കൂള്‍ ബാഗില്‍ നിന്നും കുട്ടിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു.…
Read More » - 22 January
അപകര്‍ഷതാ ബോധത്തോടെ പങ്കാളിയില്‍ നിന്നും അകന്ന് ഒളിച്ചോട്ടം പോലെ വിവാഹേതര ബന്ധങ്ങള്‍ : വിവാഹിതര്‍ ആയതുകൊണ്ടുമാത്രം ഒന്നിച്ചു കിടക്കുമ്പോഴും സ്ത്രീപുരുഷന്മാരുമായി ജീവിക്കാന്‍ കഴിയാത്ത ശാപ ജന്മങ്ങളെക്കുറിച്ച് കൌണ്സലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു പറയുന്നത്
വര്‍ഷങ്ങള്‍ക്ക് മുൻപ് NAIR’S ആശുപത്രിയിൽ ഡോക്ടർ ഓസ്കാർ ഡിക്രൂസിന്റെ കീഴിൽ ട്രെയിനി സൈക്കോളജിസ്റ് ആയി ജോലി നോക്കുന്ന സമയം.. ” കൊച്ചിന് കൊല്ലം നിറച്ചും പരിചയകാർ ആണോ..?…
Read More » - 22 January
തണുത്ത ചോറ് വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് ഗുരുതര രോഗങ്ങൾ
ഫ്രിഡ്ജില്‍ മിച്ചം വെക്കുന്ന ചോറ് വീണ്ടും എടുത്ത് ചൂടാക്കി കഴിക്കുന്നവരാണ് പലരും. എന്നാല്‍ ഇത് ചെയ്യരുതെന്നാണ് പറയുന്നത്. ചോറ് വീണ്ടും ചൂടാക്കി ഉപയോഗിക്കരുതെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഫുഡ്…
Read More » - 22 January
വിവാഹമോതിരം നാലാം വിരലിൽ ധരിക്കുന്നതിനു പിന്നിൽ
വിവാഹമോതിരം നാലാം വിരലില്‍ ധരിയ്ക്കുന്നത് ഒരു പ്രവണതയായി മാറിയിരിക്കുകയാണ്. ഇതിനു പിന്നിൽ പല കാരണങ്ങളും ഉണ്ട്. പ്രധാനമായും സംസ്കാരത്തിന്റെ ഭാഗമായിയാണ് എങ്ങനെ ചെയ്യുന്നത്. സാധാരണയായി ഇടതുകൈയ്യിലെ നാലാമത്തെ…
Read More » - 22 January
പ്രണയവിവാഹമാണോ സാധാരണ വിവാഹമാണോ നല്ലത്?
ഇന്നത്തെ യുവതലമുറയ്ക്ക് അറേഞ്ച്ഡ് മാര്യേജിനേക്കാൾ താൽപര്യം പ്രണയവിവാഹത്തോടാണ്. എന്നാൽ അറേഞ്ച്ഡ് മാര്യേജാണ് നല്ലതെന്നാണ് പൊതുവെ പറയപ്പെടുന്നത്. അതിന്റെ കാരണങ്ങൾ നോക്കാം. രണ്ട് പേരുടെയും കുടുംബങ്ങൾ വിവാഹം തീരുമാനിക്കുന്നതിനാൽ…
Read More » - 22 January
നാളത്തെ മലപ്പുറം ജില്ലാ ഹര്‍ത്താല്‍ ഒരു താലൂക്കിലേക്ക് മാത്രമാക്കി
മലപ്പുറം•നാളെ മലപ്പുറം ജില്ലയില്‍ യു.ഡി.എഫ് പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ പെരിന്തല്‍മണ്ണ താലൂക്കില്‍ മാത്രമായി ചുരുക്കാന്‍ തീരുമാനം. യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് തീരുമാനം. പെരിന്തല്‍മണ്ണയില്‍ മുസ്ലീംലീഗ് ഓഫീസ് എസ്എഫ്ഐ…
Read More »