Latest NewsNewsIndia

നിയമവിദ്യാര്‍ത്ഥിയെ നാട്ടുകാര്‍ നോക്കിനില്‍ക്കെ കൊലപ്പെടുത്തി

അ​ല​ഹാ​ബാ​ദ്: നി​യ​മ​വി​ദ്യാ​ർ​ഥി​യെ അ​ക്ര​മി​സം​ഘം നാ​ട്ടു​കാ​ർ നോ​ക്കി​നി​ൽ​ക്കെ മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലാണ് സംഭവം നടന്നത്. അ​ല​ഹാ​ബാ​ദി​ലെ ഒ​രു ഭ​ക്ഷ​ണ​ശാ​ല​യ്ക്കു സ​മീ​പം ശ​നി​യാ​ഴ്ച രാ​ത്രി കൊ​ല്ല​പ്പെ​ട്ട​ത് ദി​ലീ​പ് സ​രോ​ജ് എ​ന്ന വി​ദ്യാ​ർ​ഥി​യാ​ണ്. മ​ർ​ദ​നം ഹോ​ക്കി സ്റ്റി​ക്കു​ക​ളും ഇ​രു​മ്പ് ദ​ണ്ഡു​ക​ളും ക​ട്ട​ക​ളും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു.

read also: വി​ദ്യാ​ർ​ഥി​യെ സ്കൂ​ളി​ൽ മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കൗ​മാ​ര​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ മ​ർ​ദ​ന​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ദൃ​ശ്യ​ങ്ങ​ളി​ൽ മ​ദ്യ​ല​ഹ​രി​യി​ലു​ള്ള അ​ക്ര​മി സം​ഘം ദി​ലീ​പി​നെ മ​ർ​ദി​ക്കു​ന്ന​തു ത​ട​യാ​ൻ ആ​രും ത​യാ​റാ​കു​ന്നി​ല്ല എ​ന്നു വ്യ​ക്ത​മാ​ണ്. കു​റ​ച്ചു​സ​മ​യ​ത്തി​നു​ശേ​ഷം ഒ​രാ​ളെ​ത്തി അ​ക്ര​മി​ക​ളെ ത​ള്ളി​മാ​റ്റു​ന്ന​തും ദി​ലീ​പി​നെ​യു​മാ​യി ബൈ​ക്കി​ൽ പോ​കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാ​ൻ ക​ഴി​യും.

സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ഭക്ഷണം ക​ഴി​ക്കാ​ൻ പു​റ​ത്തി​റ​ങ്ങി​യ ദി​ലീ​പ് ഭ​ക്ഷ​ണ​ശാ​ല​യ്ക്കു സ​മീ​പം അ​ക്ര​മി​ക​ളു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ടെ​ന്നും ഇ​താ​ണ് ആ​ക്ര​മ​ണ​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button