Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -15 February
യുവതിയെ പീഡിപ്പിച്ച വൈദികനെ സഭ പുറത്താക്കി : പാല അതിരൂപതയിലെ വൈദികന് യുവതിയെ പരിചയപ്പെട്ടത് ഫേസ്ബുക്ക് വഴി
കോട്ടയം: 42കാരിയായ യുവതിയെ പീഡിപ്പിച്ച വൈദികനെ സഭ പുറത്താക്കി. ഫാദര്‍. തോമസ് താന്നിനില്‍ക്കും തടത്തിലിനെ ആണ് വൈദികവൃത്തിയില്‍ നിന്ന് പാലാ രൂപത പുറത്താക്കിയത്. ബംഗ്ലാദേശ് സ്വദേശിനി…
Read More » - 15 February
പുരുഷനായി ചമഞ്ഞ് രണ്ട് വിവാഹം ചെയ്ത യുവതി പിടിയിൽ
നൈനിറ്റാള്‍: ആണായി വേഷം മാറി രണ്ടു പേരെ വിവാഹം കഴിച്ച് അവരെ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ച യുവതി പോലീസ് പിടിയിൽ. കൃഷ്ണ സെന്‍ എന്ന യുവതിയാണ് പിടിയിലായത്.…
Read More » - 15 February
ഒമാനിൽ 20 വർഷത്തെ തടവിന് ശേഷം മലയാളികൾക്ക് മോചനം
മസ്കറ്റ് ; 20 വർഷത്തെ തടവിന് ശേഷം ഒമാൻ സെൻട്രൽ ജയിലിൽ നിന്നും മലയാളികൾക്ക് മോചനം. തിരുവനന്തപുരം സ്വദേശി ഷാജഹാനും ആലപ്പുഴ സ്വദേശി സന്തോഷ്കുമാറുമാണ് ജയിൽ മോചിതനായത്.…
Read More » - 15 February
നാലിലധികം തവണ കാർ കരണം മറിഞ്ഞിട്ടും അത്ഭുതകരമായ ഒരു രക്ഷപെടൽ; വിശ്വസിക്കാനാകാതെ യുവാവ്
വലിയൊരു അപകടം നടന്നിട്ടും താൻ അത്ഭുതകരമായി രക്ഷപെട്ടത് എങ്ങനെയാണെന്ന സംശയത്തിലാണ് ആർ. സുനിൽകുമാരൻ നായർ. റോഡിനരികത്തെ 11 കെ.വി വൈദ്യുതി തൂണും തകർത്ത് നാലിലധികം തവണ കരണം…
Read More » - 15 February
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നുവെന്ന വാര്‍ത്തയിലെ സത്യാവസ്ഥ വ്യക്തമാക്കി മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പി.എഫ്.ഐ) നിരോധിക്കാന്‍ ആവശ്യപ്പെട്ടെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്റെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 15 February
കേസ് ഒത്തുതീർപ്പായെന്ന് ബിനോയ് കോടിയേരി: യാത്രാവിലക്ക് നീങ്ങിയാലുടൻ കേരളത്തിലേക്ക്
ദുബായ്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ കേസിൽ ഒത്തുതീർപ്പായി. ബിനോയ് തന്നെയാണ് വിവരം പുറത്തുവിട്ടത്. പരാതിക്കാരനായ മർസുഖി കേസ് പിൻവലിച്ചുവെന്നാണ് വിവരം.…
Read More » - 15 February
ഇന്ധനവിലയില്‍ നേരിയ കുറവ്
തിരുവനന്തപുരം: ഇന്ധനവിലയില്‍ നേരിയ കുറവ്. ഇന്ന് തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 76.71 രൂപയും ഡീസലിന് 68.74 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 75.37 രൂപയും ഡീസലിന് 67.43…
Read More » - 15 February
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഹോക്കി ലോകകപ്പില്‍ പാകിസ്ഥാൻ പങ്കെടുക്കും
ന്യൂഡല്‍ഹി: ഇന്ത്യയിൽ നടക്കുന്ന ഹോക്കി ലോകകപ്പില്‍ പാക്കിസ്ഥാന് പങ്കെടുക്കും. ഈ വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഭുവനേശ്വറിലും ഒഡീഷയിലുമായാണ് മത്സരം. മുൻപ് നാലുതവണ പാകിസ്ഥാന് ലോകകപ്പ് നേടിയിട്ടുണ്ട്.…
Read More » - 15 February
മനുഷ്യനില്‍ H7N4 പക്ഷിപ്പനി കണ്ടെത്തി ; ലോകത്തില്‍ ഇതാദ്യം : ഇറച്ചി കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്
ഹോങ്കോംങ്: ലോകത്താദ്യമായി മനുഷ്യനില്‍ എച്ച് 7 എന്‍ 4 പക്ഷിപ്പനി ബാധ കണ്ടെത്തിയതായി ചൈനയുടെ വെളിപ്പെടുത്തല്‍. ചൈനയുടെ കിഴക്കന്‍ തീര പ്രവിശ്യയിലെ ഒരു സ്ത്രീയിലാണ് പക്ഷിപ്പനി ബാധ…
Read More » - 15 February
പ്രധാനമന്ത്രിക്കെതിരായ ആരോപണം ; വിശദീകരണവുമായി കേന്ദ്രം
ന്യൂ ഡൽഹി ; പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നു കോടികൾ തട്ടിയെടുത്ത രത്ന വ്യാപാരി നീരവ് മോദി ദാവൂസ് ഉച്ചകോടിയിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കൊപ്പം പങ്കെടുത്ത ചിത്രം…
Read More » - 15 February
മൊബൈല്‍ ഫോണ്‍ സ്ത്രീകളെ വഴിതെറ്റിക്കുമെന്ന് ചൂണ്ടിക്കാട്ടി ഇവിടെ സ്ത്രീകള്‍ക്ക് മൊബൈല്‍ ഫോണ്‍ വിലക്ക്
ഭോപ്പാലിലെ സഹാറിയ ആദിവാസിഗോത്ര പഞ്ചായത്തില്‍ സ്ത്രീകളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിക്കൊണ്ട് അധികൃതരുടെ ഉത്തരവ്. മൊബൈല്‍ ഫോണ്‍ സ്ത്രീകളെ വഴിതെറ്റിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. ഫോണ്വിലക്കിക്കൊണ്ട് ഉത്തരവിറക്കിയത് രാജസ്ഥാന്,…
Read More » - 15 February
ചേർത്തലയിൽ നഴ്സുമാര്‍ ദേശീയ പാത ഉപരോധിച്ചു: രണ്ടും കല്പിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്
ആലപ്പുഴ: ചേർത്തലയിൽ നഴ്സുമാര്‍ ദേശീയ പാത ഉപരോധിച്ചു. കഴിഞ്ഞ ദിവസവും നഴ്സുമാര്‍ ചേർത്തലയിൽ ദേശീയ പാത ഉപരോധിച്ചിരുന്നു. ദേശീയപാത ഉപരോധിച്ച സമരക്കാർക്കു നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി.…
Read More » - 15 February
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്: പ്രധാനമന്ത്രിയ്ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി•പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. “ഇന്ത്യയെ കൊള്ളയടിക്കാന്‍ നീരവ് മോദിയുടെ…
Read More » - 15 February
ത്രിപുരയില്‍ എല്‍ഡിഎഫിനെ വിജയിപ്പിക്കണം; ബംഗാളി ഭാഷയില്‍ അഭ്യർത്ഥിച്ച് പിണറായി വിജയൻ
തിരുവനന്തപുരം: ത്രിപുരയില്‍ ഇടതു മുന്നണിയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാളി ഭാഷയിൽ ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ത്രിപുരയിലെ വോട്ടര്‍മാര്‍ ഇടതുമുന്നണിക്ക് ചരിത്ര വിജയം സമ്മാനിക്കുമെന്ന് തനിക്ക്…
Read More » - 15 February
ക്ഷേത്രക്കുളത്തിനായി സൗജന്യമായി ഭൂമി വിട്ടുനല്‍കി ഇസ്ലാം മതവിശ്വാസി
മലപ്പുറം: ക്ഷേത്ര കുളത്തിന് വേണ്ടി സൗജന്യമായി സ്ഥലം വിട്ടുനല്‍കി ഇസ്ലാം മതവിശ്വാസി. മലപ്പുറം ജില്ലയിലെ കാളികാവ് സ്വദേശിയായ നമ്പ്യാര്‍തൊടി അലി എന്നയാളാണ് ക്ഷേത്രത്തിന് കുളം നിര്‍മ്മിച്ചു നല്‍കിയത്.…
Read More » - 15 February
വ്യോമസേന വിമാനം തകർന്നു വീണു
ഗുവാഹത്തി: വ്യോമസേന വിമാനം തകർന്നു വീണ്. രണ്ട് പൈലറ്റുമാര്‍ മരിച്ചു. ഉച്ചയ്ക്ക് 1.3ഓടെ ജോര്‍ഹത്തിലെ റോറിയ വ്യോമത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വ്യോമസേനയുടെ മൈക്രോലൈറ്റ് വിമാനം അസമിലെ മജൂലി…
Read More » - 15 February
വാട്സാപ്പും മെസഞ്ചറും കൈകാര്യം ചെയ്യാൻ ഗൂഗിൾ പുതിയ ടെക്നോളജി പരീക്ഷിക്കുന്നു
സ്മാർട്ട് ഫോണിൽ എല്ലാ അക്കൗണ്ടുകളിലും മെസേജുകൾ വരുമ്പോൾ സമയത്തിന് കൈകാര്യം ചെയ്യാനാകാതെ ബുദ്ധിമുട്ടും. എന്നാൽ ഇനി ആ ബുദ്ധിമുട്ട് ഉണ്ടാകില്ല. ഇത്തരക്കാരെ സഹായിക്കാനായി പുതിയ ടെക്നോളജി പരീക്ഷിക്കാൻ…
Read More » - 15 February
പ്രതിസന്ധി മറികടക്കാനുള്ള കഴിവ് പഞ്ചാബ് നാഷണൽ ബാങ്കിന് ഉണ്ടെന്ന് സുനില്‍ മേത്ത
ന്യൂഡല്‍ഹി: പ്രതിസന്ധികള്‍ മറികടക്കാനുള്ള കഴിവ് പഞ്ചാബ് നാഷണല്‍ ബാങ്കിനുണ്ടെന്ന് വ്യക്തമാക്കി എംഡി സുനില്‍ മേത്ത. തട്ടിപ്പിനെ സംബന്ധിച്ച വിവരം ലഭിച്ചപ്പോള്‍ തന്നെ സര്‍ക്കാരിനെ വിവരം അറിയിച്ചിരുന്നുവെന്നും തട്ടിപ്പ്…
Read More » - 15 February
പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ച അമ്പതുകാരൻ അറസ്റ്റിൽ
കോലഞ്ചേരി: പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ അമ്പതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പുത്തൻകുരിശ് മറ്റക്കുഴിയിൽ മീൻ കച്ചവടം നടത്തിയിരുന്ന ഇടുക്കി പണിക്കൻകുടി സ്വദേശി ശിവനെ (52) യാണ്…
Read More » - 15 February
പരിസ്ഥിതിയ്ക്ക് ആഘാതമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് ഷാര്‍ജ നഗരസഭാ കാര്യാലയം വന്‍ പിഴ ചുമത്താന്‍ തീരുമാനം
ഷാര്‍ജ : പരിസ്ഥിതിയ്ക്ക് ആഘാതമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് 500 ദിര്‍ഹം പിഴ ചുമത്താന്‍ നഗരസഭ കാര്യാലയം തീരുമാനിച്ചു. ഫ്ളാറ്റുകളില്‍ നിന്നും വീടുകളില്‍ നിന്നുമുള്ള പച്ചക്കറി-ഇറച്ചി മാലിന്യങ്ങള്‍ പുറം…
Read More » - 15 February
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നുവെന്ന വാര്‍ത്ത: പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പി.എഫ്.ഐ) നിരോധിക്കാന്‍ ആവശ്യപ്പെട്ടെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്റെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 15 February
മന്ത്രി മേഴ്സിക്കുട്ടി അമ്മ ആശുപത്രിയിൽ
തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടി അമ്മ ആശുപത്രിയിൽ. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ച മന്ത്രിയുടെ പരിശോധനകള്‍ നടത്തി വരികയാണെന്നും ഡോക്ടര്‍മാരുടെ…
Read More » - 15 February
പ്രണയം നടിച്ച് വിദേശവനിതയെ പീഡിപ്പിച്ചു; ഇടവക വികാരിക്കെതിരെ കേസ്
വിദേശ വനിതയെ ലൈംഗികമായി പീഡിപ്പിച്ച പാലാ ഇടവക വികാരിക്കെതിരെ കേസ്. പാലാ രൂപതയിലെ കല്ലറ പേരും തുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി തോമസ് താന്നിനിൽക്കും തടത്തിലിനെതിരെയാണ്…
Read More » - 15 February
പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിക്കെതിരെ ലുക്ക് ഒൗട്ട് നോട്ടീസ്
ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിക്കെതിരേ ലുക്ക് ഒൗട്ട് നോട്ടീസ്. സിബിഐയാണ് മോദിക്കെതിരെ ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. മോദി രാജ്യം…
Read More » - 15 February
കൊട്ടാരം വിദൂഷകരെ പോലെയുള്ള സാംസ്കാരിക നായകന്മാർ മുഖ്യ മുതലാളിക്ക് ഇഷ്ടമില്ലാത്തത് കാണുകയും മിണ്ടുകയുമില്ല : കുമ്മനം രാജ ശേഖരൻ
കോഴിക്കോട്: മടിശ്ശീലക്കിലുക്കത്തിന് പിറകേ പോകുന്ന കൊട്ടാരം വിദൂഷകരെ പോലെയുള്ള സാംസ്കാരിക നായകരാണ് ഈ നാടിന്റെ ശാപമെന്നും കുമ്മനം രാജ ശേഖരൻ. മടിശീലയുടെ കിലുക്കം നില്ക്കുമ്പോള് അവരുടെ സാംസ്കാരിക…
Read More »