Latest NewsNewsSports

ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ഹോ​ക്കി ലോ​ക​ക​പ്പി​ല്‍ പാകിസ്ഥാൻ പങ്കെടുക്കും

ന്യൂ​ഡ​ല്‍​ഹി: ഇന്ത്യയിൽ നടക്കുന്ന ഹോ​ക്കി ലോ​ക​ക​പ്പി​ല്‍ പാ​ക്കി​സ്ഥാ​ന്‍ പ​ങ്കെ​ടു​ക്കും. ഈ ​വ​ര്‍​ഷം ന​വം​ബ​ര്‍, ഡി​സം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ ഭു​വ​നേ​ശ്വ​റി​ലും ഒ​ഡീ​ഷ​യി​ലു​മാ​യാ​ണ് മത്സരം. മുൻപ് നാ​ലു​ത​വ​ണ പാ​കി​സ്ഥാ​ന്‍ ലോ​ക​ക​പ്പ് നേ​ടി​യി​ട്ടു​ണ്ട്. 1971, 1978, 1982, 1994 എ​ന്നീ വ​ര്‍​ഷ​ങ്ങ​ളി​ലാ​യി​രു​ന്നു പാ​ക്കി​സ്ഥാ​ന്‍ വിജയം സ്വന്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button