Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -26 January
വീട്ടുജോലിക്കാരിയ്ക്ക് പ്രവാസി ദമ്പതികള്‍ നല്‍കിയത് അമ്പരപ്പിക്കുന്ന സമ്മാനങ്ങള്‍
ദുബായ്•ഫിലിപ്പിനോ വീട്ടുജോലിക്കാരിയ്ക്ക് പുതിയ വീടും ഡ്രൈവിംഗ് പാഠങ്ങളും ഉള്‍പ്പടെ നിരവധി സമ്മാനങ്ങള്‍ നല്കി ഹൃദയങ്ങള്‍ കീഴടക്കിയിരിക്കുകയാണ് യു.എ.ഇയില്‍ താമസിക്കുന്ന പ്രവാസി ദമ്പതികള്‍. ഏപ്രില്‍ റോസ് മാര്‍സെലിനോ എന്ന…
Read More » - 26 January
സിഫ്നിയോസ് ബ്ലാസ്റ്റേഴ്സിനെ വഞ്ചിച്ചോ? താരം ഗോവന്‍ ടീമില്‍
കൊച്ചി: ഐഎസ്എല്ലില്‍ ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനായി മിന്നും പ്രകടനം കാഴ്ചവച്ച ഡച്ച് സ്ട്രൈക്കര്‍ മാര്‍ക്ക് സിഫ്നിയോസിന്റെ പിന്മാറ്റം ഞെട്ടലോടെയാണ് ആരാധകര്‍ ഉള്‍ക്കൊണ്ടത്. സോഷ്യല്‍ മീഡിയയില്‍ വന്‍…
Read More » - 26 January
റോക്കറ്റ് ആക്രമണം ; നിരവധിപേര്‍ കൊല്ലപെട്ടു
കാബൂള്‍ ; റോക്കറ്റ് ആക്രമണം നിരവധിപേര്‍ കൊല്ലപെട്ടു. അഫ്ഗാനിസ്ഥാനിലെ ഗാസ്നി പ്രവിശ്യയില്‍ ഖര ബാഗി ഗ്രാമത്തിൽ ഉണ്ടായ റോക്കറ്റ് ആക്രമണത്തില്‍ ഒരു കുടുംബത്തിലെ 6 പേരാണ് കൊല്ലപ്പെട്ടത്.…
Read More » - 26 January
പച്ചമുളകിനു ഇങ്ങനെയും ചില ഗുണങ്ങളുണ്ട്
മലയാളികൾക്ക് ഒഴിച്ച് കൂറ്റൻ പറ്റാത്ത ഒന്നാണ് പച്ചമുളക്. പച്ചമുളക് ഇല്ലാതെ കറികൾ വയ്ക്കാൻ പല വീട്ടമ്മമാർക്കും മടിയാണ്. പച്ചമുളക് എരിവിന് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നതെന്നാണ് പലരുടെയും ധാരണ.…
Read More » - 26 January
ഫേസ്ബുക്ക് കാമുകിയുടെ അക്കൗണ്ടിലേക്ക് ഇട്ടുകൊടുത്തത് ലക്ഷങ്ങള്‍; കാമുകിയെ നേരിൽ കണ്ട് പോലീസുകാരൻ ഞെട്ടി, ഒടുവിൽ സംഭവിച്ചതിങ്ങനെ
ചെന്നൈ: ഫേസ്ബുക്കിൽ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി തന്നെ പറ്റിച്ചയാളെ പോലീസുകാരൻ കൊലപ്പെടുത്തി. പോലീസ് കോണ്‍സ്റ്റബിളായ കണ്ണന് കുമാര്‍ എന്നയാളാണ് വെസ്റ്റ് പുതുപേട്ടൈ സ്വദേശിയായ 22കാരനെ കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ…
Read More » - 26 January
ഇലക്ട്രിക് പോസ്റ്റ് ദേഹത്ത് വീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
കോഴിക്കോട്: സ്കൂളിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റ് ദേഹത്ത് വീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. എം. ജി നഗര്‍ ഇരിങ്ങല്ലൂര്‍ ചാലില്‍ ഷാജിയുടെയും ധന്യയുടെയും മകനും മാത്തറ എം.ജി.നഗറിലെ കലിക്കറ്റ്…
Read More » - 26 January
പേര് വിളിക്കാന്‍ ബുദ്ധിമുട്ട്, ബ്ലാസ്റ്റേഴ്സിന്റെ പുത്തന്‍ താരത്തിന് ബാലേട്ടന് എന്ന് പേരിട്ട് ആരാധകര്‍
കൊച്ചി: ബ്ലാസ്റ്റേഴ്സ് താരങ്ങളോടുള്ള ആരാധകരുടെ സ്നേഹം ഐഎസ്എല്ലില്‍ പാട്ടാണ്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങള്‍ക്ക് വിളിപ്പേരിടാനും ആരാധകര്‍ മടിക്കാറില്ല. ഇയന്‍ ഹ്യൂമിനെ ഹ്യൂമേട്ടനാക്കിയതും ഹ്യൂം പാപ്പാനാക്കിയതും ഈ ആരാധകരാണ്.…
Read More » - 26 January
നന്തന്‍കോട് കൂട്ടക്കൊലപാതക കേസ് പ്രതി കേദലിന്റെ നില ഗുരുതരാവസ്ഥയില്‍
തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാതക കേസ് പ്രതി കേദല്‍ ജിന്സണ് രാജയുടെ നില ഗുരുതരാവസ്ഥയില്‍. ഇന്നലെയാണ് ഭക്ഷണം ശ്വാസനാളത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് കേദലിനെ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…
Read More » - 26 January
ആമിയില്‍ നിന്നുള്ള പിന്മാറ്റത്തെക്കുറിച്ച് വിദ്യാ ബാലന്; കമല്‍ മറുപടി അര്‍ഹിക്കുന്നില്ല
കൊച്ചി: കമല്‍ സംവിധാനം ചെയ്ത ആമിയില്‍ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് വിദ്യാ ബാലനെയായിരുന്നു. എന്നാല്‍ പിന്നീട് വിദ്യ ചിത്രത്തില്‍ നിന്ന് പിന്മാറുകയും മഞ്ജു വാര്യര്‍ നായികയാവുകയുമായിരുന്നു. ചിത്രം…
Read More » - 26 January
‘പത്മാവത്’ പ്രക്ഷോഭം കേരളത്തിലേക്കും
തൃശൂർ: കേരളത്തിലേക്കും ‘പത്മാവതി’ന്റെ പേരിലുള്ള പ്രക്ഷോഭങ്ങൾ വ്യാപിപ്പിക്കാൻ കർണിസേനയുടെ തീരുമാനം. ഉടൻ തന്നെ സിനിമക്കെതിരെ കേരളത്തിലും പ്രക്ഷോഭം നടത്തുമെന്ന് കര്‍ണിസേന പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാനത്ത്…
Read More » - 26 January
ഡോക്ടര്‍മാരുടെ ശ്രദ്ധയ്ക്ക് ; സൈന്യത്തിൽ അവസരം
ഡോക്ടര്‍മാരുടെ ശ്രദ്ധയ്ക്ക് സൈന്യം വിളിക്കുന്നു. ആര്‍മി മെഡിക്കല്‍ കോറിലേക്ക് എം.ബി.ബി.എസ്. ബിരുദം. സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ അല്ലെങ്കില്‍ എം.സി.ഐ. സ്ഥിരം രജിസ്ട്രേഷന് ഉള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.…
Read More » - 26 January
ഇന്ത്യന്‍ സേനയുടെ തോല്‍ക്കാത്ത വീര്യം; 18000 അടി ഉയരത്തില്‍, മൈനസ് 30 ഡിഗ്രിയില്‍ പതാക ഉയര്‍ത്തി
ന്യൂഡല്‍ഹി: ഇന്ത്യയിലെങ്ങും ഇന്ന് റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ നടക്കുകയാണ്. തങ്ങളുടെ രാജ്യത്തിന്റെ റിപ്പബ്ലിക് ദിനം സൈനികരും ആഘോഷമാക്കി. ഇന്ത്യ-ടിബറ്റന്‍ ബോര്ഡറില് ഇന്ത്യന്‍ സേന പതാക ഉയര്‍ത്തുന്ന വീഡിയോയാണ്…
Read More » - 26 January
പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ ഖത്തറില്‍ നിരോധിച്ചു
ദോഹ: പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ ഖത്തറില്‍ നിരോധിച്ചു. നിരോധനം അനുവദനീയമായതിലും കൂടുതല്‍ അളവില്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ്. പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ ക്ലീറൻസ് ലഭിക്കുന്നത്…
Read More » - 26 January
ബിനോയ് കോടിയേരിക്കെതിരായ സ്വത്ത് തട്ടിപ്പുകേസ് ഒതുക്കി തീര്‍ക്കാന്‍ മദ്ധ്യസ്ഥനായി പ്രവര്‍ത്തിച്ചത് ഗണേശ് കുമാറാണെന്ന് സൂചന
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെയുള്ള സ്വത്ത് തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കിയത് കെ.ബി.ഗണേശ് കുമാര്‍ എം.എല്‍.എ ആണെന്ന് റിപ്പോർട്ട്. കൊട്ടാരക്കരയിലെ ഒരു…
Read More » - 26 January
വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
വളാഞ്ചേരി: വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്തു. കുറുമ്പത്തൂര്‍ ചേലക്കല്‍ സൈയ്താലിക്കുട്ടിയുടെ മകളും പുത്തനത്താണിയിലെ സ്വകാര്യകോളേജിലെവിദ്യാർത്ഥിനിയുമായ റിന്സിയ (17) യെ ആണ് വ്യഴാഴ്ച്ച രാവിലെ പത്ത് മണിയോടെ വീട്ടിൽ…
Read More » - 26 January
കുഞ്ഞിന്റെ ജീവനെടുക്കാനും മുലപ്പാല്‍ മതി, അട്ടപ്പാടിയില്‍ ഈ വര്‍ഷത്തെ ആദ്യ ശിശുമരണം
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. പത്ത് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. പുതൂര്‍ ചാവടിയൂരിലെ കതിര്‍വേല്‍ കമല ദമ്പതികളുടെ മകള്‍ കാവേരിയാണ് മരിച്ചത്. മുലപ്പാല്‍ ശ്വാസനാളത്തില്‍ കുരുങ്ങിയതാണ്…
Read More » - 26 January
വൈറ്റമിന്‍ ഡി വെള്ളം വിപണിയിലെത്തിച്ച് ദുബായ്
ദുബായ് ലോകത്തിലെ ആദ്യത്തെ വൈറ്റമിന്‍ ഡി വെള്ളം വിപണിയിലെത്തിച്ചു. വൈറ്റമിന്‍ ഡി വെള്ളം പുറത്തിറക്കിയത് അബുദാബിയില്‍ നടക്കുന്ന അന്താരാഷ്ട്ര ജല സമ്മേളനത്തിലാണ്. കഴിഞ്ഞ ബുധനാഴചയാണ് ഓറഞ്ച് നിറത്തിലുള്ള…
Read More » - 26 January
റിപ്പബ്ലിക് ദിന പരേഡില്‍ താരമായത് ബി എസ് എഫ് വനിതാസംഘം
ന്യൂഡല്‍ഹി: 69-ാമത് റിപ്പബ്ലിക് ദിന പരേഡില്‍ താരമായി ബി എസ് എഫിലെ വനിതാ കോണ്‍സ്റ്റബിള്‍മാരാണ്. സീമാ ഭവാനി’ എന്ന പേരിൽ ബി എസ് എഫിന്റെ വനിതാ കോണ്‍സ്റ്റബിള്‍മാര്‍…
Read More » - 26 January
ഇന്ത്യന്‍ ടെലികോം ചരിത്രത്തില്‍ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാന്‍ അവതരിപ്പിച്ച് ജിയോ
മുംബൈ:എതിരാളികളെ പ്രതിസന്ധിയിലാക്കി, ഇന്ത്യൻ ടെലികോം ചരിത്രത്തിലെ തന്നെ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ജിയോ. 49 രൂപയ്ക്ക് 28 ദിവസ കാലാവധിയില്‍ ഒരു ജി.ബി ഡാറ്റ.…
Read More » - 26 January
സ്കൂളില്‍ റിപ്പബ്ലിക് ദിന ചടങ്ങുകള്‍ക്കിടെ പൊലീസുകാരന് സ്വയം വെടിവെച്ച് മരിച്ചു
ലുധിയാന : സ്കൂളില്‍ റിപ്പബ്ലിക് ദിന ചടങ്ങുകള്‍ നടത്തുന്നതിനിടെ പൊലീസുകാരന് സ്വയം വെടിവെച്ച് മരിച്ചു. പഞ്ചാബ് ലുധിയാനയില്‍ ജാഗ്രോണിലെ സര്‍ക്കാര്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ മഞ്ചിത് സിംഗ്…
Read More » - 26 January
സാധാരണക്കാര്‍ക്ക് ഒപ്പമിരുന്ന് റിപ്പബ്ലിക് ദിന പരേഡ് കണ്ട് രാഹുൽഗാന്ധി
ന്യൂഡല്‍ഹി: ആറാം നിരയില്‍ സാധാരണക്കാര്‍ക്ക് ഒപ്പമിരുന്ന് റിപ്പബ്ലിക് ദിന പരേഡ് കണ്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നാലാം നിരയില്‍ സീറ്റ് അനുവദിച്ചിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും ആറാം നിരയില്‍…
Read More » - 26 January
ഹൈഡ്രജനിൽ ഓടുന്ന സൈക്കിൾ വരുന്നു
രണ്ടു ലീറ്റർ ഹൈഡ്രജൻ കൊണ്ട് 100 കിലോമീറ്റർ ഓടുന്ന സൈക്കിൾ വരുന്നു. ഫ്രഞ്ച് സ്റ്റാർട്ടപ്പ് പ്രാഗ്മ ഇൻഡസ്ട്രീസാണ് പുതിയ കണ്ടുപിടിത്തവുമായി വരുന്നത്. വ്യാവസായികാടിസ്ഥാനത്തിൽ ഹൈഡ്രജൻ ഇന്ധനമായി പ്രവർത്തിക്കുന്ന…
Read More » - 26 January
എന്റെ ഭാഗത്ത് നിന്നും ഉണ്ടായ വലിയ ഒരു തെറ്റാണ് അത്, അതിന് ഞാൻ എം.സ്വരാജിനോടും ഷാനിയോടും മാപ്പ് ചോദിക്കുന്നു-കെ.എസ്.യു നേതാവ്
തിരുവനന്തപുരം•എം.സ്വരാജ് എം.എല്‍.എയും മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകരനും ലിഫ്റ്റില്‍ നില്ക്കുന്ന ചിത്രം ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പ്രചരണം നടത്തിയ സംഭവത്തില്‍ മാപ്പ് ചോദിച്ച് കെ.എസ്.യു നേതാവ് ശ്രീദേവ്…
Read More » - 26 January
തന്നേക്കാള്‍ പ്രായം കുറഞ്ഞയാളെ വിവാഹം കഴിക്കാൻ വേണ്ടി യുവതി ചെയ്തത്
ബെയ്ജിംഗ് : തന്നേക്കാള്‍ പ്രായം കുറഞ്ഞയാളെ വിവാഹം കഴിക്കാൻ വേണ്ടി യുവതി നൽകിയത് വൻ തുക സ്ത്രീധനം. ചൈനയിലെ കിയോന്ഗായ് നഗരത്തിലാണ് ഏവരെയും ഞെട്ടിക്കുന്ന സംഭവം നടന്നത്.…
Read More » - 26 January
ട്വീറ്റ് വിവാദം, ബ്രിട്ടനോട് മാപ്പ് പറയാമെന്ന് ഡൊണാള്‍ഡ് ട്രംപ്, കാരണം ഇതാണ്
ട്വിറ്ററില്‍ തന്റെ അഭിപ്രായങ്ങള്‍ പ്രകടമാക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിവാദത്തിനും പിന്നിലല്ല. തീവ്ര ഇസ്ലാമിക ഭീകരതയ്ക്കെതിരെ ട്രംപ് പോസ്റ്റ് ചെയ്ത ട്വീറ്റ് നേരത്തെ് വിവാദത്തിന് തിരികൊളുത്തിയിരുന്നു.…
Read More »