ന്യൂ ഡൽഹി ; പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നു കോടികൾ തട്ടിയെടുത്ത രത്ന വ്യാപാരി നീരവ് മോദി ദാവൂസ് ഉച്ചകോടിയിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കൊപ്പം പങ്കെടുത്ത ചിത്രം പുറത്തുവന്നതിനു പിന്നാലെ വിശദീകരണവുമായി കേന്ദ്രം. “പ്രധാനമന്ത്രിയുടെ ഔദ്യോഗിക സംഘത്തിൽ നീരാവ് ഇല്ലായിരുന്നു. ആരോപണമുന്നയിച്ച രീതി അപലപനീയമെന്നു” നിയമ മന്ത്രി. നീരവ് സിഐഐ സംഘത്തോടൊപ്പം ഫോട്ടോയ്ക്ക് എത്തുകയായിരുന്നു.വിജയ് മല്ല്യയ്ക്ക് മൻ മോഹൻസിംഗ് സഹായം നല്‍കിയിരുന്നെന്നും കേന്ദ്രം.
Read also ;പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്: പ്രധാനമന്ത്രിയ്ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി
Post Your Comments