Latest NewsKeralaNews

സ്ഥാനാര്‍ഥികള്‍ പുതിയ നിര്‍ദേശവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്ഥാനാര്‍ഥികള്‍ ആശ്രിതരുടെ സ്വത്ത് വിവരം വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് പത്രികയില്‍ മക്കളുടെ സ്വത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തണം. ഭാര്യയുടെ സ്വത്തിന്റെ ഉറവിടം വെളിപ്പെടുത്തുന്നതും നിര്‍ബന്ധമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button