ശരീരഭാരം വർദ്ധിച്ച് രോഗാവസ്ഥയിലെത്തുന്ന സാഹചര്യമാണ് അമിതവണ്ണം. ശരീരത്തിന് മിതമായ തോതിൽ വേണ്ട കൊഴുപ്പ് അമിതമാകുമ്പോളാണ് അമിതവണ്ണം ഉണ്ടാകുന്നത്. ഇത് കുറയ്ക്കാൻ എങ്ങനെ സാധിക്കുമെന്ന് നോക്കാം.
Read Also : ഇനി ജോലി ആവശ്യങ്ങൾക്ക് ഐഫോണും ഐപാഡും ഉപയോഗിക്കേണ്ട! ആപ്പിൾ ഡിവൈസുകൾക്ക് വിലക്കുമായി ഈ രാജ്യം
ഒരു ചെറുനാരങ്ങ രണ്ടായി മുറിച്ച് രണ്ടു ഗ്ലാസ് വെള്ളത്തില്‍ വെന്ത്, അര ഗ്ലാസ്സാക്കി വറ്റിച്ചു പിഴിഞ്ഞ് അരിച്ച്, തണുപ്പിച്ച്, തേന്‍ മേമ്പൊടിയായി ദിവസവും ആഹാരശേഷം സേവിക്കുക.
ഒരു ഗ്ലാസ് കുമ്പളങ്ങനീര് തേന്‍ മേമ്പൊടി ചേര്‍ത്ത് ദിവസവും വെറുംവയറ്റില്‍ സേവിക്കുക.
കരിങ്ങാലിക്കാതല്‍, വേങ്ങക്കാതല്‍ എന്നിവ കഷായം വെച്ച് സേവിക്കുക.
കുടംപുളിയിട്ടു വെച്ച കറികള്‍ നിത്യമായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.
ഉഴുന്നിന്‍റെ ഉപയോഗം പരമാവധി കുറയ്ക്കുക.
Post Your Comments