
മുംബൈ: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തില്‍ വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടു പോയേക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
കൂടുതല്‍ പരിശോധനയ്ക്കും ചികിത്സയ്ക്കുമായാണ് അദ്ദേഹത്തെ വിദേശത്തേക്കുകൊണ്ടുപോകുന്നതിനുള്ള ശ്രമം നടക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. നീര്‍ജലീകരണത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം രണ്ടു തവണ പരീക്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
Post Your Comments