Latest NewsKeralaNews

മന്ത്രിയുടെ എതിർപ്പ് ഫലം കണ്ടു; വിതുര ക്ഷേത്രത്തിൽ മനുഷ്യരക്തം കൊണ്ട് കാളിയെ കുളിപ്പിക്കുന്നത് ഉപേക്ഷിച്ചു

തിരുവനന്തപുരം: വിതുര വിദ്വാരി വൈദ്യനാഥ ക്ഷേത്രത്തില്‍ മനുഷ്യരക്തം കൊണ്ട് ചെയ്യുന്ന രക്താഭിഷേക ചടങ്ങ് ഉപേക്ഷിച്ചു. ചടങ്ങുമായി ബന്ധപ്പെട്ട് എതിർപ്പുണ്ടായ സാഹചര്യത്തിലാണ് ചടങ്ങ് ഉപേക്ഷിക്കുന്നതെന്ന് ക്ഷേത്രം ഭരണസമിതി വ്യക്തമാക്കി.

Read Also: ഇനി മുതൽ പി​ഞ്ച് കു​ഞ്ഞു​ങ്ങ​ളെ ലൈം​ഗീ​ക പീ​ഡ​ന​ത്തി​രി​യാ​ക്കു​ന്ന​വ​ര്‍​ക്ക് വ​ധ​ശി​ക്ഷ

സിറിഞ്ച് വഴി പലരുടെയും രക്തം സ്വീകരിച്ച്‌ ആ രക്തം കൊണ്ട് കാളി വിഗ്രഹം കുളിപ്പിക്കുമെന്നാണ് ക്ഷേത്ര കമ്മിറ്റിയുടെ നോട്ടീസിൽ ഉണ്ടായിരുന്നത്. മനുഷ്യരക്തം കൊണ്ടു കാളിയെ കുളിപ്പിക്കുന്നത് തികച്ചും പ്രാകൃതമായ ആചാരമാണെന്നും ഇത് ഒരു കാരണവശാലും അനുവദിക്കില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുൻപ് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button