സീരിയൽ നടി വിവിദ കിർത്തിയുടെ വിവാഹം തീരുമാനിച്ചു. ബാല്യകാല സുഹൃത്തായ വരുൺ മിശ്രയുമായി മാർച്ച് 15 നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. സോണി ടിവിയിലെ ചഞ്ചൻ, സ്റ്റാർ പ്ലസിലെ ഇഷ്‌ക്ബാസ്, കളേഴ്‌സ് ചാനലിലെ ഉത്തരൻ, ഇഷ്ഖ് കാ രംഗ് സഫേദ് എന്നീ സീരിയലുകളിലാണ് വിവിദ അഭിനയിച്ചിട്ടുള്ളത്.
Read Also: അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടിനെതിരെ വിഎസ്
കൊറിയോഗ്രാഫർ ആയ വരുൺ ദുബായിൽ സെറ്റിൽഡ് ആണ്. വിവിദ തന്നെയാണ് തന്റെ വിവാഹവാർത്ത ആരാധകരോട് പങ്കുവെച്ചത്.
Post Your Comments