Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -28 February
ജോര്‍ദാന്‍ രാജാവ് ഇന്ത്യയിലെത്തി; ലക്ഷ്യം മൂന്ന് ദിവസത്തെ സന്ദര്‍ശനം
ന്യൂഡല്‍ഹി: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് ജോര്‍ദാനിലെ അബ്ദുള്ള രാജാവ് രണ്ടാമന് ഇന്ത്യയിലെത്തി. ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന് രാജ്യതലസ്ഥാനത്ത് മോദി നല്‍കിയത് ഉജ്ജ്വലസ്വീകരണവും. രാത്രിയോടെ ഡല്‍ഹി അന്താരാഷ്ട്ര…
Read More » - 28 February
കാഞ്ചി മഠാധിപതി അന്തരിച്ചു
കാഞ്ചി കാമകോടി മഠാധിപതി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി സമാധിയായി. എൺപത്തിമൂന്ന് വയസായിരുന്നു. കാഞ്ചീപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്ന അന്ത്യം. ശ്വാസകോശ സംബന്ധമായ പ്രശ്നത്തെ തുടര്‍ന്നായിരുന്നു അന്ത്യം.…
Read More » - 28 February
ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങിയത് മലയാളി : ‘ഉറങ്ങിക്കിടക്കുന്നത് പോലെ തോന്നി..’
ദുബായ്: ദിവസങ്ങളുടെ അനിശ്ചിതത്വത്തിനൊടുവില്‍ ശ്രീദേവിയുടെ മൃതദേഹം സ്വന്തം മണ്ണിലെത്തി. ശ്രീദേവിയുടേത് മുങ്ങിമരണമാണ് എന്ന് സ്ഥിരീകരിച്ചതോടെയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. ഇന്ത്യയുടെ അഭിമാനമായ താരത്തിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ഭാഗ്യമുണ്ടായത്…
Read More » - 28 February
എഐവൈഎഫ് നേതാവ് അറസ്റ്റില്‍
പ്രവാസിയുടെ ആത്മഹത്യ എഐവൈഎഫ് നേതാവ് അറസ്റ്റില്‍. കുന്നിക്കോട് മണ്ഡലം പ്രസിഡന്റ് ഗിരീഷ് ആണ് അറസ്റ്റില്‍ ആയത്.
Read More » - 28 February
ഒറ്റദിവസം കൊണ്ട് മലക്കം മറിഞ്ഞ് ചൈന: പാകിസ്ഥാന് വാനോളം പുകഴ്ത്തൽ
ബെയ്ജിങ്: പാകിസ്ഥാനെ പിന്തുണച്ച് പ്രതിഛായ നഷ്ടപ്പെടുത്താനില്ലെന്ന് പറഞ്ഞ് ഒരു ദിവസം തികയും മുൻപേ പാകിസ്ഥാനെ വാനോളം പുകഴ്ത്തി ചൈന രംഗത്ത്. ഭീകരവാദത്തെ നേരിടാനുള്ള പാകിസ്ഥാന്റെ പ്രയത്നങ്ങളെ പക്ഷാപാതമില്ലാതെ…
Read More » - 28 February
ബസ് ചാര്‍ജ് വര്‍ദ്ധന നാളെ മുതല്‍ പ്രാബല്യത്തില്‍
തിരുവനന്തപുരം: പുതിയ ബസ് ചാര്‍ജ് വര്‍ധന വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്ക് ഒരു രൂപയില്‍ നിലനിര്‍ത്തിക്കൊണ്ടാണ് ചാര്‍ജ് വര്‍ധന. അതേസമയംരണ്ടാമത്തെ ഫെയര്‍ സ്റ്റേജില്‍…
Read More » - 28 February
ഭക്ഷണത്തിന് വേണ്ടി ലൈംഗിക ബന്ധത്തിന് വഴങ്ങേണ്ട അവസ്ഥ: അഭയാര്‍ത്ഥി കേന്ദ്രങ്ങളില്‍ നിന്നും ഞെട്ടിക്കുന്ന വിവരം
സിറിയ: സിറിയയില്‍ അഭയാര്‍ത്ഥി കേന്ദ്രങ്ങളില്‍ ക്രൂരമായ ലൈംഗിക ചൂഷണം അരങ്ങേറുന്നതായി പരാതി . സിറിയയില്‍ സ്ത്രീകളേയും പെണ്‍കുട്ടികളേയും അന്താരാഷ്ട്ര ചാരിറ്റി കേന്ദ്രങ്ങളിലെ സന്നദ്ധ പ്രവര്‍ത്തകര്‍ ലൈംഗികമായി ചൂഷണം…
Read More » - 28 February
പി ചിദംബരത്തിന്റെ മകന് അറസ്റ്റില്‍
ചെന്നൈ: ഐ.എന്‍.എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരം അറസ്റ്റില്‍. സി.ബി.ഐയാണ് അറസ്റ്റു ചെയ്തത്.
Read More » - 28 February
ഉത്സവത്തിനിടയില്‍ ഭാര്യ മറ്റൊരു യുവാവിനോട് സംസാരിച്ച് നിന്നത് ഇഷ്ടപ്പെട്ടില്ല; പിന്നീട് സംഭവിച്ചത്
ശാസ്താംകോട്ട: ഭാര്യ കാമുകന്റെ കുത്തേറ്റ് യുവാവ് മരിച്ചു. കുന്നത്തൂര്‍ എഴാംമൈല്‍ പെരുവിഞ്ച ശിവഗിരി കോളനിയില്‍ മഹാദേവ ഭവനത്തില്‍ മഹേഷ് (39) ആണ് ഭാര്യയുടെ കാമുകന്റെ കൈ കൊണ്ട്…
Read More » - 28 February
പത്തുവയസുകാരിയെ ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ച കേസ്; ദമ്പതികള്‍ അറസ്റ്റില്‍
ചാവക്കാട്: പത്തുവയസുകാരിയെ ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. തിരുവത്രയില്‍ കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവമുണ്ടായത്. കേസില്‍ തിരുവത്ര ക്വാര്‍ട്ടേഴ്സിലെ താമസക്കാരായ ഹാജ്യാരകത്ത് റഫീഖ്(37), ഭാര്യ…
Read More » - 28 February
ഇന്നും ചോദ്യോത്തരവേള ബഹിഷ്കരിച്ച് പ്രതിപക്ഷം
തിരുവന്തപുരം: നിയമസഭയില്‍ ഇന്നും ചോദ്യോത്തരവേള ബഹിഷ്കരിച്ച് പ്രതിപക്ഷം. കൊലപാതകങ്ങള്‍ ചയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി പ്രതിപക്ഷം നിയമസഭ ബഹിഷ്കരിക്കുന്നുണ്ടായിരുന്നു. അതേസമയം അടിയന്തരപ്രമേയത്തിന് വിഷയം…
Read More » - 28 February
മുൻ എം.എൽ.എയും നാല് ആയുധക്കടത്തുകാരും അറസ്റ്റിൽ : തോക്കുകൾ പിടിച്ചെടുത്തു
ലഖ്നൗ : യോഗി സർക്കാർ അധികാരത്തിലേറിയതിനു ശേഷം ഗുണ്ടകൾക്കും ആയുധക്കടത്തുകാർക്കുമെതിരെ മുഖം നോക്കാതെയുള്ള നടപടികൾ തുടരുകയാണ്. ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടി മുൻ എം.എൽ.എ രാകേഷ് സിംഗിനെ നാല് ആയുധക്കടത്തുകാർക്കൊപ്പം…
Read More » - 28 February
കേസില്‍ തോറ്റ അച്ഛന്റെ സന്തോഷത്തിനായി കോടതി വിധി വരെ മാറ്റിയെഴുതി 14കാരന്
ന്യൂഡല്‍ഹി: തന്റെ അച്ഛന്റെ സന്തോഷത്തിനായി 14കാരന് ചെയ്തതറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് രാജ്യം. പിതാവിന്റെ സന്തോഷത്തിനായി കോടതിയെ വരെ തെറ്റിധരിപ്പിച്ചിരിക്കുകയാണ് വിദ്യാര്‍ത്ഥി. കോളേജ് അദ്ധ്യാപകനായ പിതാവ് കോളജ് അധികൃതര്‍ക്കെതിരെ നടപടി…
Read More » - 28 February
കേരള- തമിഴ്നാട് ബസ് സര്‍വീസിന് പുതിയ കരാര്‍
തിരുവനന്തപുരം: കൂടുതല്‍ കേരള- തമിഴ്നാട് അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് നടത്തും. നിലവില്‍ 33016.4 കിലോമീറ്ററാണ് തമിഴ്നാട്ടില്‍ കെ.എസ്.ആര്.ടി.സി സര്‍വീസ് നടത്തുന്നത്. പുതിയ കരാറനുസരിച്ച് 8865 കിലോമീറ്റര്‍…
Read More » - 28 February
പരിഷ്കൃത സമൂഹത്തിന് അപമാനം: മധുവിന്റെ മരണത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കും
കൊച്ചി: ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ ഹൈകോടതി സ്വമേധയാ കേസെടുക്കും. പൊതുതാല്പര്യഹര്ജിയായി പരിഗണിച്ച് കേസെടുക്കാനാണ് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിരിക്കുന്നത്. പരിഷ്കൃത സമൂഹത്തിന് അപമാനമുണ്ടാക്കുന്ന മധുവിന്റെ കൊലപാതകത്തില്‍…
Read More » - 28 February
പ്രധാനമന്ത്രിയുടെ ഇടപെടല്‍: ഹജ്ജ് യാത്രാനിരക്കില്‍ ആശ്വാസകരമായ ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഹജ്ജ് താര്ത്ഥാടകര്ക്കുള്ള സബ്സിഡി അവസാനിപ്പിച്ച് ഒരു മാസം പിന്നിടവെ ഹജ്ജ് വിമാനക്കൂലിയില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രത്യേക താത്പര്യ പ്രകാരമാണ്…
Read More » - 28 February
ശ്രീദേവിക്ക് എപ്പോഴും അകാരണമായ ഒരു ഭയമുണ്ടായിരുന്നു: ആരും പറയാത്ത കഥകളുമായി രാം ഗോപാൽ വർമ്മ
മുംബൈ: തമിഴ്നാട്ടില്‍ നിന്ന് ബോളിവുഡിലെ ലേഡി സൂപ്പര്‍സ്റ്റാറായ ശ്രീദേവിയുടെ വളര്‍ച്ചയുടെ പിന്നില്‍ സങ്കീര്‍ണ്ണമായ പല യാത്രാവഴികളും ഉണ്ട്. ഇത് ചര്‍ച്ചയാക്കുകയാണ് ബോളിവുഡിലെ സംവിധായകന് രാം ഗോപാല്‍ വര്‍മ്മ.…
Read More » - 28 February
ഏഴ് സംഘടനകളെ കൂടി ആഗോള ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക
വാഷിംഗ്ടണ്‍: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഏഴ് സംഘടനകളെയും രണ്ട് വ്യക്തികളയും ആഗോള ഭീകരരായി പ്രഖ്യാപിച്ച് അമേരിക്ക. ഐഎസ്-ആഫ്രിക്ക, ഐഎസ്-ഫിലിപ്പീന്‍സ്, ഐഎസ് ബംഗ്ലാദേശ് എന്നീ സംഘടനകളെയാണ് വിദേശ തീവ്രവാദ…
Read More » - 28 February
പുരുഷ ബീജം നിറച്ച ബലൂണുകള്‍ ഉപയോഗിച്ച് യുവതിക്ക് പൊതു നിരത്തില്‍ ആക്രമണം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുതന്നെ വരികയാണ്. പൊതു നിരത്തുകളില്‍ പോലും ഇവര്‍ സുരക്ഷിതരല്ലെന്നാണ് ഓരോ ദിവസവും പുറത്തെത്തുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഒരു കൂട്ടം യുവാക്കള്‍…
Read More » - 28 February
ദക്ഷിണാഫ്രിക്കന്‍ ജനതയുടെ മനവും കണ്ണും നിറച്ച് ടീം ഇന്ത്യ, കാരണം ഇതാണ്
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കന്‍ പര്യടനം അവസാനിക്കുമ്പോള്‍ ടെസ്റ്റിലൊഴികെ മറ്റ് രണ്ട് ഫോര്‍മാറ്റുകളിലും പരമ്പര ഇന്ത്യ നേടി. ദക്ഷിണാഫ്രിക്കന്‍ ജനതയുടെ മനം കവര്‍ന്നാണ് ഇന്ത്യന്‍ ടീം മടങ്ങിയത്. കളിക്കളത്തിന് പുറത്തുള്ള…
Read More » - 28 February
കാണാതായ കമിതാക്കളെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മറയൂര്‍: കാണാതായ കമിതാക്കളെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബിസിനസുകാരനായ അരുണ്‍ ശങ്കറും സ്വകാര്യ സ്കൂളിലെ അധ്യാപികയായ മഞ്ജുളയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. വിവാഹം…
Read More » - 28 February
നാളെ മുതല്‍ ബസ് ചാര്‍ജില്‍ വര്‍ധന, പുതിയ നിരക്കുകള്‍ ഇങ്ങനെ
തിരുവനന്തപുരം: പുതിയ ബസ് ചാര്‍ജ് വര്‍ധന വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്ക് ഒരു രൂപയില്‍ നിലനിര്‍ത്തിക്കൊണ്ടാണ് ചാര്‍ജ് വര്‍ധന. അതേസമയംരണ്ടാമത്തെ ഫെയര്‍ സ്റ്റേജില്‍…
Read More » - 28 February
കാലിച്ചന്തകളില്‍ കന്നുകാലികളെ വില്‍ക്കുന്നതിനുള്ള വിലക്ക് കേന്ദ്രസര്‍ക്കാര്‍ മാറ്റുന്നു
ന്യൂഡല്‍ഹി: കാലിച്ചന്തകളില്‍ കന്നുകാലികളെ വില്‍ക്കുന്നതിനുള്ള വിലക്ക് കേന്ദ്രസര്‍ക്കാര്‍ മാറ്റാന്‍ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ മൃഗസംരക്ഷണനിയമത്തിന്റെ പുതിയ കരട് വിജ്ഞാപനം. കന്നുകാലികളെ കശാപ്പിനായി വില്ക്കുന്നതു തടഞ്ഞുകൊണ്ടു കഴിഞ്ഞ…
Read More » - 28 February
മാണിയെ സ്വീകരിക്കണമെങ്കില്‍ പുതിയ നിബന്ധനകളുമായി സിപിഎം
കോട്ടയം: മാണിയെ സ്വീകരിക്കുന്നതില്‍ പുതിയ നിബന്ധന മുന്നോട്ട് വെച്ചിരിക്കുകയാണ് സിപിഎം. കേരള കോണ്‍ഗ്രസ്(എം) ഒറ്റക്കെട്ടായി എത്തിയാലേ ഇടതുമുന്നണിയില്‍ സ്ഥാനം നല്‍കൂ എന്നാണ് സിപിഎം നേതൃത്വത്തിന്റെ നിലപാട്. ഇടഡതുമുന്നണി…
Read More » - 28 February
ശ്രീദേവിയുടെ മൃതദേഹം മുംബൈയില്‍ എത്തിച്ചു, ഇന്ന് യാത്രാ മൊഴി
മുംബൈ: ദുബൈയില്‍ വെച്ച് അന്തരിച്ച ബോളിവുഡ് താരസുന്ദരി ശ്രീദേവിയുടെ മൃതദേഹം ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ മുംബൈയില്‍ എത്തിച്ചു. ഇന്ന് രാവിലെ 9.30 മുതല്‍ 12.30 വരെ സെലിബ്രേഷന്‍സ്…
Read More »