Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -4 March
ചന്ദ്രബോസ് കൊലക്കേസ് : എസ്പിയുടെ വെളിപ്പെടുത്തല്‍ നീളുന്നത് പ്രമുഖ എംഎല്‍എക്ക് നേരെ
തൃശൂര്‍: ചന്ദ്രബോസ് കൊലക്കേസില്‍ പ്രതിയായ കോടീശ്വരന് മുഹമ്മദ് നിഷാമിനെ രക്ഷിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന് എത്തിയതിന് പിന്നാലെ രാഷ്ട്രീയ രംഗത്തെ പ്രമുഖരും രംഗത്തെത്തിയെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു.…
Read More » - 4 March
അഞ്ച് വര്‍ഷമായി വെള്ളമില്ല, പക്ഷെ വാട്ടര്‍ ബില്‍ കണ്ട് ഞെട്ടി വീട്ടുടമ
കുമളി: കഴിഞ്ഞ അഞ്ച് വര്‍ഷമായി കുടിവെള്ളം ലഭിക്കുന്നില്ലെങ്കിലും ലക്ഷങ്ങളുടെ ബില്‍ കൊടുത്ത് ഞെട്ടിച്ചിരിക്കുകയാണ് വാട്ടര്‍ അതോറിറ്റി. ഇടുക്കിയിലെ വീട്ടമ്മയ്ക്ക് പത്തരലക്ഷം രൂപയുടെ വാട്ടര്‍ ബില്ലാണ് അതോറിറ്റി നല്‍കിയത്.…
Read More » - 4 March
ഈ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തും; ട്രംപ്
വാഷിംഗ്ടണ്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിവേകശൂന്യമായ വാണിജ്യ ഇടപാടുകള്‍ മൂലം മറ്റ് രാജ്യങ്ങള്‍…
Read More » - 4 March
ത്രിപുരയിലും നാഗാലാന്‍ഡിലും സംപൂജ്യരായി കോണ്‍ഗ്രസ് – മേഘാലയയും നഷ്ടപ്പെട്ടേക്കും
ഷില്ലോങ്ങ്: സിപിഎമ്മിനെ നിലംപരിശാക്കി ത്രിപുരയിൽ ബിജെപി നേടിയ വിജയത്തിന്റെ അലയൊലികള്‍ രാജ്യമെങ്ങും ഇനിയും അടങ്ങിയിട്ടില്ല. ബിജെപിയുടെ മുന്നേറ്റത്തില്‍ രാജ്യത്ത് കോണ്‍ഗ്രസ് അപ്രസക്തമാകുന്ന കാഴ്ച്ചയാണ് കാണാനുള്ളത്. കൊണ്ഗ്രെസ്സ് മുക്ത…
Read More » - 4 March
സര്‍ക്കാരിനെതിരെ ആക്രമണം ശക്തമാക്കി; കൊല്ലപ്പെട്ടത് 36 സൈനികര്‍
ആഫ്രിന്: സിറിയന്‍ സര്‍ക്കാരിനെതിരെ ആക്രമണം ശക്തമാക്കി തുര്‍ക്കി. ആഫ്രിനില്‍ തുര്‍ക്കി നടത്തിയ വ്യോമാക്രമണത്തില്‍ സിറിയന്‍ സര്‍ക്കാര്‍ സേനയിലെ 36 പേര് കൊല്ലപ്പെട്ടു. അതേസമയം ആക്രമണത്തില്‍ എട്ട് ടര്‍ക്കിഷ്…
Read More » - 4 March
ഇങ്ങനെയും മായം, നല്ല പച്ചപ്പു കണ്ട് വാങ്ങിയ തണ്ണിമത്തന് സംഭവിച്ചത്
തിരുവനന്തപുരം: വേനല്‍ കാലത്ത് ദാഹശമനത്തിനായി മലയാളി ഏറെ ആശ്രയിക്കുന്ന ഒന്നാണ് തണ്ണിമത്തന്. അന്യ സംസ്ഥാനങ്ങളില്‍ നിന്നുമാണ് പൊതുവെ തണ്ണിമത്തന് കേരളത്തില്‍ എത്തുന്നത്. വേനല്‍ക്കാലമായതോടെ തണ്ണിമത്തന്റെ വില്‍പ്പനയും കുത്തനെ…
Read More » - 4 March
വാഹനാപകടം: ഒന്‍പത് പേര് മരിച്ചു
കെയ്റോ: ഈജിപ്തില്‍ വാഹനാപകടത്തില്‍ ഒന്‍പത് പേര് മരിച്ചു. സംഭവത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കെയറോ ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചു. മിനിബസ് മറ്റൊരു…
Read More » - 4 March
മേഘാലയയില്‍ അനിശ്ചിതത്വം മാറുന്നു: നാഗാലാൻഡിൽ ബിജെപി സഖ്യം അധികാരത്തിലേക്ക്
ഷില്ലോങ്: മേഘാലയയില്‍ സർക്കാർ രൂപീകരണം സംബന്ധിച്ച് അനിശ്ചിതത്വം ഉടനെ മാറുമെന്നാണ് സൂചന. ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു രണ്ടു സ്വാതന്ത്രന്മാർ കത്ത് നൽകിയിട്ടുണ്ട്. മേഘാലയയില്‍ മുന്‍ ലോകസഭാ സ്പീക്കര്‍…
Read More » - 4 March
കൊട്ടാരക്കരയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ അപകടം
കൊട്ടാരക്കര : കൊട്ടാരക്കര കുളക്കടയ്ക്ക് സമീപം രക്ഷാപ്രവര്‍ത്തനത്തിനിടെ അപകടം. വാഹനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്ന പോലീസ് സംഘത്തിനു നേരെ ലോറി ഇടിച്ചു കയറി ആണ് അപകടം ഉണ്ടായത്. എസ്ഐ അടക്കം മൂന്ന്…
Read More » - 4 March
ലോകകപ്പില്‍ ഇനി വീഡിയോ റഫറിയും
മോസ്കോ: മാറ്റങ്ങള്‍ക്കു തുടക്കം കുറിച്ച് റഷ്യന്‍ ലോകകപ്പ്. റഷ്യയില്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പില്‍ വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ഉപയോഗപ്പെടുത്തും. ഈ വര്‍ഷം ജൂണിലാണ് ലോകകപ്പ് ആരംഭിക്കുക.…
Read More » - 4 March
ഡോക്ടര്‍മാര്‍ ഇഷ്ടമുള്ള കമ്പനികളുടെ മരുന്നുകളെഴുതുന്നതിന് കര്‍ശന വിലക്ക്
തിരുവനന്തപുരം: ഡോക്ടര്‍മാര്‍ രാസനാമത്തില്‍ മരുന്നുകള്‍ കുറിക്കണമെന്ന് തിരു-കൊച്ചി മെഡിക്കല്‍ കൗണ്‍സിലിന്റെ കര്‍ശന നിര്‍ദ്ദേശം. ഇതല്ലാതെ ഇഷ്ടമുള്ള കമ്പനികളുടെ മരുന്ന് എഴുതുന്നതിനു കർശന വിലക്ക് ഏർപ്പെടുത്തി. നിബന്ധന പാലിച്ചില്ലെങ്കില്‍…
Read More » - 4 March
കഴക്കൂട്ടം ടെക്നോപാര്‍ക്കില്‍ വന്‍ തീപിടുത്തം
തിരുവനന്തപുരം: കഴക്കൂട്ടം ടെക്നോപാര്‍ക്കില്‍ വന്‍ തീപിടുത്തം. ഫേസ് ടു വില്‍ സ്ഥിതിചെയ്യുന്ന കെട്ടിടത്തിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആര് എം എഡ്യൂക്കേഷന്‍ സൊല്യൂഷനിലാണ് തീപിടുത്തമുണ്ടായത്. ശുചിമുറിയ്ക്ക് സമീപം…
Read More » - 4 March
വൈറ്റ്ഹൗസിന് പുറത്ത് യുവാവ് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി
വാഷിംഗ്ടണ്‍: വൈറ്റ്ഹൗസിനു പുറത്ത് യുവാവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നു പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. സംഭവ സമയത്ത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ്ഹൗസില്‍ ഉണ്ടായിരുന്നില്ല.…
Read More » - 4 March
തോല്‍വി മറയ്ക്കാന്‍ ശതമാനനിരക്ക് നിരത്തിയ സിപിഎമ്മിനെ പരിഹസിച്ച് വിടി ബല്‍റാം
തിരുവനന്തപുരം: ത്രിപുരയിലെ തിരഞ്ഞെടുപ്പില്‍ തകര്‍ന്നുപോയതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിന് മേല്‍ കെട്ടിവയ്ക്കാന്‍ സിപിഐഎം ശ്രമിക്കുകയാണെന്ന് വി ടി ബല്‍റാം എംഎല്‍എ. സി.പി.ഐ.എമ്മിന് ഇരുപത് ശതമാനത്തോളം വോട്ട് കുറഞ്ഞ് 45%ല്‍…
Read More » - 4 March
സംഘര്‍ഷത്തില്‍ 15പേര് കൊല്ലപ്പെട്ടു
അബുജ: നൈജീരിയയിലുണ്ടായ കര്‍ഷകനും ഭൂവുടമകളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 15 പേര് കൊല്ലപ്പെട്ടു. ഇവിടുത്തെ വടക്കുകിഴക്കന്‍ നഗരമായ മാംബില്ലയിലാണ് സംഭവം. നിലവിലെ സ്ഥിതി കണക്കിലെടുത്ത് സ്ഥലത്ത് സുരക്ഷ…
Read More » - 4 March
സിപിഐഎം യുവ നേതാവിനെ കളിയാക്കി പ്രമുഖ മാധ്യമപ്രവര്ത്തകന്
ത്രിപുരയില്‍ തിരിച്ചടി നേരിട്ട സിപിഐഎമ്മിനെ കളിയാക്കി മാധ്യമപ്രവര്ത്തകന്. പ്രമുഖ മലയാളം ചാനലിലെ അവതാരകനാണ് ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്. കേരളത്തിലെ യുവനേതാവിനെയാണ് ട്രോളിയത്. ട്വീറ്റില്‍ പറയുന്നതിങ്ങനെ ‘ദേശീയ വിഷയമാണെങ്കില്‍ മാത്രം…
Read More » - 4 March
ഭീകര സംഘടനയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 116 പേര് അറസ്റ്റില്‍
ടെഹ്റാന്: ഇറാനില്‍ ഭീകരസംഘടനയിലെ 116 പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ നിന്ന് ആയുധങ്ങളും 42 കിലോ സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാജ്യസുരക്ഷയ്ക്ക്…
Read More » - 4 March
വായില്‍ തുണി തിരുകി കണ്ണില്‍ മുളകുപൊടി വിതറി 14കാരന് പീഡനം
കൊച്ചി: 14 കാരന്ന്റെ വായില്‍ തുണി തിരുകിയും കണ്ണില്‍ മുളകുപൊടി വിതറിയും ക്രൂര പീഡനം. ഉത്സവം കഴിഞ്ഞ് ക്ഷേത്രത്തില്‍ നിന്നും വരാന്‍ വൈകി എന്ന് ആരോപിച്ചായിരുന്നു കുട്ടിയുടെ…
Read More » - 4 March
മാധ്യമപ്രവര്ത്തകന് വെടിയേറ്റ് മരിച്ചു
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ മാധ്യമപ്രവര്ത്തകന് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ഇസ്ലാമാബാദിലെ ഉറുദു പത്രത്തില്‍ സബ് എഡിറ്ററായ അഞ്ജും മുനീര്‍ രാജ (40)യാണ് മരിച്ചത്. അതീവസുരക്ഷാ മേഖലയില്‍ വെച്ചാണ് ഇദ്ദേഹത്തിന്…
Read More » - 4 March
മധുവിന് നേരിടേണ്ടി വന്നത് ക്രൂര പീഡനം, തലച്ചോര്‍ തകര്‍ന്നിരുന്നു
മുളങ്കുന്നത്തകാവ്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധു ക്രൂരപീഡനത്തിനിരയായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇത് ലംബന്ധിച്ച് സ്ഥിരീകരണം. ഇതടങ്ങിയ അന്തിമ റിപ്പോര്‍ട്ട് മെഡിക്കല്‍ കോളജ് അധികൃതര്‍…
Read More » - 4 March
ആറാട്ട് ഘോഷയാത്രക്കിടെ ആന ഇടഞ്ഞു
എരുമേലി: എരുമേലിയിലെ ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ ആറാട്ടു ഘോഷയാത്രയ്ക്കിടെ ആനയിടഞ്ഞു. ആനപ്പുറത്തിരുന്ന 25 വയസുകാരനെ കുലുക്കി താഴെയിട്ടെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. ദേവസ്വം ഉടമസ്ഥതയിലുള്ള ഹരിപ്പാട് പാര്ഥന്…
Read More » - 4 March
ത്രിപുരയിലെ ചരിത്ര വിജയം: ലെഫ്റ്റ് ഒരിടത്തും റൈറ്റല്ലെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: ലെഫ്റ്റ് ഒരിടത്തും റൈറ്റല്ലെന്ന് ബിജെപി പ്രസിഡന്റ് അമിത് ഷാ. രാജ്യത്തിന്റെ ഒരു ഭാഗത്തിനും യോജിച്ചതല്ല ഇടതുപക്ഷമെന്ന് അദ്ദേഹം പറഞ്ഞു. ലെഫ്റ്റ് രാജ്യത്തിന്റെ ഒരു ഭാഗത്തും ‘റൈറ്റ്’…
Read More » - 3 March
ബ്ലാസ്റ്റേഴ്സിന് സൂപ്പർ കപ്പ് യോഗ്യത
ചെന്നൈ: ഐഎസ്എല്ലില്‍നിന്നും ചെന്നൈയ്ന് എഫ്സി പുറത്തായതോടെ ബ്ലാസ്റ്റേഴ്സിന് സൂപ്പർ കപ്പ് സാധ്യത. ലീഗിലെ അവസാന മത്സരത്തില്‍ മുംബൈ എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിനു ചെന്നൈയ്ന് വീഴ്ത്തിയതോടെയാണ് ബ്ലാസ്റ്റേഴ്സിനു…
Read More » - 3 March
ഉദ്യോഗാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്; ഒമാനില്‍ അദ്ധ്യാപക ഒഴിവ്
മസ്കറ്റ് ; ഉദ്യോഗാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക് ഒമാനിലെ മുളന്ത ഇന്ത്യന്‍ സ്കൂളില്‍ അദ്ധ്യാപക ഒഴിവ്. കിന്ഡര്ഗാര്ട്ടന്, ഹിന്ദി പ്രൈമറി ക്ലാസുകള്‍, മലയാളം, (പ്രൈമറി,സെക്കന്‍ഡറി), സോഷ്യല്‍ സയന്‍സ്, (പ്രൈമറി,സെക്കന്‍ഡറി), ഫിസിക്സ്…
Read More » - 3 March
ശ്രീദേവി മരിച്ച ദിവസം നടന്നതെന്തെന്ന് വ്യക്തമാക്കി ബോണി കപൂർ
മുംബൈ: ബോളിവുഡ് നടി ശ്രീദേവി ഫെബ്രുവരി 24നാണ് മരിച്ചത്. ഏറെ ദുരൂഹതകളും അവരുടെ മരണത്തെ ചുറ്റിപ്പറ്റി പ്രചരിച്ചിരുന്നു. അവരുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മ്മാതാവുമായ ബോണി കപൂര്‍ അഭ്യുഹങ്ങള്‍ക്ക്…
Read More »