Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -4 March
മധുവിന് നേരിടേണ്ടി വന്നത് ക്രൂര പീഡനം, തലച്ചോര്‍ തകര്‍ന്നിരുന്നു
മുളങ്കുന്നത്തകാവ്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധു ക്രൂരപീഡനത്തിനിരയായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇത് ലംബന്ധിച്ച് സ്ഥിരീകരണം. ഇതടങ്ങിയ അന്തിമ റിപ്പോര്‍ട്ട് മെഡിക്കല്‍ കോളജ് അധികൃതര്‍…
Read More » - 4 March
ആറാട്ട് ഘോഷയാത്രക്കിടെ ആന ഇടഞ്ഞു
എരുമേലി: എരുമേലിയിലെ ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ ആറാട്ടു ഘോഷയാത്രയ്ക്കിടെ ആനയിടഞ്ഞു. ആനപ്പുറത്തിരുന്ന 25 വയസുകാരനെ കുലുക്കി താഴെയിട്ടെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. ദേവസ്വം ഉടമസ്ഥതയിലുള്ള ഹരിപ്പാട് പാര്ഥന്…
Read More » - 4 March
ത്രിപുരയിലെ ചരിത്ര വിജയം: ലെഫ്റ്റ് ഒരിടത്തും റൈറ്റല്ലെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: ലെഫ്റ്റ് ഒരിടത്തും റൈറ്റല്ലെന്ന് ബിജെപി പ്രസിഡന്റ് അമിത് ഷാ. രാജ്യത്തിന്റെ ഒരു ഭാഗത്തിനും യോജിച്ചതല്ല ഇടതുപക്ഷമെന്ന് അദ്ദേഹം പറഞ്ഞു. ലെഫ്റ്റ് രാജ്യത്തിന്റെ ഒരു ഭാഗത്തും ‘റൈറ്റ്’…
Read More » - 3 March
ബ്ലാസ്റ്റേഴ്സിന് സൂപ്പർ കപ്പ് യോഗ്യത
ചെന്നൈ: ഐഎസ്എല്ലില്‍നിന്നും ചെന്നൈയ്ന് എഫ്സി പുറത്തായതോടെ ബ്ലാസ്റ്റേഴ്സിന് സൂപ്പർ കപ്പ് സാധ്യത. ലീഗിലെ അവസാന മത്സരത്തില്‍ മുംബൈ എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിനു ചെന്നൈയ്ന് വീഴ്ത്തിയതോടെയാണ് ബ്ലാസ്റ്റേഴ്സിനു…
Read More » - 3 March
ഉദ്യോഗാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്; ഒമാനില്‍ അദ്ധ്യാപക ഒഴിവ്
മസ്കറ്റ് ; ഉദ്യോഗാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക് ഒമാനിലെ മുളന്ത ഇന്ത്യന്‍ സ്കൂളില്‍ അദ്ധ്യാപക ഒഴിവ്. കിന്ഡര്ഗാര്ട്ടന്, ഹിന്ദി പ്രൈമറി ക്ലാസുകള്‍, മലയാളം, (പ്രൈമറി,സെക്കന്‍ഡറി), സോഷ്യല്‍ സയന്‍സ്, (പ്രൈമറി,സെക്കന്‍ഡറി), ഫിസിക്സ്…
Read More » - 3 March
ശ്രീദേവി മരിച്ച ദിവസം നടന്നതെന്തെന്ന് വ്യക്തമാക്കി ബോണി കപൂർ
മുംബൈ: ബോളിവുഡ് നടി ശ്രീദേവി ഫെബ്രുവരി 24നാണ് മരിച്ചത്. ഏറെ ദുരൂഹതകളും അവരുടെ മരണത്തെ ചുറ്റിപ്പറ്റി പ്രചരിച്ചിരുന്നു. അവരുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മ്മാതാവുമായ ബോണി കപൂര്‍ അഭ്യുഹങ്ങള്‍ക്ക്…
Read More » - 3 March
ബി.ജെ.പി എന്ന് പേരു മാറ്റിയ കോൺഗ്രസാണ് തൃപുരയിൽ വിജയിച്ചത്-എം.സ്വരാജ്
തിരുവനന്തപുരം•ബി.ജെ.പി എന്ന് പേരുമാറ്റിയ കോൺഗ്രസാണ് തൃപുരയിൽ വിജയിച്ചതെന്ന് എം.സ്വരാജ് എം.എല്‍.എ. പുതിയ സാഹചര്യത്തിൽ പുതിയ പേരിൽ തന്നെയാവും തുടർന്നും തൃപുരയിലെ കോൺഗ്രസ് അറിയപ്പെടുകയെന്നും സ്വരാജ് ഫേസ്ബുക്ക് പോസ്റ്റില്‍…
Read More » - 3 March
നിയമവിരുദ്ധമായി റോഡ് മുറിച്ച് കടന്നവർക്ക് കനത്ത പിഴ
അനുവദിച്ചിട്ടില്ലാത്ത സ്ഥലങ്ങളിലൂടെ റോഡ് ക്രോസ് ചെയ്ത അമ്പതിനായിരത്തിലേറെ ആളുകൾക്ക് പിഴ. 400 ദിർഹമാണ് പിഴ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാളും നിയമലംഘനങ്ങളിൽ 21 ശതമാനം വർദ്ധനവ് ഉണ്ടായതായും അധികൃതർ…
Read More » - 3 March
ഹൈക്കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനമേറ്റുവാങ്ങിയതില്‍ പ്രതിഷേധിച്ച് കളക്ടര്‍ അനുപമ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു
ആലപ്പുഴ: ഹൈക്കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനമേറ്റുവാങ്ങിയതില്‍ പ്രതികരിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു. ഫിനിക്സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന ഇഗ്ലീഷ്…
Read More » - 3 March
തൃപുരയിലെ സി.പി.എം തോല്‍വി: ഫേസ്ബുക്ക് ലൈവില്‍ തല പകുതി മൊട്ടയടിച്ച് മണികണ്ഠന് പിള്ള
കൊല്ലം•തൃപുരയില്‍ സി.പി.എം തോറ്റാല്‍ തന്റെ തല പകുതി മൊട്ടയടിക്കുമെന്ന വാക്ക് പാലിച്ചു കൊല്ലം പരവൂര്‍ സ്വദേശി മണികണ്ഠന് പിള്ള. തൃപുരയില്‍ സി.പി.എം സര്‍ക്കാര്‍ താഴെ വീണാല്‍ പകുതി…
Read More » - 3 March
ബിജെപി ആസ്ഥാനത്ത് പ്രസംഗിക്കുന്നതിനിടെ രണ്ടു മിനിറ്റോളം പ്രധാനമന്ത്രി നിശബ്ദനായതിന്റെ കാരണം ഇതാണ്
ന്യൂഡൽഹി ; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു വിജയാഘോഷം. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രസംഗിക്കുന്നതിനിടെ പ്രധാനമന്ത്രി നിശബ്ദനായി. സമീപത്തെ മുസ്ലിം പള്ളിയിൽ ബാങ്കുവിളി ഉയർന്നപ്പോഴാണ് പ്രസംഗം നിർത്തി രണ്ടു…
Read More » - 3 March
സി.പി.എമ്മിനെതിരെ വിമർശനവുമായി കെ.സുരേന്ദ്രൻ
കോഴിക്കോട്: ത്രിപുരയിൽ വൻവിജയം നേടിയതിന് പിന്നാലെ സി.പി.എമ്മിനെതിരെ വിമർശനവുമായി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. ഇത്രയും കാലം പറഞ്ഞുനടന്നിരുന്നത് ഇടതുപക്ഷമുള്ളിടത്ത് ബി. ജെ. പി വളരില്ല എന്നായിരുന്നില്ലേ. ഈ…
Read More » - 3 March
തിരഞ്ഞെടുപ്പ് സൂത്രധാരൻ പ്രശാന്ത് കിഷോർ വീണ്ടും ബിജെപിയിലേക്ക്
ന്യൂഡല്‍ഹി: 2019ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് വേണ്ടി തന്ത്രങ്ങള്‍ മെനയാന്‍ എത്തുന്നത് തിരഞ്ഞെടുപ്പ് സൂത്രധാരന്‍ പ്രശാന്ത് കിഷോറാണെന്ന് സൂചന. 2012ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലും 2014ലെ…
Read More » - 3 March
തിരൂരില്‍ ബി.ജെ.പി-എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി
തിരൂര്‍: വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വിജയം നേടിയതിനെ തുടര്‍ന്ന് ജാഥ നടത്തിയ ബി.ജെ.പിക്കാരും എസ്.ഡി.പി.െഎ പ്രവര്‍ത്തകരും തമ്മിൽ ഏറ്റുമുട്ടി. തിരുര്‍ താഴേപ്പാലം ജംങ്ഷനിലായിരുന്നു സംഭവം.…
Read More » - 3 March
ജെറ്റ് എയര്‍വെയ്സ് നിരക്ക് കുറച്ചു
നെടുമ്പാശേരി: ജെറ്റ് എയര്‍വെയ്സ് നിരക്ക് കുറച്ചു. യൂറോപ്പിലെ 28 സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ 10 മുതല്‍ 20 ശതമാനം വരെയാണ് ഇളവ് പ്രഖ്യാപിച്ചത്. ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത് കമ്പനിയുടെ…
Read More » - 3 March
ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം; മൂന്ന് പേര് അറസ്റ്റില്‍
കൊച്ചി: ഇതരസംസ്ഥാനതൊഴിലാളി ഗുര്‍ദീപ് സിങ് കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് പേര് അറസ്റ്റില്‍. ഗുര്‍ദീപ് സിങ്ങിന്റെ സുഹൃത്തുക്കളായ അവതാര്‍ സിങ്ങ്, ഗുര്‍മേത് സിങ്ങ്, ഗുര്‍ജിന്ദര്‍ സിങ്ങ് എന്നിവരെയാണ് അറസ്റ്റ്…
Read More » - 3 March
കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റ് ബി.ജെ.പി പിടിച്ചെടുത്തു
തൃശൂർ•തൃശൂരില്‍ കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റ് ബി.ജെ.പി പിടിച്ചെടുത്തു. എളവള്ളി പഞ്ചായത്തിലെ പറക്കാട് വാർഡിലെ ഉപതെരെഞ്ഞെടുപ്പിലാണ് ബി.ജെ.പി സ്ഥാനാര്‍ഥി വിജയിച്ചത് . ബി.ജെ.പിയുടെ ലയേഷ് പറക്കാടാണ് വിജയിച്ചത്. കോൺഗ്രസ്…
Read More » - 3 March
സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള അനധികൃത വ്യാപാരങ്ങള്‍ക്കെതിരെ സാമ്പത്തിക മന്ത്രാലയം
ദുബായ് : സാമ്പത്തിക മന്ത്രാലയം സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള അനധികൃത വ്യാപാരങ്ങള്‍ക്കെതിരെ നിരീക്ഷണം ശക്തമാക്കി രംഗത്ത്. ഉത്പന്നങ്ങളുടെ വില്‍പ്പനയ്ക്കും പ്രചാരണത്തിനും വേണ്ടിയുള്ള 117 വെബ് പേജുകള്‍ ഇതിന്റെ…
Read More » - 3 March
മാര്‍ക്ക് കുറഞ്ഞ വിഷമത്തില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനി മരിച്ചു
രാജപുരം : പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ വിഷമത്തില്‍ എലിവിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു. മുന്നാട് പീപ്പീള്‍സ് കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി വിഷ്ണുപ്രിയയാണ്…
Read More » - 3 March
കേരളം പിടിക്കാതെ ബിജെപിയുടെ സുവര്‍ണ്ണയുഗം ആരംഭിക്കില്ലെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: തൃപുരയിലെ ബിജെപിയുടെ മിന്നും വിജയത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയില്‍ ഒരിടത്തിനും യോജിച്ചതല്ല ഇടതുപക്ഷമെന്ന് വ്യക്തമാക്കി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ‘ലെഫ്റ്റ് എന്നത് ഇന്ത്യയ്ക്കൊരിടത്തിനും ‘റൈറ്റ്’…
Read More » - 3 March
ബി.ജെ.പി പ്രവര്ത്തകന് കുത്തേറ്റു.
തിരൂര്‍: ബി.ജെ.പി പ്രവര്ത്തകന് കുത്തേറ്റു. വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വിജയം നേടിയതിനെ തുടര്‍ന്ന് മലപ്പുറം തിരൂരിൽ ബിജെപി നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ എസ്.ഡി.പി.എെ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ…
Read More » - 3 March
ചീത്ത കൂട്ടുകെട്ട് ഉപേക്ഷിക്കണമെന്ന് പറഞ്ഞ അമ്മാവന്റെ വീട് മരുമകൻ അടിച്ചുതകർത്തു
ഏറ്റുമാനൂർ: ചീത്ത കൂട്ടുകെട്ട് ഉപേക്ഷിക്കണമെന്ന് അമ്മാവൻ ഉപദേശിച്ചതിനെ തുടർന്ന് കൂട്ടുകാരുമൊത്ത് മാരകായുധങ്ങളുമായെത്തിയ മരുമകൻ അമ്മാവന്റെ വീട് കല്ലെറിഞ്ഞും അടിച്ചും തകർത്തു. നീണ്ടൂർ സ്വദേശി ബാബുവിന്റെ വീടാണ് സഹോദരിയുടെ…
Read More » - 3 March
നമ്പര്‍ വണ്‍ കേരളത്തിലെ ആശുപത്രികളില്‍ മുഖ്യമന്ത്രിയ്ക്ക് വിശ്വാസമില്ലേ? പതിവ് ചെക്കപ്പിന് ചെന്നൈ അപ്പോളോയില്‍ പോകുന്ന മുഖ്യമന്ത്രിയോട് ജനങ്ങള്‍ ചോദിക്കുന്നു
തിരുവനന്തപുരം•മുഖ്യമന്ത്രി പിണറായി വിജയനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്ത ഇന്നത്തെ പ്രധാന വാര്‍ത്തകളില്‍ ഒന്നായിരുന്നു. രക്തത്തില്‍ കൌണ്ട് കുറഞ്ഞതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേഷിപ്പിച്ചതെന്നും വാര്‍ത്തയുണ്ടായിരുന്നു.…
Read More » - 3 March
ദുബായിൽ വീസ ഇടപാടുകള്‍ ഒരു കുടകീഴില്‍ ആക്കുന്നു
ദുബായ്: കൂടുതല്‍ അമര്‍ സെന്ററുകള്‍ തുറക്കുമെന്ന് താമസ കുടിയേറ്റ വകുപ്പ്. എമിറേറ്റില്‍ വിസ ഇടപാടുകള്‍ ഒരു കുടക്കീഴിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം. അമര്‍ സെന്ററുകളുടെ എണ്ണം ഈ…
Read More » - 3 March
നിയമവിരുദ്ധമായി റോഡ് മുറിച്ച് കടന്ന അരലക്ഷം പേർക്ക് കനത്ത പിഴ
അനുവദിച്ചിട്ടില്ലാത്ത സ്ഥലങ്ങളിലൂടെ റോഡ് ക്രോസ് ചെയ്ത അമ്പതിനായിരത്തിലേറെ ആളുകൾക്ക് പിഴ. 400 ദിർഹമാണ് പിഴ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാളും നിയമലംഘനങ്ങളിൽ 21 ശതമാനം വർദ്ധനവ് ഉണ്ടായതായും അധികൃതർ…
Read More »