Latest NewsNewsIndia

ആശുപത്രി കെട്ടിടം തകർന്ന് വീണ് രോഗികൾക്ക് പരിക്കേറ്റു

മുംബൈ: ആശുപത്രി കെട്ടിടം തകര്‍ന്നു വീണ് രണ്ട് രോഗികള്‍ക്ക് പരിക്ക്. മുംബൈയിലെ കെഇഎം ആശുപത്രിയിലെ ഡയാലിസിസ് വിഭാഗമാണ് തകര്‍ന്നു വീണത്. രോഗികളെ മറ്റൊരു സ്ഥലത്തെക്കു മാറ്റിയെന്നും ഇവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കിയതായും അധികൃതർ വ്യക്തമാക്കി.

Read Also: മകനെ തിരക്കി വന്ന പോലീസ് അച്ഛനെ മർദ്ദിച്ചു- ചികിത്സയിലിരിക്കെ അച്ഛൻ മരിച്ചു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button