വാഷിംഗ്ടൺ: ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 2.8 ഉം 3ഉം തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് അമേരിക്കയിലെ കലിഫോർണിയയിൽ ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല എന്നുമാണ് ലഭിക്കുന്ന വിവരം.
ALSO READ ;അന്തര്‍ദേശീയ ഫുട്ബോള്‍ താരം ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
Post Your Comments