ദുബായ് : അടുത്ത മൂന്ന് വര്‍ഷത്തേയ്ക്ക് ദുബായിലെ സര്‍ക്കാര്‍ ഫീസുകള്‍ ഉയര്‍ത്തില്ലെന്ന് കിരീടാവകാശിയും ദുബായ് എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹമദാന്‍ ബിന്‍ മുഹമ്മദിന്റെ ട്വീറ്റ്.
സര്‍ക്കാര്‍ ഫീസുകള്‍ അടുത്ത മൂന്ന് വര്‍ഷത്തേയ്ക്ക് ഉയര്‍ത്തില്ലെന്ന് ദുബായ് ഭരണാധികാരി മുഹമ്മദ് ബിന്‍ അല്‍ റാഷിദ് മക്തൂമിന്റെ ഉത്തരവാണ് കിരീടാവകാശി ഷെയ്ഖ് ഹമദാന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
യു.എ.ഇയിലെ പൗരന്‍മാര്‍ സാമൂഹ്യ സ്ഥിരത കൈവരിയ്ക്കുന്നതിനായാണ് സര്‍ക്കാറിലേയ്ക്ക് അടയ്‌ക്കേണ്ട ഫീസുകള്‍ ഉയര്‍ത്താത്തതെന്നും കിരീടാവകാശിയുടെ ട്വീറ്റിലുണ്ട്
Post Your Comments