Latest NewsNewsIndia

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിൽ പിടിയിലായവരിൽ മലയാളിയും

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ അറസ്റ്റിലായവരിൽ മലയാളിയും. മേഹുല്‍ ചോക്സിയുടെ കമ്പനി ഡയറക്ടര്‍ പാലക്കാട് സ്വദേശി അനിയത്ത് ശിവരാമന്‍ നായരാണ് അറസ്റ്റിലായത്. നീരവ് മോഡി ഗ്രൂപ്പിന്റെ ഓഡിറ്ററും രണ്ട് ബാങ്ക് ജീവനക്കാരും ഇയാൾക്കൊപ്പം പിടിയിലായി. മുൻപ് നീരവ് മോഡിയുടെ മാനേജരെ സി.ബി.ഐ സംഘം അറസ്റ്റ് ചെയ്തിരുന്നു.

Read Also: മദ്യപിച്ച്‌ ആവര്‍ത്തിച്ച്‌ കുറ്റം ചെയ്യുന്നവര്‍ ഇനി ജില്ലയില്‍ നിന്ന് പോകേണ്ടി വരും

നീരവ് മോഡിയും ഇയാളുടെ ബന്ധുവും ബിസിനസ് പങ്കാളിയുമായ മെഹുല്‍ ചോക്സിയും ചേര്‍ന്നാണ് പഞ്ചാബ് നാഷണൽ ബാങ്കിൽ തട്ടിപ്പ് നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button