Latest NewsIndiaNews

പഞ്ചാബ് നാഷണൽ ബാങ്കിലെ തട്ടിപ്പ്; നാല് പേർ പിടിയിൽ

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പ് കേസിൽ നാല് പേർ കൂടി പിടിയിൽ. നീരവ് മോഡി ഗ്രൂപ്പിന്റെ ഓഡിറ്ററും ഗീതാഞ്ജലി ഗ്രൂപ്പിന്റെ ഡയറക്ടറും രണ്ട് ബാങ്ക് ജീവനക്കാരുമാണ് അറസ്റ്റിലായത്. മുൻപ് നീരവ് മോഡിയുടെ മാനേജരെ സി.ബി.ഐ സംഘം അറസ്റ്റ് ചെയ്തിരുന്നു.

Read Also: കണ്ണീരുണങ്ങാതെ സിറിയ ; ആക്രമണം രണ്ടാഴ്ച്ച പിന്നിടുമ്പോൾ മരണസംഖ്യ ഉയരുന്നു

നീരവ് മോഡിയും ഇയാളുടെ ബന്ധുവും ബിസിനസ് പങ്കാളിയുമായ മെഹുല്‍ ചോക്സിയും ചേര്‍ന്നാണ് പഞ്ചാബ് നാഷണൽ ബാങ്കിൽ തട്ടിപ്പ് നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button