ന്യൂഡല്‍ഹി: സോണിയ ഗാന്ധിയുടെ മേല്‍നോട്ടത്തിലുള്ള രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിനും കായിക താരം മേരികോമിന്‍റെ നിയന്ത്രണത്തിലുള്ള ട്രസ്റ്റിനും കേരളത്തിലെ ഏഷ്യാനെറ്റ് ന്യൂ ചാരിറ്റബിള്‍ ട്രസ്റ്റിനും എതിരെ അന്വേഷണം.
വിദേശ പണം ഈ സ്ഥാപനങ്ങളിലേക്ക് ഒഴുകുന്നു എന്നതാണ് കാരണം.ഇവ കൂടാതെ 42 സര്‍ക്കാര്‍ ഇതര സഹായ സംഘടനകളിലും അന്വേഷണം ഊര്‍ജിതമാക്കി.
ഈ സ്ഥാപനങ്ങളൊക്കെ വിദേശ സഹായ നിയന്ത്രണ നിയമം ലംഘിച്ചതാണ് കേസ് എടുക്കാന്‍ കാരണമായത്.
Read also:ഓടിത്തുടങ്ങിയ ട്രെയിനില്‍നിന്നു ചാടിയിറങ്ങിയ യുവാവിന് സംഭവിച്ചത്
വ്യക്തമായ വിശദീകരണം ആവശ്യപ്പെട്ട് 32 ചോദ്യങ്ങള്‍ അടങ്ങുന്ന ചോദ്യാവലി തയ്യാറാക്കി സ്ഥാപങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.ഇതിന്റെ മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു അറിയിച്ചു.
Post Your Comments