ന്യൂഡൽഹി: കനാലിൽ മുങ്ങി സഹോദരങ്ങൾക്ക് ദാരുണാന്ത്യം. ബദർപൂരിൽ ആഗ്ര കനാലിനു സമീപം കളിച്ചുകൊണ്ടിരുന്ന അഭിഷേക് (14) വിശേഷ് (12) എന്നിവരാണ് മരിച്ചത്. വിശേഷ് അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണത് കണ്ടു രക്ഷിക്കാനായി അഭിഷേക് ചാടിയതാണെന്നും എന്നാൽ ഇരുവരും ഒരുമിച്ച് മുങ്ങിപ്പോവുകയുമായിരുന്നെന്നും പോലീസ് അറിയിച്ചു.
also read ;വിദേശ വനിതയുടെ മൃതദേഹം കടൽ തീരത്തു നിന്നും കണ്ടെത്തി ; സംഭവമിങ്ങനെ
Post Your Comments