തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസുകള്‍ രാത്രിയില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തിക്കൊടുക്കണമെന്ന് നിർദേശം. രാത്രി ഒന്‍പതു മുതല്‍ രാവിലെ ആറുവരെയുള്ള സമയത്താണ് യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിർത്തിക്കൊടുക്കേണ്ടത്. മിന്നല്‍ സര്‍വീസ് ഒഴികെയുള്ള എല്ലാ ബസുകള്‍ക്കും ഇത് ബാധകമാണെന്ന് സംസ്ഥാന ഗതാഗത വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
Read Also: 800 കോടിയ്ക്ക് മുകളില്‍ വായ്പ തിരിച്ചടയ്ക്കാതെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് ഉടമകള്‍ മുങ്ങി
Post Your Comments