Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -28 March
മാളില്‍ നഗ്നരായി ഫോട്ടോഷൂട്ട് : പ്രശസ്ത മോഡലും ഫോട്ടോഗ്രാഫറും അറസ്റ്റില്‍
പെന്‍സില്‍വാനിയ:ഷോപ്പിംഗ് മാളില്‍ നഗ്നയായി ഫോട്ടോഷൂട്ടിന് ശ്രമിച്ച മോഡല്‍ പിടിയില്‍. ഇവരുടെ ചിത്രങ്ങള്‍ എടുക്കാന്‍ എത്തിയ ഫോട്ടോഗ്രാഫറെയും പിടികൂടി. പെന്സല്വാനിയയിലെ മിറാക്കിള്‍ മൈല്‍ ഷോപ്പിംഗ് സെന്ററിലാണ് സംഭവം. 22കാരിയായ…
Read More » - 28 March
ഒടുവില്‍ ഗുരുവായൂര്‍ ഗോപുരവാതില്‍ ഗാനഗന്ധര്‍വ്വനായി തുറക്കുന്നു
കൊച്ചി: ഒടുവിൽ ഗാനഗന്ധർവന്റെ ആജീവനാന്ത അഭിലാഷം നിറവേറുന്നു.അദ്ദേഹത്തിന് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കാമെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് അഡ്വ. കെവി മോഹന്‍ദാസ് വ്യക്തമാക്കി. യേശുദാസിനെ ഗുരുവായൂരിൽ പ്രവേശിപ്പിക്കാത്തതിനെതിരെ പൊതുസമൂഹവും,…
Read More » - 28 March
യു.എ.ഇയിലെ വേനല്‍ക്കാല ചര്‍മ്മ സംരക്ഷണം : ചില നുറുങ്ങുവിദ്യകള്‍
യു.എ.ഇയില്‍ വേനല്‍ക്കാല ആരംഭമായതോടെ പൊടിയും ഒപ്പം ചൂടും കനത്തതോടെ ചര്‍മ സംരക്ഷണത്തെ കുറിച്ചുള്ള ആശങ്കകളാണ് എല്ലാവര്ക്കും ഈ വേനലും ഒപ്പം പൊടിക്കാറ്റുമുള്ള ഈ കാലാവസ്ഥയില്‍ ചര്‍മസംരക്ഷണത്തെ കുറിച്ചുള്ള…
Read More » - 28 March
ജോലിസ്ഥലത്തെ കഷ്ടപ്പാടുകളിൽ വലഞ്ഞ വീട്ടുജോലിക്കാരി, നവയുഗത്തിന്റെയും എംബസ്സിയുടെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം•കഠിനമായ ജോലിയും കഷ്ടപ്പാടും കാരണം ജോലിസ്ഥലത്തിൽ നിന്നും അഭയകേന്ദ്രത്തിൽ എത്തപ്പെട്ട വീട്ടുജോലിക്കാരി നവയുഗം സാംസ്ക്കാരികവേദിയുടെയും, ഇന്ത്യൻ എംബസ്സിയുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. ആന്ധ്രാപ്രദേശ് നെല്ലൂർ…
Read More » - 28 March
2017ലെ ജെ.സി ദാനിയേല്‍ പുരസ്കാരത്തിന് ശ്രീകുമാരന്‍ തമ്പി അർഹനായി
തിരുവനന്തപുരം: 2017ലെ ജെ.സി ദാനിയേല്‍ പുരസ്കാരത്തിന് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി അർഹനായി. കൊല്ലത്ത് നടക്കുന്ന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങില്‍ അഞ്ചുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന…
Read More » - 28 March
ആധാറുമായി ബന്ധിപ്പിക്കൽ ; സമയ പരിധി നീട്ടി
ന്യൂ ഡൽഹി ; ക്ഷേമ പദ്ധതികൾ ആധാറുമായി ബന്ധിപ്പിക്കൽ സമയ പരിധി നീട്ടി. മാര്‍ച്ച് 31ല്‍ നിന്ന് ജൂൺ 30ത് വരെയാണ് നീട്ടിയത്. കേന്ദ്ര സർക്കാരാണ് സുപ്രധാന തീരുമാനം…
Read More » - 28 March
കിമ്മിന്റെ വിമാനം ഒഴിവാക്കിയുള്ള യാത്രയുടെ കാരണം ഇങ്ങനെ
ബെയ്ജിങ്: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ആകാശപാത ഒഴിവാക്കി റെയില്‍ മാര്‍ഗ്ഗം ചൈനയിലെത്തിയത് സുരക്ഷ മുന്‍നിര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. ആകാശ പാത റിസ്ക്കാണെന്ന് കണ്ടാണ് അതീവ…
Read More » - 28 March
ലൈംഗികബന്ധത്തിലൂടെ തനിക്ക് എച്ച്ഐവി പകർത്താൻ ശ്രമിച്ച കാമുകനെ കാമുകി കുത്തിക്കൊന്നു
നെയ്റോബി: ലൈംഗികവേഴ്ചയിലൂടെ തനിക്ക് എച്ച്ഐവി പകര്‍ത്താന്‍ ശ്രമിച്ച കാമുകനെ കാമുകി കുത്തിക്കൊന്നു. 2016 ല്‍ നെയ്റോബിയിലെ ലംഗാത്ത ജയിലില്‍ നടത്തിയ സൗന്ദര്യ മത്സരത്തില്‍ വിജയിയായ റൂത്ത് കമാന്‍ഡേ…
Read More » - 28 March
പാക് പ്രധാനമന്ത്രിക്ക് യുഎസ് എയര്‍ പോര്‍ട്ടില്‍ ദേഹപരിശോധന; വീഡിയോ കാണാം
ന്യൂയോര്‍ക്ക്: ന്യൂയോർക്കിലെ ജോൺ. എഫ്. കെന്നഡി എയർപോർട്ടിൽ വെച്ച് പാക് പ്രധാനമന്ത്രി ഷാഹിദ് ഖകന്‍ അബ്ബാസിക്ക് ദേഹപരിശോധന. ഇത് സംബന്ധിച്ച വീഡിയോ ദൃശ്യങ്ങള്‍ വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ടു.…
Read More » - 28 March
ഇന്ത്യക്ക് അഭിമാനമായി ബാഹുബലിക്ക് പാക് ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക പ്രദർശനം
ന്യൂഡൽഹി : ഇന്ത്യൻ സിനിമയുടെ അഭിമാനം ബാഹുബലിക്ക് പ്രത്യേക പ്രദർശനമൊരുക്കി പാകിസ്ഥാൻ. ഇതുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ സംവിധായകൻ എസ് എസ് രാജമൗലി,നിർമ്മാതാവ് ശോബു എന്നിവർ കറാച്ചിയിലെത്തി.മാർച്ച് 29…
Read More » - 28 March
കാന്‍സറിനെ പൂര്‍ണമായും സുഖപ്പെടുത്തുന്ന വാക്സിന് ഉടനെത്തും : ഒരൊറ്റ വാക്സിനിലൂടെ കാന്‍സര്‍ മാറും
ന്യൂയോര്‍ക്ക് : കാന്‍സറിനെ പൂര്‍ണമായും സുഖപ്പെടുത്തുന്ന പാര്‍ശ്വഫലങ്ങളില്ലാത്ത വാക്സിന് വികസിപ്പിച്ചു. ഈ വാക്സിന് വേദനരഹിതവുമാണ്. രോഗികളില്‍ കാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ ഒരു തവണ മാത്രം ഈ വാക്സിന്…
Read More » - 28 March
ഉത്സവത്തിനിടെ പടക്കശാലയിൽ പൊട്ടിത്തെറി ; പൊള്ളലേറ്റ കുട്ടി മരിച്ചു
പാലക്കാട്: വണ്ടിത്താവളം അലയാറില്‍ മാരിയമ്മന്‍ കോവിലിലെ പൂജയ്ക്കിടെ പടക്കശാലയിലുണ്ടായ പൊട്ടിത്തെറിയിൽ പൊള്ളലേറ്റ കുട്ടി മരിച്ചു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കെവിൻ (7) ആണ് മരിച്ചത്.…
Read More » - 28 March
പിറന്നാൾ ദിവസം ദുബായിലെത്തിയ യൂറോപ്യൻ വനിതയെ ഞെട്ടിച്ച് എയർപോർട്ട് അധികൃതർ; വീഡിയോ കാണാം
ദുബായ്: പിറന്നാൾ ദിവസം ദുബായിൽ എത്തിയ യൂറോപ്യൻ വനിതയ്ക്ക് അപ്രതീക്ഷിത സ്വീകരണമൊരുക്കി എയർപോർട്ട് അധികൃതർ. എമിറേറ്റ്സ് വിമാനത്തിൽ നിന്നും പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ ഉദ്യോഗസ്ഥർ യൂറോപ്യൻ യുവതിയുടെ…
Read More » - 28 March
ദുബായിൽ തീപിടുത്തം
ദുബായ് ; ബുർ ദുബായിൽ തീപിടുത്തം. ബുധനാഴ്ച്ച ഉച്ചയ്ക്ക് ശേഷം മീന ബസാർ ഏരിയയിലെ അസ്റ്റോർ ഹോട്ടലിന് സമീപമുള്ള ഒരു കെട്ടിടത്തിനാണു തീപിടിച്ചത്. സിവിൽ ഫയർഫോഴ്സ് സംഘം…
Read More » - 28 March
കർണാടക യുദ്ധം- ബിജെപിയാണ് ജയിക്കുന്നതെങ്കിൽ 2019 വരെ കാത്തിരിക്കാതെ ലോക്സഭ പിരിച്ചുവിടും : അഡ്വ. എ. ജയശങ്കർ
കൊച്ചി: കര്‍ണാടകയില്‍ ബിജെപിയാണ് ഭൂരിപക്ഷം നേടുന്നതെങ്കില്‍ 2019 വരെ കാത്തിരിക്കാതെ ലോക്സഭ പിരിച്ചുവിടുമെന്ന് അഡ്വക്കേറ്റ് എ ജയശങ്കര്‍.ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്കു നിയമസഭയാണ് ദേവഗൗഡ സ്വപ്നം കാണുന്നതെന്നും, കോണ്‍ഗ്രസിനോടും…
Read More » - 28 March
ഒറ്റ ഷോട്ടില്‍ ആ താരം ഓകെയായി : എന്നാല്‍ പ്രതിഫലം കിട്ടിയതാകട്ടെ തേങ്ങയും
കൊച്ചി : അവതാരകനായും സിനിമകളില്‍ ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്തും പ്രേക്ഷകരെ കൈയിലെടുത്ത താരമാണ് രമേഷ് പിഷാരടി. ‘പഞ്ചവര്ണ തത്ത’ എന്ന ചിത്രത്തിലൂടെ സംവിധായകനായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്…
Read More » - 28 March
ചോദ്യപേപ്പർ ചോർച്ച ; കർശന നടപടി വേണമെന്ന് പ്രധാനമന്ത്രി
ന്യൂ ഡൽഹി ; സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ചയിൽ കർശന നടപടി വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുമായി മോദി ഫോണിൽ സംസാരിച്ചു. അതേസമയം പ്രത്യേക അന്വേഷണ…
Read More » - 28 March
പോലീസിന്റെ ഭാഗത്ത് നിന്നുള്ള അതിക്രമ സംഭവങ്ങള്‍ കുറഞ്ഞതായി പിണറായി വിജയൻ
ന്യൂഡല്‍ഹി: സംസ്ഥാനത്ത് പോലീസിന്റെ ഭാഗത്ത് നിന്നുള്ള അതിക്രമ സംഭവങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്നും സൗഹാര്‍ദ്ദപരമായ സമീപനം കൂടി വരികയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസിനു നേരെ ഉയര്‍ന്ന ആക്ഷേപങ്ങളെ കുറിച്ച്…
Read More » - 28 March
ജഡ്ജി നിയമനം ; സർക്കാരിനെതിരെ ജസ്റ്റിസ് ചെലമേശ്വർ
ന്യൂ ഡൽഹി ; ജഡ്ജി നിയമനം സർക്കാരിനെതിരെ ജസ്റ്റിസ് ചെലമേശ്വർ. ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നത് ചോദ്യം ചെയ്ത് കൊണ്ടുള്ള കത്ത് അദ്ദേഹം സുപ്രീംകോടതിയിലെ സഹന്യായാധിപന്‍മാര്‍ക്ക്…
Read More » - 28 March
വിവരചോർച്ച; വര്‍ഷങ്ങള്‍ക്ക് മുൻപ് മുന്നറിയിപ്പ് നൽകി സ്റ്റീവ് ജോബ്സ്
കാലിഫോര്‍ണിയ: വിവരങ്ങൾ ചോർന്നേക്കാമെന്ന മുന്നറിയിപ്പ് വർഷങ്ങൾക്ക് മുൻപ് നൽകി സ്റ്റീവ് ജോബ്സ്. ആപ്പിള്‍ മേധാവിയായിരുന്ന സ്റ്റീവ് ജോബ്സ് ടെക് ലോകത്തെ അധികായരില് ഒരാളാണ്. 2010ല്‍ ഫേസ്ബുക്ക് മേധാവി…
Read More » - 28 March
കാന്‍സര്‍ ചികിത്സയില്‍ അത്ഭുതം സംഭവിക്കുന്ന വാക്സിന് പടിവാതിലിലെന്ന് റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക് : കാന്‍സറിനെ പൂര്‍ണമായും സുഖപ്പെടുത്തുന്ന പാര്‍ശ്വഫലങ്ങളില്ലാത്ത വാക്സിന് വികസിപ്പിച്ചു. ഈ വാക്സിന് വേദനരഹിതവുമാണ്. രോഗികളില്‍ കാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ ഒരു തവണ മാത്രം ഈ വാക്സിന്…
Read More » - 28 March
ലൈംഗികവേഴ്ചയിലൂടെ കാമുകിക്ക് എച്ച്ഐവി പകര്‍ത്താന്‍ ശ്രമം; കാമുകന് സംഭവിച്ചതിങ്ങനെ
നെയ്റോബി: ലൈംഗികവേഴ്ചയിലൂടെ തനിക്ക് എച്ച്ഐവി പകര്‍ത്താന്‍ ശ്രമിച്ച കാമുകനെ കാമുകി കുത്തിക്കൊന്നു. 2016 ല്‍ നെയ്റോബിയിലെ ലംഗാത്ത ജയിലില്‍ നടത്തിയ സൗന്ദര്യ മത്സരത്തില്‍ വിജയിയായ റൂത്ത് കമാന്‍ഡേ…
Read More » - 28 March
കേംബ്രിഡ്ജ് അനലിറ്റിക്ക കേരളത്തിലും പ്രവർത്തിച്ചു; മുൻ ജീവനക്കാരന്റെ വെളിപ്പെടുത്തൽ
ലണ്ടൻ: കേംബ്രിഡ്ജ് അനാലിറ്റിക്ക കേരളത്തിലും പ്രവർത്തിച്ചെന്ന് മുൻ ജീവനക്കാരന്റെ വെളിപ്പെടുത്തൽ. കേരളമടക്കം ആറു സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചെന്ന് ക്രിസ്റ്റഫർ വെയ്ലി. തീവ്രവാദബന്ധമുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചു. 2007ലാണ് വിവരങ്ങൾ ശേഖരിച്ചത്.…
Read More » - 28 March
സുഷമ സ്വരാജിന് മാർക്കിടുന്നതിന് മുൻപ് കോൺഗ്രസ്സുകാർ ഇത് വായിക്കുക: അനുഭവം പങ്കു വെച്ച് മാധ്യമ പ്രവർത്തകൻ
സുഷമ സ്വരാജിന് മാർക്കിടുന്നതിന് മുൻപ് കോൺഗ്രസ്സുകാർ ഇത് വായിക്കുക : എയിഡ്സ് രോഗികളായ കുഞ്ഞുങ്ങളെ തൊടാനറച്ചു നിന്ന മുൻ മുഖ്യമന്ത്രിയുടെ മുന്നിൽ കുഞ്ഞുങ്ങളെ ഉമ്മ വെച്ച് വാരിപ്പുണർന്ന്…
Read More » - 28 March
യു.എ.ഇയില്‍ ഇന്ധനവിലയില്‍ മാറ്റം
ദുബായ് ; യു.എ.ഇയില്‍ ഇന്ധനവിലയില്‍ മാറ്റം. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം പെട്രോളിയം മന്ത്രാലയം നടത്തിയത്. അഞ്ചു ശതമാനം വാറ്റ് ഉൾപ്പെടുത്തിയ ഇന്ധന ഏപ്രിൽ മുതൽ പ്രാബല്യത്തിൽ…
Read More »