ദുബായ് ; യു.എ.ഇയില്‍ ഇന്ധനവിലയില്‍ മാറ്റം. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം പെട്രോളിയം മന്ത്രാലയം നടത്തിയത്. അഞ്ചു ശതമാനം വാറ്റ് ഉൾപ്പെടുത്തിയ ഇന്ധന ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും.
പുതുക്കിയ ഇന്ധന വില(ഒരു ലിറ്റർ കണക്ക്) ചുവടെ ചേർക്കുന്നു മാർച്ച് മാസത്തെ വില ബ്രാക്കറ്റിൽ
സൂപ്പർ 98 – 2.33 ദിർഹം( 2.33 ദിർഹം),സ്‌പെഷ്യൽ 95- 2.22 ദിർഹം(2.22 ദിർഹം),ഡീസൽ -2.40 ദിർഹം (2.43 ദിർഹം)
അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയുമായി യു.എ.ഇയിലെ ഇന്ധനവിലയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇപ്രകാരം ഫെബ്രുവരി അവസാനം വീപ്പയ്ക്ക് 66.52 ഡോളറായിരുന്ന ക്രൂഡ് ഓയിൽ വില മാർച്ച് അവസാനത്തോടെ ഇത് 69.54 ഡോളറായി ഉയർന്നു.
ALSO READ ;മരുന്നുകള്‍ക്ക് വാറ്റില്ല : വാറ്റ് ചുമത്തിയാല്‍ ഫാര്‍മസികള്‍ക്കെതിരെ കര്‍ശന നടപടി
Post Your Comments