Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -17 March
മയക്കു മരുന്നു കേസില്‍ വധശിക്ഷകാത്ത് നാലു മലയാളികള്‍; രക്ഷിക്കാന്‍ പ്രാര്‍ഥനയുമായി ബന്ധുക്കള്‍
പത്തനംതിട്ട : ലഹരി മരുന്നു മാഫിയയുടെ കെണിയില്‍പ്പെട്ട് മലേഷ്യയില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടത് നാലു മലയാളികൾ. ഈ മലയാളി യുവാക്കളുടെ ജീവന് രക്ഷിക്കാന്‍ പ്രാര്‍ഥനയുമായി കഴിയുകയാണ് ബന്ധുക്കള്‍. സംഭവം…
Read More » - 17 March
കൊളസ്ട്രോള്‍ മരുന്ന് തിരികെ വിളിക്കുന്നു
അബുദാബി•രക്തത്തിലെ കൊളസ്ട്രോള്‍ നില കുറയ്ക്കാന്‍ ഉപയോഗിക്കുന്ന ‘ലിപോഡാര്’ എന്ന മരുന്നിന്റെ രജിസ്ട്രേഷന് അബുദാബി ആരോഗ്യ മന്ത്രാലയം നിരോധിച്ചു. യഥാര്‍ത്ഥ ഉത്പന്നത്തില്‍ പറഞ്ഞിരിക്കുന്ന മാനദന്ധങ്ങള്‍ പാലിക്കുന്നില്ലെന്ന് സെന്‍ട്രല്‍ ഡ്രഗ്…
Read More » - 17 March
സി.ഡി.എം. വഴി കള്ളനോട്ട് നിക്ഷേപം ; പ്രതികൾ കൈയ്യകലത്തിൽ
പാലാ : ഫെഡറൽ ബാങ്കിന്റെ ഡെപ്പോസിറ്റ് മെഷീൻ വഴി കള്ളനോട്ടുകൾ നിക്ഷേപിച്ച പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പോലീസ് .സിഡിഎം വഴി നിക്ഷേപിച്ച 2000 ന്റെ അഞ്ച് നോട്ടുകളാണ്…
Read More » - 17 March
അവിശ്വാസ പ്രമേയം കേന്ദ്രസര്‍ക്കാരിന് ഭീഷണിയാവുകയില്ല, എങ്കിലും….
ന്യൂഡല്‍ഹി: അവിശ്വാസ പ്രമേയം കേന്ദ്രസര്‍ക്കാരിന് ഭീഷണിയാവുകയില്ലെങ്കിലും രാഷ്ട്രീയപരമായി ഒരു ക്ഷീണം തന്നെയായിരിക്കും. കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബി.ജെ.പി.യുടെയും പ്രതിച്ഛായയ്ക്ക് മങ്ങലേല്ക്കാന് ഇത് കാരണമായേക്കാം. എന്‍.ഡി.എ.യുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍…
Read More » - 17 March
അനധികൃത കുടിയേറ്റക്കാര്‍ക്ക് ആധാറും പാനും സംഘടിപ്പിച്ചു കൊടുത്തയാൾ പിടിയിൽ
മുംബൈ: ആധാര്‍ നമ്പറും പാന്‍ കാര്‍ഡും ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക് സംഘടിപ്പിച്ചു നല്‍കിയിരുന്നയാളെ പിടികൂടി. മഹാരാഷ്ട്ര എടിഎസാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായത് നവി മുംബൈയിലെ ഖര്ഘറില്നിന്ന് നാല്‍പ്പത്തിയൊന്നുകാരനാണ്.…
Read More » - 17 March
റണ്‍വേയില്‍ വിമാനം അപകടത്തില്‍പ്പെട്ടു; വിമാനത്താവളം അടച്ചിട്ടു
ബെംഗളൂരു•വിമാനം റണ്‍വേ ലൈറ്റുകളില്‍ ഇടിച്ചതിനെത്തുടര്‍ന്ന് ബംഗളൂരു വിമാനത്താവളത്തില്‍ 40 മിനിറ്റോളം റണ്‍വേ അടച്ചിട്ടു. വെള്ളിയാഴ്ച രാത്രി എത്തിയ ഹൈദരാബാദ്-ബംഗളൂരു SG- 1238 സ്പൈസ്ജെറ്റ് വിമാനമാണ് റണ്വേലൈറ്റില് ഇടിച്ചത്.…
Read More » - 16 March
പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾക്ക് ദാരുണാന്ത്യം
കൊൽക്കത്ത ; പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾക്ക് ദാരുണാന്ത്യം. പശ്ചിമബംഗാളിലെ മഗ്രാത്തിൽ പടക്ക നിര്‍മാണശാലയിലാണ് സ്ഫോടനമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടന…
Read More » - 16 March
ജിയോ തുടങ്ങാനുണ്ടായ സാഹചര്യം പങ്കുവച്ച് മുകേഷ് അംബാനി
ന്യൂഡൽഹി: കുറഞ്ഞ കാലയളവു കൊണ്ട് രാജ്യത്ത് അതിവേഗം വളരുന്ന മൊബൈൽ ശൃഖലയാണ് ജിയോ. ഇപ്പോള്‍ ജിയോ എന്ന ആശയത്തിനു പിന്നില്‍ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുകേഷ് അംബാനി. ജിയോ…
Read More » - 16 March
ഹജ്ജ് സർവീസിന് കരിപ്പൂരിനെ ഇനി പരിഗണിക്കാനാകില്ലെന്ന് വ്യോമസേനാ മന്ത്രാലയം
കൊണ്ടോട്ടി: ഹജ്ജ് സർവീസിന് കരിപ്പൂരിനെ ഇനി പരിഗണിക്കാനാകില്ലെന്ന് വ്യക്തമാക്കി വ്യോമസേനാ മന്ത്രാലയം. വലിയ വിമാനങ്ങൾക്ക് സൗകര്യമില്ലാത്തതിനാൽ കരിപ്പൂരിനെ ഇനി പരിഗണിക്കാനാകില്ലെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിലപാട്. Read…
Read More » - 16 March
മകള്‍ ഇഷയുടെ ആ പരാതിയാണ് കാരണം: ജിയോ തുടങ്ങിയ കഥ പങ്കുവച്ച് മുകേഷ് അംബാനി
ന്യൂഡൽഹി: കുറഞ്ഞ കാലയളവു കൊണ്ട് രാജ്യത്ത് അതിവേഗം വളരുന്ന മൊബൈൽ ശൃഖലയാണ് ജിയോ. ഇപ്പോള്‍ ജിയോ എന്ന ആശയത്തിനു പിന്നില്‍ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുകേഷ് അംബാനി. ജിയോ…
Read More » - 16 March
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ട്രെയിൻ ഗതാഗതം തടസപ്പെട്ടു
കോട്ടയം: ട്രെയിൻ ഗതാഗതം തടസപ്പെട്ടു. കൊച്ചുവേളി-യശ്വന്ത്പുർ ഗരീബ്രഥ് ട്രെയിനിന്റെ എൻജിനിൽ തകരാറുണ്ടായതിനെ തുടർന്ന് കോട്ടയം-തിരുവനന്തപുരം റൂട്ടിലെ തിരുവല്ലയിലാണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടത്. എൻജിൻ കോട്ടയത്തുനിന്ന് എത്തിച്ചശേഷം മാത്രമേ…
Read More » - 16 March
ഫോൺ എക്സ്ചേഞ്ച് ചെയ്യാൻ കൂടുതൽ സൗകര്യങ്ങളുമായി ഷവോമി
ഔദ്യോഗിക വെബ്സൈറ്റ് ആയ എംഐ ഡോട്ട് കോമിലൂടെ എക്സ്ചേഞ്ച് ഓഫര്‍ സൗകര്യമൊരുക്കി ഷവോമി. ഓഫര്‍ അനുസരിച്ച് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന ഇന്‍സ്റ്റന്റ് എക്സ്ചേഞ്ച് കൂപ്പണ്‍ ഉപയോഗിച്ച് പഴയ ഫോണിന്…
Read More » - 16 March
ഫാറുഖ് കോളേജിലെ വിദ്യാര്‍ത്ഥി സമരം ഒത്തു തീര്‍പ്പായി
കോഴിക്കോട്: ഫാറുഖ് കോളേജിലെ വിദ്യാര്‍ത്ഥി സമരം ഒത്തു തീര്‍പ്പായി. ഹോളി ആഘോഷത്തിനിടയില്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് നടത്തിവന്ന സമരമാണ് ഒത്തുതീര്‍പ്പായത്. വിദ്യാര്‍ത്ഥികള്‍ ഹോളി ആഘോഷിച്ച വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച…
Read More » - 16 March
ജംഗ്ഷന് പ്രധാനമന്ത്രിയുടെ പേര് നൽകി: ബി.ജെ.പി നേതാവിന്റെ പിതാവിനെ വെട്ടിക്കൊന്നു
പാറ്റ്ന•ബീഹാറിൽ ജംഗ്ഷനു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് നൽകിയത്തിന്റെ പേരില്‍ 70 കാരനെ വെട്ടിക്കൊന്നു . ബീഹാറിലെ ദർഭംഗയിലാണു സംഭവം. ബി.ജെ.പി ബെഹ്ല പഞ്ചായത്ത് അധ്യക്ഷന്‍ തേജ് നാരായണിന്റെ…
Read More » - 16 March
പ്രമുഖ സാഹിത്യകാരൻ അന്തരിച്ചു
തിരുവനന്തപുരം ; പ്രമുഖ സാഹിത്യകാരൻ എം സുകുമാരൻ(75) അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍,ശേഷക്രിയ എന്നിവ പ്രധാന കൃതികള്‍. 1976ല്‍ കേരള സാഹിത്യ അക്കാദമി…
Read More » - 16 March
ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന പാക്ക് തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം
ന്യൂഡല്‍ഹി: ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന പാക്ക് തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. ഇവരുടെ മേല്‍ യാതൊരു കുറ്റവും ഇതുവരെ കണ്ടെത്താന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നും നിരപരാധിയായ ഇവരെ…
Read More » - 16 March
വയർ കുറയ്ക്കാൻ ബേബി ഓയിൽ
സാധാരണ ഏതെങ്കിലും ബേബി ഓയിലും കര്‍പ്പൂരവുമാണ് ഇതിനായി ഉപയോഗിയ്ക്കുക. ഇടത്തരം വലുപ്പമുള്ള കുപ്പിയില്‍ ലഭിയ്ക്കുന്ന ബേബി ഓയില്‍ എടുക്കുക. കര്‍പ്പൂരം ഒന്നര കട്ടയും എടുക്കുക. ശുദ്ധമായ കര്‍പ്പൂരമാണ്…
Read More » - 16 March
കിഡ്നി സ്റ്റോണ്‍ ഉണ്ടാകുന്നത് തടയാന്‍ ഈ മാര്‍ഗങ്ങള്‍ നിങ്ങളെ സഹായിക്കും
വിറ്റാമിൻ സിയെ ശരീരം ഒാക്സലേറ്റ് ചെയ്യുമ്പോഴാണ് വൃക്കയിൽ കല്ലുണ്ടാകുന്നത്. അതുകൊണ്ട് തന്നെ വൃക്കയിൽ കല്ലിന്റെ അസുഖത്തിന് സാധ്യതയുള്ളവർ ഉടൻ തന്നെ ഒരു ഡോക്ടറെയും ഭക്ഷണനിയന്ത്രണ വിദഗ്ദനെയും കാണുക.…
Read More » - 16 March
തലച്ചോർ എബാം ചെയ്ത് ചിന്തകളും ഓർമകളും കമ്പ്യൂട്ടറിലേക്ക് കോപ്പി ചെയ്യുന്നു: പുതിയ പരീക്ഷണത്തിന് തയ്യാറായി കമ്പനി ഉടമ
മരണം ഉറപ്പാക്കിയ പരീക്ഷണത്തിന് സ്വന്തം തലച്ചോര്‍ നല്കി കോടീശ്വരനായ കമ്പനി ഉടമ. അമേരിക്കയിലെ സിലിക്കോണ്‍ വാലിയിലുള്ള നെറ്റ്കം എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് പുതിയ ആശയത്തിന് പിന്നിൽ. ഈ…
Read More » - 16 March
2,000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി: 2,000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രസർക്കാർ. സമീപഭാവിയില്‍ രണ്ടായിരം രൂപാ നോട്ടുകള്‍ പിന്‍വലിക്കാന്‍ സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് എഴുതി നല്കിയ മറുപടിയിൽ…
Read More » - 16 March
ഭെല്ലിലെ ഈ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
തിരുച്ചിറപ്പള്ളിയിലെ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡില്‍ (ഭെല്‍) വിവിധ ട്രേഡുകളിലെ പ്രന്റിസ്ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.ഫിറ്റര്‍, വെല്‍ഡര്‍ (ജി ആന്‍ഡ് ഇ), ടര്‍ണര്‍, മെഷീനിസ്റ്റ്, ഇലക്ട്രീഷ്യന്, വയര്‍മാന്‍, ഇലക്ട്രോണിക്…
Read More » - 16 March
പി വി അൻവറിന്റെ പാർക്കിൽ നിയമ ലംഘനം നടന്നതായി കലകട്റുടെ റിപ്പോർട്ട്
കോഴിക്കോട്: പി.വി.അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കില്‍ നിയമലംഘനം നടന്നതായി റിപ്പോർട്ട്. കോഴിക്കോട് ജില്ലാകലക്ടറാണ് ഇത് സ്ഥീരീകരിച്ച് റിപ്പോര്‍ട്ട് നൽകിയത്. റിപ്പോര്‍ട്ടില്‍ പാര്‍ക്കിലെ അനധികൃത നിര്‍മാണം…
Read More » - 16 March
രാഷ്ട്രീയ നേതാവിന്റെ മകന് തന്നെ അപമാനിച്ചെന്ന പരാമർശം; നിഷയെ പരിഹസിച്ച് ഷോണിന്റെ ഭാര്യ പാർവതി രംഗത്ത്
രാഷ്ട്രീയ നേതാവിന്റെ മകന് ട്രെയിനില്‍ തന്നെ അപമാനിച്ചെന്ന നിഷാ ജോസ് കെ.മാണിയുടെ പുസ്തകത്തിലെ പരാമര്‍ശത്തിന് മറുപടിയുമായി ഷോണ്‍ ജോര്‍ജിന്റെ ഭാര്യയും ജഗതിയുടെ മകളുമായ പാര്‍വതി രംഗത്ത്. ഫേസ്ബുക്കിലൂടെയായിരുന്നു…
Read More » - 16 March
കേജ്രിവാളിന്റെ മാപ്പ് പറച്ചിലിന് പിന്നാലെ ആം ആദ്മി അധ്യക്ഷൻ രാജിവെച്ചു
പഞ്ചാബ്: ശിരോമണി അകാലിദള്‍ നേതാവ് ബിക്രം സിങ് മജീതിയയെ വിമർശിച്ചതിന്റെ പേരിൽ അരവിന്ദ് കേജ്രിവാൾ മാപ്പ് പറഞ്ഞതിന്റെ പശ്ചാത്തലത്തിൽ ആം ആദമി പഞ്ചാബ് ഘടകം അധ്യക്ഷനും…
Read More » - 16 March
ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു
തിരുവനന്തപുരം•തിരുവനന്തപുരം ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല്‍ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ താഴെപ്പറയുന്ന ബാച്ച് മുരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ്…
Read More »