KeralaLatest NewsIndiaNews

കേംബ്രിഡ്‌ജ് അനലിറ്റിക്ക കേരളത്തിലും പ്രവർത്തിച്ചു; മുൻ ജീവനക്കാരന്റെ വെളിപ്പെടുത്തൽ

ലണ്ടൻ: കേംബ്രിഡ്‌ജ് അനാലിറ്റിക്ക കേരളത്തിലും പ്രവർത്തിച്ചെന്ന് മുൻ ജീവനക്കാരന്റെ വെളിപ്പെടുത്തൽ. കേരളമടക്കം ആറു സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചെന്ന് ക്രിസ്റ്റഫർ വെയ്‌ലി. തീവ്രവാദബന്ധമുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചു. 2007ലാണ് വിവരങ്ങൾ ശേഖരിച്ചത്. ആർക്കുവേണ്ടിയാണെന്നോ എന്തിന് വേണ്ടിയാണെന്നോ വെയ്‌ലി വെളിപ്പെടുത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button