Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -18 March
അവധി എടുക്കാത ജോലി ചെയ്ത ജോലിക്കാരന് വന്‍ തുക പിഴ
പാരീസ്: ഒരാഴ്ച അവധി എടുക്കാതെ ജോലി ചെയ്തതിന് ബേക്കറി ഉടമയും ജോലിക്കാരനുമായ 41 കാരന് രണ്ട് ലക്ഷത്തിലധികം രൂപയുടെ പിഴ വിധിച്ചു. കെഡ്രിക് വൈവര്‍ എന്ന 41 കാരനാണ്…
Read More » - 18 March
ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റു
ചെങ്ങന്നൂര്‍: മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റു . ചെങ്ങന്നൂർ പാണ്ടനാടിൽ ഡിവൈഎഫ്ഐ മുറിയാനക്കാര യുണിറ്റ് ജോയിന്റ് സെക്രട്ടറി രാജേഷ്, സിപിഎം പ്രവർത്തകരായ സുജിത്ത്, വിജേഷ് എന്നിവർക്കാണ് വെട്ടേറ്റത്. ബിജെപി…
Read More » - 18 March
സൗദിയിൽ മലയാളി വിദ്യാര്‍ഥിനി മുങ്ങിമരിച്ചു
ജിദ്ദ: മലയാളി വിദ്യാര്‍ഥിനി മുങ്ങിമരിച്ചു. അല്‍ ശര്‍ഖ് ഫര്‍ണിച്ചര്‍ എന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ കളരാന്തിരി അബ്ദുല്‍ ലത്തീഫിന്റെ മകളും ജിദ്ദ അല്‍ മവാരിദ് ഇന്റര്‍നാഷണല്‍ സ്കൂള്‍ പത്താം…
Read More » - 18 March
കേരള കോണ്‍ഗ്രസില്‍ കടുത്ത ഭിന്നത; ചെങ്ങന്നൂരില്‍ മനസാക്ഷി വോട്ടിന് സാധ്യത
കോട്ടയം: കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മറ്റിയില്‍ മുന്നണി പ്രവേശനത്തെ ചൊല്ലി കടുത്ത ഭിന്നത. ഒരു വിഭാഗം എല്‍ഡിഎഫിലേക്ക് പോകണമെന്നും മറ്റൊരു വിഭാഗം യുഡിഎഫിലേക്ക് മടങ്ങി പോകണമെന്നും ആവശ്യപ്പെട്ടു.…
Read More » - 18 March
യുപി ഉപതെരഞ്ഞെടുപ്പ് ഫലം ; പ്രതികരണവുമായി അമിത് ഷാ
ന്യൂഡൽഹി : യുപി സർക്കാരിന്റെ വിലയിരുത്തലല്ല ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും മികച്ച ഭരണം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങളിൽ…
Read More » - 18 March
ഭാര്യയുടെ അവിഹിതം കണ്ടെത്തിയ യുവാവ് അസാധാരണ ആഗ്രഹം എഴുതിവെച്ച് ജീവനൊടുക്കി
ഹൈദരാബാദ്: ഭാര്യയുടെ അവിഹിത ബന്ധം കണ്ടെത്തുകയും ഇതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്യുകയും ചെയ്തു. തന്റെ അസാധാരണമായ ഒരു ആഗ്രഹം എഴുതിവെച്ച ശേഷമാണ് 24കാരനായ കെ ആചാരി…
Read More » - 18 March
സൗദിയില്‍ ഇന്ന് മുതല്‍ ഈ മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവത്ക്കരണം
ജിദ്ദ : സൗദിയില്‍ ഇന്ന് മുതല്‍ പ്രവാസികള്‍ക്ക് ഈ മേഖലയില്‍ ജോലിയില്ല. കൂടുതല്‍ പേരും ജോലി ചെയ്യുന്ന വാഹനങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്ന റെന്റ്-എ- കാര്‍ കടകളിലാണ് ഇന്ന് മുതല്‍…
Read More » - 18 March
കൊടും ഭീകരന് അറക്കല്‍ അബു അറസ്റ്റില്‍, സംഭവം ഇങ്ങനെ(വീഡിയോ)
തിരുവനന്തപുരം: ‘കൊടും ഭീകരനും തീവ്രവാദിയുമായ അറക്കല്‍ അബു അറസ്റ്റില്‍’. ഞെട്ടെണ്ട ആടിലെ അറക്കല്‍ അബുവിന്റെ കാര്യം തന്നെയാണ് പറയുന്നത്. ട്രോളന് അഭു എന്ന പേരില്‍ തുടങ്ങിയിരിക്കുന്ന ട്രോള്‍…
Read More » - 18 March
പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി
ന്യൂ ഡൽഹി ; കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ച് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. “കർഷകർ ആത്മഹത്യ ചെയുമ്പോൾ മോദി യോഗ ചെയുകയാണ്. തട്ടിപ്പുകാരും…
Read More » - 18 March
ഒരാഴ്ച അവധി എടുക്കാതെ ജോലിചെയ്ത ജോലിക്കാരന് രണ്ട് ലക്ഷം രൂപ പിഴ
പാരീസ്: ഒരാഴ്ച അവധി എടുക്കാതെ ജോലി ചെയ്തതിന് ബേക്കറി ഉടമയും ജോലിക്കാരനുമായ 41 കാരന് രണ്ട് ലക്ഷത്തിലധികം രൂപയുടെ പിഴ വിധിച്ചു. കെഡ്രിക് വൈവര്‍ എന്ന 41 കാരനാണ്…
Read More » - 18 March
നവവധു പതിനാലാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു; സംഭവം ഇങ്ങനെ
മുംബൈ: നവവധു ഭര്‍തൃ വീട്ടുകാര്‍ നോക്കി നിലക്കെ പതിനാലാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. ഛായ കൈലാഷ് ഭൂട്ടിയ എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്. അപകട…
Read More » - 18 March
പുതിയ മദ്യശാലകൾ തുറക്കുന്നതിനെക്കുറിച്ച് എക്സൈസ് മന്ത്രി പറയുന്നതിങ്ങനെ
തിരുവനന്തപുരം: പുതിയ മദ്യശാലകൾ സംസ്ഥാനത്ത് തുറക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ അടച്ചുപൂട്ടിയ മദ്യശാലകൾ തുറക്കും. പൊതുനയത്തിന്റെ ഭാഗമായാണ്…
Read More » - 18 March
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് കുമ്മനം രാജശേഖരന് പറയുന്നതിങ്ങനെ
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നിഷ്പക്ഷ രാഷ്ട്രീയം വിധി നിര്‍ണ്ണയിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. നിഷ്പക്ഷ രാഷ്ട്രീയം എന്നത് അരാഷ്ട്രീയമല്ല, ഭരണത്തിന്റെ ശരിയായ വിലയിരുത്തലാവുമെന്ന് അദ്ദേഹം…
Read More » - 18 March
ഇത്തരം കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ക്ക് നല്‍കരുതെന്ന് ദുബായ് മുന്‍സിപ്പാലിറ്റി
ദുബായ്: മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പുമായി ദുബായ് മുനിസിപ്പാലിറ്റി. സ്ലൈം കളിപ്പാട്ടങ്ങളില്‍ നിന്നും കുട്ടികളെ അകറ്റി നിര്‍ത്തണമെന്നാണ് ആവശ്യം. ഇത്തരം കളിപ്പാട്ടങ്ങളില്‍ അപകടകാരികളായ പദാര്‍ത്ഥങ്ങള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. also read: ലൈംഗിക…
Read More » - 18 March
നരേന്ദ്രമോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാക്കൾ
എ.ഐ.സി.സി സമ്മേളനത്തില്‍ നരേന്ദ്രമോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാക്കൾ. തിരഞ്ഞെടുപ്പ് കാലത്ത് നല്കിയ വാഗ്ദാനങ്ങളൊന്നും മോദി പാലിച്ചിട്ടില്ലെന്നും രണ്ടുകോടി തൊഴില്‍ നല്‍കുമെന്ന് പറഞ്ഞിട്ട് രണ്ടുലക്ഷം പോലും…
Read More » - 18 March
ജോലി ഉറപ്പ് : പക്ഷേ സഹകരിക്കണം : ഇന്റര്‍വ്യൂവിന് വന്ന യുവതിയോട് വകുപ്പ് മേധാവി
മലപ്പുറം: തവനൂര്‍ കേളപ്പജി കാര്‍ഷിക എഞ്ചിനീയറിങ്ങ് കോളേജില്‍ താല്‍ക്കാലിക നിയമനത്തിന് ഇന്‍ര്‍വ്യുവിനെത്തിയ ഉദ്യോഗാര്‍ത്ഥിയോട് വകുപ്പു മേധാവി അശ്ലീലമായി പെരുമാറിയതായി പരാതി. ജോലി ശരിയാക്കിത്തരാമെന്ന് ഉറപ്പു നല്കിയ വകുപ്പ്…
Read More » - 18 March
5,000 വര്‍ഷം പഴക്കമുള്ള മമ്മിയില്‍ നിന്ന് കണ്ടെത്തിയത് അറിഞ്ഞാല്‍ ന്യൂ ജെന്‍ പിള്ളേര് ഞെട്ടും
ബ്രിട്ടൺ: ന്യൂജെൻ പിള്ളരുടെ അഭിവാജ്യഘടകമായ ടാറ്റൂവിന് എത്രവർഷത്തെ ചരിത്രമുണ്ടെന്ന് അറിയാമോ? ഇന്നോ ഇന്നലെയോ തുടങ്ങിയ ട്രെൻഡ് അല്ല ടാറ്റൂ. ഇതിന് ഏറ്റവും വലിയ തെളിവാണ് ബ്രിട്ടണിലെ പുരാവസ്തു…
Read More » - 18 March
എൽഡി ക്ലർക്ക് നിയമനം ; ആശ്വാസ നടപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: എൽഡി ക്ലർക്ക് റാങ്ക് ലിസ്റ്റിൽ ഇടം നേടിയ ഉദ്യോഗാർത്ഥികൾക്ക് ആശ്വാസ നടപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മാർച്ച് 27ന് മുൻപ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യണം. മാർച്ച്…
Read More » - 18 March
കൂട്ടബലാത്സംഗത്തിന് ഇരയായ 11വയസുകാരി പെൺകുഞ്ഞിന് ജന്മം നൽകി
രജ്കോട്ട്: കൂട്ടബലാത്സംഗത്തിന് ഇരയായ 11 വയസുകാരി പെൺകുഞ്ഞിന് ജന്മം നൽകി. രജ്കോട്ട് ഗവണ്മെന്റ് ആശുപത്രിയിലാണ് 11വയസുകാരി പെൺകുഞ്ഞിന് ജന്മം നൽകിയത്. 9 മാസങ്ങൾക്ക് മുൻപാണ് പെൺകുട്ടി കൂട്ടബലാത്സംഗത്തിന്…
Read More » - 18 March
കരിയറും ജീവിതവും ഒരുമിച്ച നിമിഷം, ശസ്ത്രക്രിയയിലൂടെ സ്വന്തം കൈകളാല്‍ കുഞ്ഞിനെ പുറത്തെടുത്ത് അമ്മ
ലണ്ടന്‍: പ്രസവങ്ങള്‍ കാണുകയും കുഞ്ഞുങ്ങളെ ആദ്യമായി കൈകളില്‍ എടുക്കുകയും ചെയ്യുന്നത് ഡോക്ടര്‍മാരാണ്. താന്‍ അമ്മയായപ്പോള്‍ മിഡ് വൈഫായ എമിലി ഡയലിന് ഒരു ആഗ്രഹം. മറ്റൊന്നുമല്ല സ്വന്തം കുഞ്ഞിനെ…
Read More » - 18 March
പ്രിയയെ പോലെ കണ്ണിറുക്കിയാല്‍ സിസിടിവിയില്‍ കുടുങ്ങും; കോളേജ് സര്‍ക്കുലര്‍ വിവാദത്തില്‍
ഒരൊറ്റ ഗാനത്തിലൂടെ തന്നെ ഇന്റര്‍ നെറ്റില്‍ തരംഗമായ നായികയാണ് പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലു ഒരുക്കുന്ന ഒരു അഡാര്‍ ലൗ സിനിമയിലെ നായിക പ്രിയയെപ്പോലെ കണ്ണിറുക്കിയാല്‍…
Read More » - 18 March
പേപ്പര്‍ ബാലറ്റ് : ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്ന് ബി.ജെ.പി
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം (ഇ.വി.എം) ഉപയോഗിക്കുന്നതിന് പകരം പേപ്പര്‍ ബാലറ്റ് ഉപയോഗിക്കുന്നതിനെപ്പറ്റി ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്ന് ബി.ജെ.പി. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതുസംബന്ധിച്ച ധാരണയില്‍ എത്തിയാല്‍ പേപ്പര്‍…
Read More » - 18 March
വനിതകളുള്ള ഗ്രൂപ്പിൽ അശ്ലീല ചിത്രങ്ങളുടെ ഒഴുക്ക് ; ദൃശ്യങ്ങൾ അയച്ചത് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി
മുപ്പതു വനിതകളടക്കം എഴുപതോളം ആളുകളുള്ള വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രങ്ങൾ അയച്ചത് സംസ്ഥാനത്തെ ഒരു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്നാണ് സൂചന. മുപ്പതു വനിതകളടക്കം എഴുപതോളം ആളുകളാണ് ഗ്രൂപ്പിലുള്ളത്.…
Read More » - 18 March
വാഹനാപകടം : എയിംസിലെ മൂന്ന് ഡോക്ടര്‍മാര്‍ക്ക് ദാരുണ മരണം
ന്യൂഡല്‍ഹി: കാര്‍ കണ്ടയിനറിലേയ്ക്ക് നിയന്ത്രണം വിട്ട് പാഞ്ഞ് കയറി കാറിലുണ്ടായിരുന്ന മൂന്ന് ഡോക്ടര്‍മാര്‍ മരിച്ചു. മഥുരയ്ക്ക് സമീപം യമുന എക്സ്പ്രസ് വേയിലാണ് അപകടം സംഭവിച്ചത്. . മരിച്ചവര്‍…
Read More » - 18 March
ദേവസ്വം ബോര്‍ഡ് കാന്റീനില്‍ സസ്യാഹാരം മതിയെന്ന് നിര്‍ദേശം
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ കാന്റീനില്‍ സസ്യാഹാരം നല്കിയാല് മതിയെന്ന് സര്‍ക്കാര്‍ നിര്‍ദേശം. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇതുസംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്. സസ്യേതര വിഭവങ്ങള്‍…
Read More »