Latest NewsKerala

ട്രെയിൻ തട്ടി രണ്ട് പേർക്ക് ദാരുണാന്ത്യം

കാസർഗോഡ്: ട്രെയിൻ തട്ടി രണ്ട് പേർക്ക് ദാരുണാന്ത്യം. കാസർഗോഡ് മൊഗ്രാൽ കോപ്പാളത്ത് ഉത്തർപ്രദേശ് സ്വദേശികളായ മുഹമ്മദ് ഹുസൈൻ(19) ഇസ്ര(22) എന്നിവരാണ് മരിച്ചത്. ട്രാക്കിലൂടെ നടന്നു പോയതാണ് അപകട കാരണം.

also read ;കോണ്‍ഗ്രസ്-കേംബ്രിഡ്ജ് അനലിറ്റിക്ക ബന്ധത്തിന് തെളിവ്‌നിരത്തി സ്മൃതി ഇറാനി

shortlink

Related Articles

Post Your Comments

Related Articles


Back to top button