Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -29 March
പ്രതികളുമായി പോയ പൊലീസ് വാഹനം കൊക്കയിലേയ്ക്കു മറിഞ്ഞു ; സംഭവത്തിൽ ദുരൂഹത
കോയമ്പത്തൂർ ; പ്രതികളുമായി പോയ പൊലീസ് വാഹനം കൊക്കയിലേയ്ക്കു മറിഞ്ഞു. സംഭവത്തിൽ ദുരൂഹത. ഏഴു പ്രതികളുമായി ഊട്ടിയില്‍ നിന്നും ചെന്നൈയിലേയ്ക്ക് പോകുകയായിരുന്ന പൊലീസ് വാഹനം മേട്ടുപ്പാളയത്തിനടുത്ത് കല്ലാര്‍…
Read More » - 29 March
ഭൂമി വിവാദത്തില്‍ കുലുങ്ങി യാക്കോബായ സഭയും
കൊച്ചി: യാക്കോബായ സഭയിലെ മെത്രാനും ഭൂമിവിവാദത്തില്‍. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പിന്നാലെ യാക്കോബായ സഭയിലെ കൊച്ചി മെത്രാപ്പോലീത്തായും സഭാ സുന്നഹദോസ് സെക്രട്ടറിയുമായ ജോസഫ് മാര്‍ ഗ്രിഗോറിയോസ്…
Read More » - 29 March
ക്ഷേത്രങ്ങളോട് അനുബന്ധിച്ച് ഇടത്താവളങ്ങള്‍; തന്റെ പരാമർശങ്ങൾ ദേവസ്വം മന്ത്രി വളച്ചൊടിക്കുന്നതായി കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: ക്ഷേത്രങ്ങളോട് അനുബന്ധിച്ച് ഇടത്താവളങ്ങള്‍ പണിയുന്നതിനെക്കുറിച്ച് താൻ നടത്തിയ പരാമര്‍ശനങ്ങളെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് വളച്ചൊടിക്കുന്നതായി കുമ്മനം രാജശേഖരൻ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ക്ഷേത്രങ്ങളോട് അനുബന്ധിച്ച്…
Read More » - 29 March
ട്രെയിനില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിയ്ക്ക് പരിക്ക്
ആലപ്പുഴ: ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. നാഗര്‍കോവില്‍ സ്വദേശി ജോണ്രാജിന്റെ മകന് റ്റിഷാല്‍(14)നാണ് പരിക്കേറ്റത്. താലൂക്കാശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം റ്റിഷാലിനെ വണ്ടാനം മെഡിക്കല്‍കോളേജ്…
Read More » - 29 March
ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഗര്‍ഭനിരോധന ഉറകള്‍ അർബുദത്തിന് കാരണമാകുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ലോകാരോഗ്യ സംഘടനയുടെ ക്യാന്‍സര്‍ ഗവേഷണ വിഭാഗത്തിന്റെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.…
Read More » - 29 March
ഇന്ത്യന്‍ ചായയോടുള്ള പ്രണയം മൂലം അമേരിക്കയിൽ ചായക്കട തുടങ്ങി വൻ വരുമാനമുണ്ടാക്കി യുവതി
2002 ൽ ഇന്ത്യയിലെത്തിയപ്പോൾ മുതലാണ് അമേരിക്കക്കാരിയായ ബ്രൂക്ക് എഡി എന്ന യുവതിക്ക് ചായയോടുള്ള പ്രണയം തുടങ്ങുന്നത്. തിരിച്ച് തന്റെ നാടായ അമേരിക്കയിലെ കൊളോറാഡയിലെത്തിയ ബ്രൂക്ക് അവിടെ ഇന്ത്യൻ…
Read More » - 29 March
യാക്കോബായ സഭയിലെ മെത്രാനും ഭൂമി വിവാദത്തില്‍
കൊച്ചി: യാക്കോബായ സഭയിലെ മെത്രാനും ഭൂമിവിവാദത്തില്‍. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പിന്നാലെ യാക്കോബായ സഭയിലെ കൊച്ചി മെത്രാപ്പോലീത്തായും സഭാ സുന്നഹദോസ് സെക്രട്ടറിയുമായ ജോസഫ് മാര്‍ ഗ്രിഗോറിയോസ്…
Read More » - 29 March
എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയിലെ ഈ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയില്‍ അവസരം.ഡിവിഷണല്‍ അക്കൗണ്ടന്റ്,ഡിസ്ട്രിക്ട് സൂപ്പര്‍വൈസര്‍,ഡിസ്ട്രിക്ട് അസിസ്റ്റന്റ്,അസിസ്റ്റന്റ് ഡയറക്ടര്‍,ഡെപ്യൂട്ടി ഡയറക്ടര്‍ (ബ്ലഡ് സേഫ്റ്റി),ഡെപ്യൂട്ടി ഡയറക്ടര്‍ (എസ്.ടി.ഐ.),കംപ്യൂട്ടര്‍ ലിറ്ററേറ്റ് സ്റ്റെനോ എന്നീ തസ്തികകളിൽ അനുയോജ്യ…
Read More » - 29 March
കൗമാരക്കാരന് വനിതാ കോളേജിൽ അഡ്മിഷൻ; സീറ്റ് നൽകാനുണ്ടായ കാരണം ഇതാണ്
വനിതാ കോളേജില്‍ അഡ്മിഷൻ തേടി കൗമാരക്കാരൻ. ബീജിംഗിലെ വനിതാ യൂണിവേഴ്സിറ്റിയിലാണ് പതിനെട്ടുകാരൻ അഡ്മിഷന് ശ്രമിച്ചത്. അപേക്ഷ കണ്ട് യൂണിവേഴ്സിറ്റി അധികൃതര്‍ യുവാവിനെ ഇന്റര്‍വ്യൂവിന് വിളിക്കുകയും ചെയ്തു. എല്ലാവര്‍ഷവും…
Read More » - 29 March
യു.എ.ഇയിൽ ജോലി തേടുന്നവർ ഇനി ഈ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം
യു.എ.ഇ: യു.എ.ഇയിൽ ജോലി തേടുന്നവർ ഇനി ഈ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം. പോലീസ് ക്ലിയറൻസ് സർട്ടിഫക്കറ്റാണ് ഇനി മുതൽ നിർബന്ധമാക്കാൻ പോകുന്നത്. മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ്…
Read More » - 29 March
ദുബായില്‍ വീട്ടമ്മ കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു : രണ്ട് വയസുകാരന് അതിദാരുണമായി കൊല്ലപ്പെട്ടു
ദുബായ് : ദുബായില്‍ വീട്ടമ്മ കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദുബായ് കോടതിയില്‍ വിചാരണ ആരംഭിച്ചു. യുവതി തന്റെ ചെറിയ രണ്ട് കുഞ്ഞുങ്ങളെ ശ്വാസം…
Read More » - 29 March
ഈ ആപ്പുകളെ പുറത്താക്കി ഗൂഗിൾ പ്ലേസ്റ്റോർ ; കാരണമിങ്ങനെ
മാൽവെയറുകൾ കണ്ടെത്തിയതിനെ തുടർന്ന് ഈ ആപ്പുകളെ ഗൂഗിൾ പ്ലേസ്റ്റോർ പുറത്താക്കി. QR കോഡുമായി ബന്ധപ്പെട്ട അപ്പുകളാണ് നീക്കം ചെയ്തത്. 500,000 ഡൗൺലോഡ്സുള്ള ആപ്പുകളും ഇതിൽപ്പെടുന്നു. ആൻഡർ/ഹിഡൻ-ആഡ് എജെ(Andr/HiddnAd-AJ…
Read More » - 29 March
സ്വകാര്യ ആശുപത്രി മാനേജ്മെന്റിനെ എന്തിനാണു സർക്കാർ ഭയക്കുന്നത്?; ജോയ് മാത്യു
സമരം ചെയ്യുന്ന നഴ്സുമാർക്ക് പിന്തുണ പ്രഖ്യാപിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ‘സമരം ചെയ്യുന്ന മാലാഖമാരോട്” എന്ന…
Read More » - 29 March
ഈ ആഴ്ച പള്ളികളിൽ പോകുന്നവർക്ക് മുന്നറിയിപ്പുമായി ദുബായ് പോലീസ്
ദുബായ്: ഈ ആഴ്ച പള്ളിയിൽ പോകുന്നവർക്ക് നിർദേശങ്ങളുമായി ദുബായ് പോലീസ്. പോലീസ് നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സെന്റ്. മേരീസ് കാത്തോലിക് ചർച്ചാണ് ആളുകൾക്ക് നിർദേശം നൽകിയിരിക്കുന്നത്. Read Also: കോടികള്‍…
Read More » - 29 March
കോടികള്‍ വെട്ടിച്ചവരുടെ പേരുവിവരങ്ങള്‍ പരസ്യമാക്കി ആദായനികുതി വകുപ്പ്
ന്യൂഡല്‍ഹി: നികുതിയിനത്തില്‍ കോടികള്‍ വെട്ടിച്ചവരുടെ പേരുവിവരങ്ങള്‍ പരസ്യമാക്കി ആദായനികുതി വകുപ്പിന്റെ വേറിട്ട നീക്കം. നികുതികള്‍ വെട്ടിച്ചവരുടെ പേരുവിവരങ്ങള്‍ എന്ന തലക്കെട്ടോടെ ദേശീയ പത്രങ്ങളില്‍ പരസ്യം നല്‍കുകയാണ് ആദായനികുതി…
Read More » - 29 March
ശോഭനാ ജോര്‍ജിനെതിരെ സോഷ്യല്‍ മീഡിയയില്‍ അശ്ലീല പ്രചരണം
തിരുവനന്തപുരം: ശോഭനാ ജോര്‍ജിനെതിരെ സോഷ്യല്‍ മീഡിയയില്‍ അശ്ലീല പ്രചരണം. ഇതുമായി ബന്ധപ്പെട്ട് ശോഭനാ ജോര്‍ജ് ഡി.ജി.പിക്ക് പരാതി നല്കി.ചെങ്ങന്നൂരിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ തെരഞ്ഞെടുപ്പ്…
Read More » - 29 March
വനിതാ കോളേജില്‍ കൗമാരക്കാരന് അഡ്മിഷൻ നൽകാനൊരുങ്ങി അധികൃതർ; കാരണം രസകരം
വനിതാ കോളേജില്‍ അഡ്മിഷൻ തേടി കൗമാരക്കാരൻ. ബീജിംഗിലെ വനിതാ യൂണിവേഴ്സിറ്റിയിലാണ് പതിനെട്ടുകാരൻ അഡ്മിഷന് ശ്രമിച്ചത്. അപേക്ഷ കണ്ട് യൂണിവേഴ്സിറ്റി അധികൃതര്‍ യുവാവിനെ ഇന്റര്‍വ്യൂവിന് വിളിക്കുകയും ചെയ്തു. എല്ലാവര്‍ഷവും…
Read More » - 29 March
പൊലീസിനെതിരെ പി.കെ.കുഞ്ഞാലികുട്ടി
കോഴിക്കോട്: മുസ്ലീം മതപ്രബോധകരെ പൊലീസ് തിരഞ്ഞ് പിടിച്ച് ആക്രമിക്കുന്നുവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി. മത പ്രബോധനം ആവിഷ്കാര സ്വാതന്ത്ര്യം ആണ് ഇതിനെ അടിച്ചമര്‍ത്തരുത്. മതം ഉണ്ടെന്ന് പറയുന്നവരുടെ…
Read More » - 29 March
റേഡിയോ ജോക്കിയെ കൊലപ്പെടുത്തിയ കേസ് ; മൂന്ന് പേര് പിടിയിൽ
തിരുവനന്തപുരം: മുൻ റേഡിയോ ജോക്കിയും യുവഗായകനും മടവൂര്‍ ‘നൊസ്റ്റാള്‍ജിയ’ നാടന്‍പാട്ട് സംഘാംഗവുമായ രാജേഷ്കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര് പിടിയിൽ. കൊലയാളികള്‍ക്ക് വാഹന സൗകര്യം ഏര്‍പ്പാടാക്കിയവരാണ് അറസ്റ്റിലായത്.…
Read More » - 29 March
മതം രേഖപ്പെടുത്താത്ത കുട്ടികളുടെ കണക്കിൽ തെറ്റെന്ന് റിപ്പോർട്ട്
മലപ്പുറം: മലപ്പുറം കരിപ്പോള് ഗവ.മാപ്പിള സ്കൂളിൽ മതം രേഖപ്പെടുത്താത്തതായി ഒരു കുട്ടിയും ഇല്ലെന്ന് വ്യക്തമാക്കി അധികൃതര്‍. സര്‍ക്കാര്‍ ഇവിടെ 209 കുട്ടികള്‍ മതം രേഖപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍…
Read More » - 29 March
യുവതിയുടെ മൃതദേഹം ഫ്ളാറ്റില്‍ അഴുകിയ നിലയില്‍ : കൊലപാതകമെന്ന് പൊലീസ്
ന്യൂഡല്‍ഹി: ഫ്ളാറ്റില്‍ ഇരുപത്തിമൂന്നുകാരിയുടെ മൃതദേഹം ചീഞ്ഞഴുകിയ നിലയില്‍ കണ്ടെത്തി. മരണം കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി. താഴെ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.…
Read More » - 29 March
മീനാക്ഷിയുടെ കാര്‍ ഡ്രൈവിംഗ് വിവാദത്തില്‍
തിരുവനന്തപുരം: ബാലതാരം മീനാക്ഷിയുടെ കാറോടിക്കുന്ന വീഡിയോ വിവാദത്തില്‍. റബര്‍ തോട്ടത്തിലൂടെയാണ് മീനാക്ഷി കാറോടിച്ച് വരുന്നത്. മോഹന്‍ലാലിന്റെ ഹിറ്റ് ഡയലോഗ് പറഞ്ഞ ശേഷം പുതിയ ചിത്രമായ മോഹന്‍ലാല്‍ എല്ലാവരും…
Read More » - 29 March
താൻ നടത്തിയ പരാമര്‍ശനങ്ങളെ കടകംപള്ളി സുരേന്ദ്രന് വളച്ചൊടിക്കുന്നതായി കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: ക്ഷേത്രങ്ങളോട് അനുബന്ധിച്ച് ഇടത്താവളങ്ങള്‍ പണിയുന്നതിനെക്കുറിച്ച് താൻ നടത്തിയ പരാമര്‍ശനങ്ങളെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് വളച്ചൊടിക്കുന്നതായി കുമ്മനം രാജശേഖരൻ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ക്ഷേത്രങ്ങളോട് അനുബന്ധിച്ച്…
Read More » - 29 March
കോണ്‍ഗ്രസിന് വന്‍ തിരിച്ചടി: മുതിര്‍ന്ന നേതാവും അണികളും ബി.ജെ.പിയിലേക്ക്
ബംഗളൂരു•നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങിയ കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്കി എം.എല്‍.എയും അനുയായികളും പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേരാന്‍ ഒരുങ്ങുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ മാലികയ്യ…
Read More » - 29 March
കേംബ്രിഡ്ജ് അനലറ്റിക്കയുടെ ഓഫീസില്‍ ‘കൈപത്തി’: കേംബ്രിഡ്ജ് അനലിറ്റിക്ക- കോൺഗ്രസ് ബന്ധത്തിന് തെളിവുകളുമായി സ്മൃതി ഇറാനി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ്-കേംബ്രിഡ്ജ് അനലിറ്റിക്ക ബന്ധത്തിന് തെളിവ്നിരത്തി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തിയുടെ ചിത്രം കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഓഫീസിലുണ്ടെന്നാണ് സ്മൃതി ഇറാനി ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.…
Read More »