കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയില്‍ അവസരം.ഡിവിഷണല്‍ അക്കൗണ്ടന്റ്,ഡിസ്ട്രിക്ട് സൂപ്പര്‍വൈസര്‍,ഡിസ്ട്രിക്ട് അസിസ്റ്റന്റ്,അസിസ്റ്റന്റ് ഡയറക്ടര്‍,ഡെപ്യൂട്ടി ഡയറക്ടര്‍ (ബ്ലഡ് സേഫ്റ്റി),ഡെപ്യൂട്ടി ഡയറക്ടര്‍ (എസ്.ടി.ഐ.),കംപ്യൂട്ടര്‍ ലിറ്ററേറ്റ് സ്റ്റെനോ എന്നീ തസ്തികകളിൽ അനുയോജ്യ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ആകെ എട്ടു ഒഴിവുകൾ ആണുള്ളത്.
വിശദമായ ബയോഡാറ്റയും യോഗ്യത,പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും The projector, Director, Kerala State Aids Control Society, Red Cross Road, Thiruvanathapuram-695035 എന്ന വിലാസത്തിൽ അയക്കണം. കവറിനുപുറത്ത് അപേക്ഷിക്കുന്ന തസ്തികയുടെ പേര് രേഖപ്പെടുത്താൻ മറക്കരുത്. തിരഞ്ഞെടുക്കുന്നവരെ കരാര്‍ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്കാണ് നിയമിക്കുക.
വിശദ വിവരങ്ങൾക്ക് സന്ദർശിക്കുക ; കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി
അവസാന തീയതി ; ഏപ്രിൽ 2
Also read ;യു.എ.ഇയിൽ ജോലി തേടുന്നവർ ഇനി ഈ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം
Post Your Comments