Latest NewsNewsInternational

വനിതാ കോളേജില്‍ കൗമാരക്കാരന് അഡ്‌മിഷൻ നൽകാനൊരുങ്ങി അധികൃതർ; കാരണം രസകരം

വനിതാ കോളേജില്‍ അഡ്‌മിഷൻ തേടി കൗമാരക്കാരൻ. ബീജിംഗിലെ വനിതാ യൂണിവേഴ്‌സിറ്റിയിലാണ് പതിനെട്ടുകാരൻ അഡ്‌മിഷന് ശ്രമിച്ചത്. അപേക്ഷ കണ്ട് യൂണിവേഴ്‌സിറ്റി അധികൃതര്‍ യുവാവിനെ ഇന്റര്‍വ്യൂവിന് വിളിക്കുകയും ചെയ്‌തു. എല്ലാവര്‍ഷവും യൂണിവേഴ്‌സിറ്റിയില്‍ ഒരു ബിരുദ സീറ്റ് ആണ്‍കുട്ടിക്ക് വേണ്ടി മാറ്റിവയ്ക്കാറുണ്ട്. എന്നാൽ അതിന് വേണ്ടി ആരും അപേക്ഷിക്കാറില്ല.

Read Also: റേഡിയോ ജോക്കിയെ കൊലപ്പെടുത്തിയ കേസ് ; മൂന്ന് പേര്‍ പിടിയിൽ

ഇന്റര്‍വ്യൂവിൽ യുവാവ് നൽകിയ മറുപടിയാണ് കോളേജ് അധികൃതരെ അത്ഭുതപ്പെടുത്തിയത്. ധാരാളം പെണ്‍കുട്ടികളുള്ളതുകൊണ്ട് വേഗം ഒരു കാമുകിയ കണ്ടെത്താം എന്ന പ്രതീക്ഷയിലാണ് ഇവിടെ അപേക്ഷ നല്‍കിയതെന്നായിരുന്നു ഇയാളുടെ മറുപടി. യുവാവിന്റെ തുറന്നുപറച്ചില്‍ ഇഷ്ടപ്പെട്ട അധികൃതര്‍ മറ്റു തടസങ്ങളൊന്നുമില്ലെങ്കില്‍ ഇവിടെതന്നെ അഡ്‌മിഷൻ നൽകാമെന്ന് അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button