Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -1 April
അബുദാബിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വൈകിയത് ഒരു ദിവസം, കാരണം
അബുദാബി: അബുദാബിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വൈകിയത് ഒരു ദിവസം. 172 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഈസ്റ്ററിനും മറ്റും അവധിയെടുത്ത് നാട്ടിലേക്ക് പോരാനിരുന്നവരും അത്യാവശ്യമായി നാട്ടിലെത്തേണ്ടവരുമാണ്…
Read More » - 1 April
ക്ലാസില്‍ നിന്നും പുറത്താക്കിയ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു
കോട്ടയം: ക്ലാസില്‍ നിന്നും പുറത്താക്കിയ മനോവിഷമത്തിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. പാമ്പാടി ക്രോസ് റോഡ്സ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ കോട്ടയം പുളിക്കൽ കവല സ്വദേശി ബിന്റോ…
Read More » - 1 April
ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്ക്
തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്ക്. സ്ഥിരംതൊഴില്‍ വ്യവസ്ഥ ഇല്ലാതാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ ട്രേഡ് യൂനിയന്‍ സംഘടനകള്‍ സംയുക്തമായി പണിമുടക്ക് ആഹ്വാനം ചെയ്തത്.…
Read More » - 1 April
വിദേശ വനിതകള്‍ക്ക് താഴില്‍ നല്കുന്നതില് ബെഹറിന്റെ സ്ഥാനം അറിയാം
മനാമ: വിദേശ വനിതകള്‍ക്ക് മികച്ച തൊഴില്‍ നല്കുന്നതില് ബെഹറിന്റെ സ്ഥാനം എത്രമതാണെന്ന് പുറത്തുവിട്ട് എക്സ്പാക്റ്റ് ഇന്‍സൈഡര്‍ സര്‍വേ. സര്‍വേ പ്രകാരം ബെഹറിന് നാലാമതാണ്. അതേസമയം ഇക്കാര്യത്തില്‍ ജി.സി.സി…
Read More » - 1 April
ഇടവേളകളില്‍ കുഞ്ഞിനെ മുലയൂട്ടുന്ന സ്പോര്‍ട്സ് താരം
സ്പോര്‍ട്സ് താരങ്ങൾ കളിക്കിടയിലെ ഇടവേളകളിൽ ചെയ്യുന്ന കാര്യങ്ങൾ ആരാധകർ ശ്രദ്ധിക്കാറുണ്ട്. എന്നാൽ ഒരു ഹോക്കി താരം കളിയുടെ ഇടവേളകളിൽ ചെയ്ത കാര്യമാണ് സമൂഹ മാധ്യമങ്ങളിൽ ഇടം നേടിയിരിക്കുന്നത്.…
Read More » - 1 April
കെട്ടിടം തകര്‍ന്ന് വീണ് പത്ത് പേര്‍ക്ക് ദാരുണാന്ത്യം
കെട്ടിടം തകര്‍ന്ന് വീണ് പത്ത് പേര്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച രാത്രി 9.17നാണ് ദുരന്തമുണ്ടായത്. ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സര്‍വാത ബസ് സ്റ്റാന്‍ഡിന് സമീപമുള്ള കെട്ടിടം തകര്‍ന്ന് വീണാണ് പത്ത്…
Read More » - 1 April
ഫുട്ബോള്‍ താരങ്ങള്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു
കൊല്‍ക്കത്ത: ഫുട്ബോള്‍ താരങ്ങള്‍ സഞ്ചരിച്ച ബസിനു തീപിടിച്ചു. താരങ്ങള്‍ അദ്ഭുതകരമായി രക്ഷപെട്ടു. മോഹന്‍ ബഗാന് താരങ്ങള്‍ സഞ്ചരിച്ച ബസ്സിനാണ് തീ പിടിച്ചത്. ശനിയാഴ്ച രാവിലെ 11.30 ന്…
Read More » - 1 April
തൊഴിലുറപ്പ് തൊഴിലാളികളുടെ ശ്രദ്ധയ്ക്ക്; നിങ്ങളുടെ ദിവസ വേതനത്തില്‍ മാറ്റം
ന്യൂഡല്‍ഹി: തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസ വേതനത്തില്‍ മാറ്റം. കേന്ദ്ര ഗ്രാമവികസന മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ദിവസ വേതനത്തില്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. നിരക്ക്…
Read More » - 1 April
ശക്തമായ ഭൂചലനം: 5.1 തീവ്രത രേഖപ്പെടുത്തി
ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ന്യൂസിലന്‍ഡിലെ കെര്മാഡക്കിലാണ് ഉണ്ടായത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
Read More » - 1 April
ബിജെപി പ്രവര്ത്തകന് വെട്ടേറ്റു
കണ്ണൂര്‍: ബിജെപി പ്രവര്ത്തകന് നേരെ ആക്രമണം. മാഹി ചാലക്കരയില്‍ പുന്നോല്‍ സ്വദേശിയായ സജീവന് വെട്ടേറ്റു. വൈകുന്നേരം ഏഴ് മണിയോടെ ചാലക്കര വരപ്രത്ത് കാവില്‍ ഉത്സവത്തിനിടെയായിരുന്നു സംഭവം. ഉത്സവം…
Read More » - 1 April
ആഭ്യന്തര സെക്രട്ടറി പദവിയിലേക്ക് ഇനി ഈ ഉദ്യോഗസ്ഥരും പരിഗണനയില്‍
തിരുവനന്തപുരം: ആഭ്യന്തര സെക്രട്ടറി പദവിയിലേക്ക് ഈ ഉദ്യോഗസ്ഥര്‍ക്കും പരിഗണന. ഐ.പി.എസ് ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന ശിപാര്‍ശ സി.പി.എം നേതൃത്വത്തിന്റെ ഗൗരവ പരിഗണനയില്‍. പോലീസ് സേനയുടെ ആധുനികവല്‍ക്കരണം ഉള്‍പ്പെടെ ദൈനംദിന…
Read More » - 1 April
ഇനി മുതല്‍ മദ്യത്തിന് തീവില; പുതിയ നിരക്ക് പ്രാബല്യത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മദ്യത്തിന് വില കൂടും. 400 രൂപ വരെ വിലയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില്പന നികുതി 200 ശതമാനമായാണ് ഉയര്‍ത്തിയിരിക്കുന്നത്.…
Read More » - 1 April
ദുബായിലെ 19 തസ്തികകളിലേക്കുള്ള വീസ ലഭിക്കാൻ ഇനി പുതിയ മാർഗം
ദുബായ് : ദുബായിലെ 19 തസ്തികകളിലേക്കുള്ള വീസ ലഭിക്കാൻ ഇനി പുതിയ മാർഗം. താമസകുടിയേറ്റ വകുപ്പിലേക്കുള്ള സേവനങ്ങളാണ് ഇനി തസ്ഹീല്‍ സെന്റര്‍ വഴി ലഭ്യമാകുന്നത്. ഗാര്‍ഹിക തൊഴിലാളികളെ…
Read More » - 1 April
കെ എസ് യു മുന്‍ ജില്ലാ പ്രസിഡന്റ് അന്തരിച്ചു
ഇടുക്കി: കെ എസ് യു മുന്‍ ജില്ലാ പ്രസിഡന്റ് അന്തരിച്ചു. ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെ എസ് യു ഇടുക്കി മുന്‍ ജില്ലാ പ്രസിഡന്റ് യൂത്ത്കോണ്‍ഗ്രസ്…
Read More » - 1 April
പൊതുപണിമുടക്കിനെ തുടര്‍ന്ന് നാളത്തെ പരീക്ഷകള്‍ മാറ്റി; പണി കിട്ടിയത് ഈ വിദ്യാര്‍ത്ഥികള്‍ക്ക്
കോഴിക്കോട്: സംസ്ഥാനത്ത് നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. ഏപ്രില്‍ രണ്ടിന് പൊതുപണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ സംസ്ഥാനത്തെ സര്‍വകലാശാലകളാണ് പരീക്ഷകള്‍ മാറ്റിയത്. കേരള, എം.ജി, കൊച്ചി, കാലിക്കറ്റ് സര്‍വകലാശാലകളാണ് അന്നത്തെ…
Read More » - 1 April
10 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തിച്ച് സ്പെയ്സ് എക്സ്
വാഷിംഗ്ടണ്‍: സ്വകാര്യ റോക്കറ്റ് കമ്പനിയായ സ്പെയ്സ് എക്സ് 10 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. ഫാല്‍ക്കണ്‍ 9 ഉപയോഗിച്ചായിരുന്നു വിക്ഷേപണം. ഉപഗ്രഹങ്ങളെ വഹിക്കുന്ന സംവിധാനമായ പേലോഡ് ഫെയറിംഗ് വീണ്ടെടുക്കാന്‍ ശ്രമിച്ചെങ്കിലും…
Read More » - 1 April
ഭാര്യയുടെ കൂട്ടുകാരിയുടെ മകളെ പീഡിപ്പിച്ചു; മധ്യവയസ്ക്കന് അറസ്റ്റില്‍
മുതുകുളം: ഭാര്യയുടെ കൂട്ടുകാരിയുടെ മകളെ പീഡിപ്പിച്ച സംഭവത്തില്‍ മധ്യവയസ്ക്കന് അറസ്റ്റില്‍. മുതുകുളം തെക്ക് സ്വദേശി സുരേഷിനെ(48)യാണ് കനകക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ചില്‍ഡ്രന്‍സ് ഹോമില്‍ കഴിഞ്ഞു വരുന്ന…
Read More » - 1 April
പഞ്ചാബില്‍ ബിജെപിക്ക് പുതിയ നായകന്, അധ്യക്ഷനായി ശ്വേത് മാലിക്കിനെ തിരഞ്ഞെടുത്തു
ചണ്ഡീഗഢ്: പഞ്ചാബില്‍ ബിജെപിയുടെ അധ്യക്ഷനായി രാജ്യസഭാ എംപി കൂടിയായ ശ്വേത് മാലിക്കിനെ തിരഞ്ഞെടുത്തു. ബിജെപി ദേശീയ സെക്രട്ടറി അരുംണ് സിംഗാണ് അധ്യക്ഷനായി ശ്വേത് മാലിക്കിനെ തിരഞ്ഞെടുത്ത വിവരം…
Read More » - 1 April
ബഹിപാകാശ നിലയം ഇന്ന് ഭൂമിയില്‍ പതിക്കും, ചങ്കിടിപ്പോടെ ജനങ്ങള്‍
ലണ്ടന്‍: ചൈനയുടെ ബഹിരാകാശ നിലയം ഇന്ന് ഭൂമിയില്‍ പതിക്കും. വൈകിട്ട് 7.30ന് നിലയം ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുമെന്ന് യൂറോപ്യന്‍ സ്പേസ് ഏജന്‍സി അറിയിച്ചു. ടിയാന്‍ഗോങ്-1 എന്ന നിലയമാണ്…
Read More » - 1 April
ബന്ധുവായ കുട്ടിയെ കാമുകന് കാഴ്ചവെക്കാന്‍ ശ്രമം, കാമുകിയും യുവാവും അറസ്റ്റില്‍
മറയൂര്‍: ബന്ധുവായ പെണ്‍കുട്ടിയെ കാമുകന് കാഴ്ചവെക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കാമുകനെയും യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ഇടക്കുളം സ്വദേശി സന്തോഷ് മിഷ്യന് വയില്‍ കുട്ടിനോട് സ്വദേശിനി…
Read More » - 1 April
ഐഎസില്‍ ചേര്‍ന്ന നാല് മലയാളികള്‍ കൊല്ലപ്പെട്ടു ബാക്കിയുള്ളവര്‍ സുരക്ഷിതരെന്നും ടെലഗ്രാം സന്ദേശം
കാഞ്ഞങ്ങാട്: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍(ഐ.എസ്)ചേര്‍ന്ന നാലു മലയാളികള്‍ കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. നാല് പേരും ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായുള്ള ടെലഗ്രാം സന്ദേശമാണ് ലഭിച്ചത്. സംഘടനയില്‍…
Read More » - 1 April
റേഡിയോ ജോക്കിയുടെ കൊലപാതകം, ഭര്‍ത്താവിനെതിരെ നര്‍ത്തകിയുടെ മൊഴി
തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കിയായ രാജേഷിനെ റോഡിലിട്ട് വെട്ടിക്കൊന്നത് ആലപ്പുഴ കായംകുളം സ്വദേശിയായ ഗുണ്ടാത്തലവന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘമാണെന്നു പ്രത്യക അന്വേഷണ സംഘത്തിനു സൂചന ലഭിച്ചു. ഇയാളുടെ…
Read More » - Mar- 2018 -31 March
ജലത്തിലെ മത്സ്യത്തിനെപ്പോലെയാണ് അഴിമതിയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധമെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കുമെന്ന് വ്യക്തമാക്കി ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. മൈസൂരുവില്‍ ബി.ജെ.പി തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം…
Read More » - 31 March
കാവേരി വിധി : സുപ്രീംകോടതിയില്‍ കേന്ദ്രത്തിന്റെ അപേക്ഷ ഇങ്ങനെ
ന്യൂഡല്‍ഹി: കര്‍ണാടക തെരഞ്ഞെടുപ്പ് കഴിയും വരെ കാവേരി കേസിലെ വിധി നടപ്പാക്കാന്‍ കാലതാമസം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. അതേസമയം, കേന്ദ്രം ചെയ്യുന്നത് ബോധപൂര്‍വമായ…
Read More » - 31 March
ഏഴ് വർഷം നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് കൊല്ലം-ചെങ്കോട്ട പാതയില്‍ ആദ്യ ട്രെയിന്‍ ഓടിത്തുടങ്ങി
കൊല്ലം: ഏഴ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച് കൊല്ലം-ചെങ്കോട്ട പാതയില്‍ ആദ്യ ട്രെയിന്‍ ഓടിത്തുടങ്ങി. ചെന്നൈയില്‍ നിന്നും പുറപ്പെട്ട താംബരം എക്സ്പ്രസ്സ് ട്രെയിന്‍ പുതിയ ബ്രോഡ്ഗേജ് പാതയിലൂടെ…
Read More »