Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -6 April
നിശബ്ദമായി മരണത്തിലേയ്ക്ക് നയിക്കുന്ന കൊലയാളി മരുന്നുകളെ കുറിച്ച് മുന്നറിയിപ്പ് നല്കി യു.എ.ഇ ആരോഗ്യ മന്ത്രാലയം
ദുബായ് : മനുഷ്യനെ നിശബ്ദമായി മരണത്തിലേയ്ക്ക് നയിക്കുന്ന കൊലയാളി മരുന്നുകളെ കുറിച്ച് മുന്നറിയിപ്പ് നല്കി ആരോഗ്യ മന്ത്രാലയം. ഗര്‍ഭ നിരോധന ഗുളികകളും അപസ്മാരത്തിനുമുള്ള ഗുളികകളും കഴിച്ചാല്‍ ഉണ്ടാകുന്ന…
Read More » - 6 April
പ്ലസ് വൺ വിദ്യാർത്ഥി ഓടിച്ച ബൈക്കിടിച്ചു വഴിയാത്രക്കാരൻ മരിച്ചു; അമ്മക്കെതിരെ കേസ് : പിന്നാലെ മകനും മരിച്ചു
പ്രായപൂര്‍ത്തിയാകാത്ത മകന് വഴിയാത്രക്കാരനെ ബൈക്കിടിച്ച് കൊന്ന സംഭവത്തില്‍ അമ്മയ്ക്കെതിരെ കേസെടുത്തു. ബൈക്ക് തട്ടിയ വഴി യാത്രക്കാരന് തല്‍ക്ഷണം മരിച്ചു. തലയ്ക്ക് പരുക്കേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അന്ന്…
Read More » - 6 April
കേന്ദ്ര സർക്കാരിന്റെ കൂടുതൽ വെബ്സൈറ്റുകൾ നിശ്ചലമായി
ന്യൂ ഡൽഹി ; കേന്ദ്ര സർക്കാരിന്റെ കൂടുതൽ വെബ്സൈറ്റുകൾ നിശ്ച്ചലമായി. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെയും,കായിക മന്ത്രാലയത്തിന്റെയും വെബ്സൈറ്റുകൾ ആണ് നിശ്ച്ചലമായത്. നേരത്തെ കേന്ദ്രപ്രതിരോധമന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയപെട്ടിരുന്നു.…
Read More » - 6 April
70,000 വ്യാജ വാച്ചുകൾ പിടിച്ചെടുത്ത് ദുബായ് പോലീസ്
ദുബായ്: വ്യാജ ആഡംബര വാച്ചുകൾ വിറ്റയാളെ ദുബായ് പൊലീസ് പിടികൂടി. നെയ്ഫ് പ്രദേശത്ത് ഒരു അപ്പാർട്ട്മെന്റിൽ നിന്ന് ഇത്തരത്തിൽ 70,000 വാച്ചുകളാണ് പിടിച്ചെടുത്തത്.പ്രതി ഒരു വാച്ച് കട…
Read More » - 6 April
മുൻ റേഡിയോ ജോക്കിയുടെ കൊലപാതകം ; നാലു പേർ കസ്റ്റഡിയിൽ
തിരുവനന്തപുരം ; മുൻ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകം നാലു പേരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. ഇടുക്കി മാങ്കുളത്ത് റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇവർ…
Read More » - 6 April
ഗുരുവായൂർ ക്ഷേത്രത്തിൽ പണം വാങ്ങി ഭക്തർക്ക് പ്രത്യേക ദർശനം അനുവദിക്കാനുള്ള തീരുമാനം; പ്രതിഷേധം ശക്തമാകുന്നു
വഴിപാടിന്റെ പേരിൽ ഗുരുവായൂർ ക്ഷേത്രത്തിൽ പണം വാങ്ങി ഭക്തർക്ക് പ്രത്യേക ദർശനം അനുവദിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ആയിരം രൂപയുടെ വഴിപ്പാട് നടത്തിയാൽ ഭക്തർക്ക് പ്രത്യേക ദർശനം…
Read More » - 6 April
ഇവർ അധികാരമേറ്റ ശേഷം പിണറായി സർക്കാരിനെ ഏറ്റവും അധികം വെള്ളം കുടിപ്പിച്ച മുൻ വിദ്യാര്‍ഥി നേതാക്കൾ
അധികാരമേറ്റെടുത്ത ശേഷം പിണറായി സര്‍ക്കാരിനെയും ഇടത് മുന്നണിയെയും ഏറ്റവുമധികം വെട്ടിലാക്കിയത് ഈ പഴയ വിദ്യാര്‍ഥി നേതാക്കളായ മാധ്യമപ്രവര്‍ത്തകരാണ്. ഏഷ്യാനെറ്റ് ന്യൂസിനെ പ്രതിനിധീകരിക്കുന്ന എസ്എഫ്ഐ നേതാവായിരുന്ന ടി വി…
Read More » - 6 April
ജയിലിനുള്ളില്‍ അത്താഴവും, പ്രഭാതഭക്ഷണവും നിരസിച്ച് സല്മാന് ഖാന്
കൃഷ്ണമൃഗത്തെ വെടിവെച്ചു കൊന്നതിന് അറസ്റ്റിലായ നടന് സല്മാന്ഖാന് ജയിലിലെ ആദ്യദിവസം അത്താഴം നിരസിച്ചതായി റിപ്പോർട്ട്. പുറത്തു നിന്ന് ഭക്ഷണം വാങ്ങി നല്‍കണോ എന്ന് ചോദിച്ചപ്പോള്‍ വേണ്ടെന്നായിരുന്നു നടന്റെ…
Read More » - 6 April
ശിവസേനയും എന്‍.സി.പിയും തമ്മിലുള്ള വാക്പോര് മുറുകുന്നു
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയും എന്‍.സി.പിയും തമ്മിലുള്ള വാക്പോര് മുറുകുന്നു. ശിവസേനയെ ഞാഞ്ഞൂലെന്ന് വിളിച്ച് എന്‍.സി.പി പരിഹസിച്ചു. ഇരട്ടത്തലയുള്ള വിഷപാമ്പാണോ നിങ്ങള്‍ എന്ന് ശിവസേന എന്‍.സി.പിയോട് ചോദിച്ചു. ശിവസേനയ്ക്കെതിരെ…
Read More » - 6 April
ജപ്തി ഭീഷണി: മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്തു
ആലപ്പുഴ: ജപ്തി ഭീഷണി: മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്തു . ആലപ്പുഴ പുറക്കാട് മഠത്തിപ്പറന്പിൽ കുഞ്ഞുമോൻ (57) ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിൽ നിന്ന്…
Read More » - 6 April
ഏവരുടെയും നൊസ്റ്റാള്‍ജിക് ഓര്മ്മകളിലൊന്നായ ഒനീഡ ചെകുത്താൻ മടങ്ങി വരുന്നു
ഐപിഎൽ ലക്ഷ്യമിട്ട് ഏവരുടെയും ഓർമ്മകളിൽ ഒന്നായ ഒനീഡ പരസ്യവും ചെകുത്താനും തിരികെയെത്തുന്നു. പുതിയ എയര്‍ കണ്ടീഷണറുകളുടെ പരസ്യത്തിലാണ് ഒനീഡയുടെ ചെകുത്താന് പ്രത്യക്ഷപ്പെടുന്നത്. പഴയ പരസ്യങ്ങളെ പോലതന്നെ ഭീതിയും…
Read More » - 6 April
ലണ്ടന്‍ യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പ് : തലപ്പത്ത് നാല് മലയാളി വിദ്യാര്‍ത്ഥികള്‍
ലണ്ടന്‍ യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പ് : തലപ്പത്ത് നാല് മലയാളി വിദ്യാര്‍ത്ഥികള്‍ ലണ്ടന്‍: ലണ്ടനിലെ ലെസിസ്റ്റര്‍ സിറ്റിയിലെ ഡി മോണ്ട് ഫോര്‍ട്ട് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന് തെരഞ്ഞെടുപ്പില്‍…
Read More » - 6 April
പടക്കനിര്‍മ്മാണശാലകളിൽ സ്ഫോടനം
ശിവകാശി: രണ്ട് പടക്കനിര്‍മ്മാണശാലയില്‍ സ്ഫോടനം. നാല് പേരാണ് അപകടത്തിൽ മരിച്ചത്. തമിഴ്നാട്ടിലെ ശിവകാശിയിലെ രണ്ട് പടക്കനിര്മ്മാണശാലകളിലാണ് വ്യത്യസ്ത സ്ഫോടനങ്ങൾ ഉണ്ടായത്. ഒട്ടേറെ പേര്‍ക്ക് പരിക്കുണ്ട്. സ്ഫോടനം നടന്നത്…
Read More » - 6 April
കോണ്‍ക്രീറ്റ് വീപ്പയ്ക്കുള്ളിലെ കൊലപാതകം ;പോലീസിന്റെ അന്വേഷണത്തിനു വീണ്ടും തടസം
കൊച്ചി: കുമ്പളത്തു വീപ്പയ്ക്കുള്ളില്‍നിന്നു ഉദയംപേരൂര്‍ സ്വദേശിനി ശകുന്തളയുടെ അസ്ഥികൂടം ലഭിച്ച കേസില്‍ പോലീസിന്റെ അന്വേഷണത്തിനു വീണ്ടും തടസം. ശകുന്തളയുടെ മകള്‍ അശ്വതി നുണ പരിശോധനയ്ക്കു തയാറല്ലെന്നു കോടതിയെ…
Read More » - 6 April
ജീവനക്കാരെ മർദ്ദിച്ചു: സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്
ജീവനക്കാരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. എറണാകുളം റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മില്‍ അതിരമ്പുഴയില്‍ വച്ച് സംഘര്‍ഷമുണ്ടായതാണ് കാരണം. സംഘര്‍ഷത്തിനിടെ ജീവനക്കാരെ…
Read More » - 6 April
കുറഞ്ഞ വിലയിൽ നോക്കിയയുടെ ഏറ്റവും പുതിയ ഫോൺ വിപണിയിലെത്തി
ആൻഡ്രോയ്ഡ് ഗോയിൽ പ്രവർത്തിക്കുന്ന നോക്കിയയുടെ ഏറ്റവും പുതിയ ഫോൺ നോക്കിയ 1 ഇന്ത്യൻ വിപണിയിൽ. ഇന്ത്യയിൽ പുറത്തിറങ്ങുന്ന രണ്ടാമത്തെ ആൻഡ്രോയ്ഡ് (ഓറിയോ) ഗോ ഫോൺ ആണിത്. 5,500…
Read More » - 6 April
കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു
ന്യൂ ഡൽഹി ; കേന്ദ്രപ്രതിരോധമന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. ചൈനീസ് ഭാഷയിലുള്ള അക്ഷരങ്ങൾ വെബ്സൈറ്റിൽ. പിന്നിൽ ചൈനീസ് ഹാക്കർമാരാണെന്നു സംശയം. ഹാക്കിങ് ശ്രദ്ധയിൽപ്പെട്ടെന്നും,നടപടി ഉടൻ ഉണ്ടാകുമെന്നും പ്രതിരോധ മന്ത്രി…
Read More » - 6 April
നാലര ലക്ഷം കിലോ മനുഷ്യവിസര്‍ജ്യം കാരണം ദുരിതത്തിലായി ഈ നഗരം ; സംഭവമിങ്ങനെ
അമേരിക്ക: രണ്ട് മാസമായി നാലര ലക്ഷം കിലോ മനുഷ്യ വിസര്‍ജ്യത്തിന് നടുവിലാണ് ഈ നഗരത്തിലെ ആളുകൾ ജീവിക്കുന്നത്. അമേരിക്കയിലെ അലബാമയിലെ പാരിഷ് നഗരത്തിലാണ് സംഭവം. ന്യൂയോര്‍ക്കില്‍ നിന്ന്…
Read More » - 6 April
സർക്കാർ ചിത്രലേഖയുടെ വീടും സ്ഥലവും തിരിച്ചു പിടിച്ചപ്പോൾ പുതിയ വീടും സ്ഥലവും നൽകാനൊരുങ്ങി സേവാ ഭാരതി
കണ്ണൂർ : കേരള സർക്കാരിന്റെ പകപോക്കലിനിരയായി തെരുവിലേക്കിറങ്ങേണ്ടി വരുന്ന ദളിത് വനിതാ ഓട്ടോ ഡ്രൈവർ ചിത്രലേഖക്ക് സഹായഹസ്തവുമായി സേവാഭാരതി. സർക്കാർ ഏറ്റെടുത്ത വീടും സ്ഥലവും സന്ദർശിച്ച സേവാഭാരതി…
Read More » - 6 April
അല്‍പ്പ വസ്ത്രധാരികളായി റോഡിലിറങ്ങിയ 20 യുവതികള്‍ അറസ്റ്റില്‍
മസ്കറ്റ്: അല്‍പ്പ വസ്ത്രധാരികളായി ആഭാസകരമായ രീതിയില്‍ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ട 20 സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. ബോഷര്‍ പൊലീസ് സ്റ്റേഷനിലെ കുറ്റാന്വേഷണ വിഭാഗമാണ് ഏഷ്യന്‍, ആഫ്രിക്കന്‍ വംശജരായ…
Read More » - 6 April
പുതിയ ഫീച്ചറുമായി പേടിഎം
പുതിയ ഫീച്ചറുമായി പേടിഎം. എതിരാളികളായ വാട്സാപ്പ് പെയ്മെന്റിനെയും ഗൂഗിള്‍ ടെസിനെയും (Google Tez) കീഴടക്കാൻ പുതിയ വഴി തേടിയിരിക്കുകയാണ് പേടിഎം. പണക്കൈമാറ്റം എളുപ്പമാക്കാനും ഈ ഫീച്ചർ സഹായിക്കും.…
Read More » - 6 April
മെഡിക്കൽ ബിൽ പാസാക്കിയതിനെ വിമർശിച്ച് എ.കെ. ആന്റണി
തിരുവനന്തപുരം : കണ്ണൂർ, കരുണ മെഡിക്കൽ പ്രവേശന ബിൽ നിയമസഭയിൽ പാസാക്കിയതിനെ വിമർശിച്ച് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. ബിൽ പാസാക്കിയത് ദുഃഖകരമായ കാര്യമാണ്. നിയമസഭിൽ…
Read More » - 6 April
സല്മാന് ഖാന് തടവ് ശിക്ഷ ലഭിച്ചതറിഞ്ഞ് കരച്ചിലടക്കാനാകാതെ കുഞ്ഞ് ആരാധിക
മുംബൈ: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്മാന് ഖാന് അഞ്ചു വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചതറിഞ്ഞ് പൊട്ടിക്കരയുന്ന കുഞ്ഞ് ആരാധികയുടെ വീഡിയോ ചർച്ചയാകുന്നു. സല്മാന് ഖാനെ മോചിപ്പിച്ചില്ലെങ്കില്‍ ഇനി…
Read More » - 6 April
വേറിട്ട പ്രതിഷേധം: എംപി പാര്‍ലമെന്റില്‍ എത്തിയതിങ്ങനെ
ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ടിഡിപി എംപി വിശ്വാമിത്ര മഹര്‍ഷിയുടെ വേഷത്തില്‍ പാര്‍ലമെന്റില്‍ എത്തി. ടിഡിപി എംപി നരമല്ലി ശിവപ്രസാദാണ് മഹർഷിയുടെ വേഷത്തിലേത്തി അംഗങ്ങളെ ഞെട്ടിച്ചത്.…
Read More » - 6 April
മോദിയെ കണ്ട് വിറളി പിടിച്ച് ആജന്മ ശത്രുക്കളായ പാമ്പും കീരിയും വരെ ഒന്നിച്ചു; പ്രതിപക്ഷത്തെ പരിഹസിച്ച് അമിത് ഷാ
മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൈകോര്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളെ പരിഹസിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് വിറളി പൂണ്ടാണ് ബന്ധ വൈരികളായ…
Read More »