ഐപിഎൽ ലക്ഷ്യമിട്ട് ഏവരുടെയും ഓർമ്മകളിൽ ഒന്നായ ഒനീഡ പരസ്യവും ചെകുത്താനും തിരികെയെത്തുന്നു. പുതിയ എയര്‍ കണ്ടീഷണറുകളുടെ പരസ്യത്തിലാണ് ഒനീഡയുടെ ചെകുത്താന് പ്രത്യക്ഷപ്പെടുന്നത്. പഴയ പരസ്യങ്ങളെ പോലതന്നെ ഭീതിയും തമാശയും കലര്‍ന്ന രീതിയിൽ തന്നെയാണ് ഈ പരസ്യവും അവതരിപ്പിച്ചിരിക്കുന്നത്. ഐപിഎലിന് വേണ്ടി മാത്രം 20 കോടി രൂപയാണ് ഒനീഡ ചെലവഴിച്ചിരിക്കുന്നത്.
പരസ്യം കാണാം;
https://youtu.be/sARqvH6VArI
Post Your Comments