
തിരുവനന്തപുരം ; മുൻ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകം നാലു പേരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. ഇടുക്കി മാങ്കുളത്ത് റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്. ചോദ്യം ചെയ്ത ശേഷമെ അറസ്റ്റ് രേഖപ്പെപ്പെടുത്തുന്ന കാര്യം തീരുമാനിക്കുകയൊള്ളു എന്ന് പോലീസ്.
മാര്‍ച്ച് 27നാണ് ചുവന്നകാറിലെത്തിയ നാലംഗസംഘത്തിലെ മൂന്നുപേര്‍ രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. ആ സമയം രാജേഷിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
Also Read ;റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിന് വീണ്ടും ഒരു ട്വിസ്റ്റ്
Post Your Comments