Latest NewsNewsInternational

പാക് പോലീസിനെയും നാട്ടുകാരെയും അടിച്ചോടിച്ച് ചൈനീസ് തൊഴിലാളികള്‍

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പോലീസിനെയും നാട്ടുകാരെയും അടിച്ചോടിച്ച് ചൈന- പാക് സാമ്പത്തിക ഇടനാഴിയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ക്കെത്തിയ ചൈനീസ് തൊഴിലാളികള്‍. പഞ്ചാബ് പ്രവിശ്യയിലെ ഖനേവാല്‍ എന്ന സ്ഥലത്ത് കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. സാമ്ബത്തിക ഇടനാഴിയുടെ നിര്‍മാണത്തിനെത്തിയ ചൈനീസ് എഞ്ചിനീയര്‍മാരെയും തൊഴിലാളികളെയും അവരുടെ ക്യാമ്പിൽ നിന്ന് മാറ്റാനുള്ള ശ്രമമാണ് അടിയില്‍ കലാശിച്ചതെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വീഡിയോ കാണാം;

shortlink

Related Articles

Post Your Comments

Related Articles


Back to top button