ന്യൂ ഡൽഹി ; കേന്ദ്ര സർക്കാരിന്റെ കൂടുതൽ വെബ്സൈറ്റുകൾ നിശ്ച്ചലമായി. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെയും,കായിക മന്ത്രാലയത്തിന്റെയും വെബ്സൈറ്റുകൾ ആണ് നിശ്ച്ചലമായത്. നേരത്തെ കേന്ദ്രപ്രതിരോധമന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയപെട്ടിരുന്നു. ചൈനീസ് ഭാഷയിലുള്ള അക്ഷരങ്ങളാണ് വെബ്സൈറ്റിൽ തെളിഞ്ഞത്. അതേസമയം വെബ്സൈറ്റുകൾ ഹാക്ക് ചെയപ്പെട്ടില്ലെന്നും,സെർവർ തകരാർ ആണെന്നും ഔദ്യോഗിക വിശദീകരണം.
ഇന്ത്യൻ സർക്കാരിന്റെ വെബ്സൈറ്റുകൾ പലതും സുരക്ഷിതമല്ലെന്നും ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നിറിയിപ്പു നൽകിയിരുന്നതായി ഫ്രഞ്ച് സൈബർ വിദഗ്ധൻ ഇലിയട്ട് ആൽഡേർസൺ വ്യക്തമാക്കി.
Website of Ministry of Home Affairs down. Earlier, Ministry of Defence website was hacked and Chinese characters appeared on the website home page. pic.twitter.com/ZWKZLaKLb2
— ANI (@ANI) April 6, 2018
Ministry of Defence website hacked, Chinese characters appearing on the website home page. pic.twitter.com/VBzWXLC8EM
— ANI (@ANI) April 6, 2018
Also read ;കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു
Post Your Comments