Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -8 April
ബ്രേക്ക് ഇടാന്‍ മറന്നു; എന്‍ജിനില്ലാതെ ട്രെയിന്‍ ഓടിയത് 10 കിലോമീറ്റര്‍
എന്‍ജിനില്ലാതെ ട്രെയിന്‍ ഓടിയത് 10 കിലോമീറ്റര്‍. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുമെങ്കിലും ആര്‍ക്കും വിശ്വസിക്കാന്‍ കഴിയാത്ത ഒരു സംഭവമാണ് ശനിയാഴ്ച രാത്രി 10 മണിക്ക് ഒഡീഷയിലെ തിത്ലഗര്‍ സ്റ്റേഷനില്‍…
Read More » - 8 April
വനിതാ റെയിൽവേ പൊലീസിന് നേരെ ആസിഡ് ആക്രമണം : രക്ഷിക്കാൻ ശ്രമിച്ച അനന്തിരവൾക്കും പരിക്ക്
റെയില്‍വേ സംരക്ഷണ സേനയിലെ വനിത ഉദ്യോഗസ്ഥക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച അനന്തരവള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. യുപിയിലെ മുസഫര്‍ നഗറിലാണ് സംഭവം. ഇരുവരെയും…
Read More » - 8 April
സർക്കാർ മാപ്പ് പറയണമെന്ന് എൻ.പ്രേമചന്ദ്രൻ എം.പി
കൊല്ലം: കണ്ണൂർ–കരുണ മെഡിക്കൽ കോളജുകൾ ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായി നടത്തിയ മെഡിക്കൽ പ്രവേശന നടപടി സാധൂകരിക്കാൻ നിയമനിർമാണ സഭയെ ഉപകരണമാക്കിയ സർക്കാർ മാപ്പുപറയണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. വി.ടി.…
Read More » - 8 April
ട്രംപിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ തീപിടിത്തം
ന്യൂയോര്‍ക്ക്: ട്രംപ് ടവറില്‍ തീപിടിത്തം. അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. അപകടത്തിൽ ഒരാൾ മരിച്ചു. കെട്ടിടത്തിന്റെ 50-ാമത്തെ നിലയിലാണ് തീപിടിച്ചത്. ഇതേ നിലയിലെ…
Read More » - 8 April
രാജേഷ് വധം: മൂന്നു പേര് കൂടി അറസ്റ്റില്‍: കേസില്‍ വീണ്ടും നിര്‍ണ്ണായക വഴിത്തിരിവ്
ഇടുക്കി: റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിൽ മൂന്നുപേര്‍കൂടി അറസ്റ്റില്‍. പ്രതികളെ കണ്ടെത്തിയത് ഇടുക്കി മാങ്കുളത്തു നിന്ന്.കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. കേസില്‍ നിര്‍ണ്ണായക വഴിത്തിരിവൊരുക്കിയാണ് കേസിലെ പ്രതികളായ മൂന്നുപേരെകൂടി…
Read More » - 8 April
സഹകരണ ബാങ്കുകളിലെ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിന്റെ കാലാവധി നീട്ടി
കണ്ണൂര്‍: ജില്ലാ സഹകരണ ബാങ്കുകളിലെ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിന്റെ കാലാവധി പത്തിന് അവസാനിക്കാനിരിക്കെ കാലാവധി നീട്ടി സഹകരണ വകുപ്പിന്റെ ഉത്തരവ്. ആറുമാസത്തേക്കോ പുതിയ ഭരണസമിതികള്‍ തിരഞ്ഞെടുക്കപ്പെടുന്നതുവരെയോ ജില്ലാ ബാങ്കുകളില്‍…
Read More » - 8 April
മുൻ ഡിവൈഎസ്പിയുടെ കുടുംബത്തെ പോലീസ് മർദ്ദിച്ചെന്നു പരാതി
ആലപ്പുഴ : അയൽവാസികളുടെ പരാതിയിൽ മുൻ ഡിവൈഎസ്പിയുടെ ഭാര്യയേയും മകളെയും ചെറുമകളെയും പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദ്ദിക്കുകയും അവഹേളിക്കുകയും ചെയ്തെന്ന് പരാതി. ചേർത്തല തെക്ക് കുറുപ്പൻകുളങ്ങര പാർവതി…
Read More » - 8 April
സൗദിയുടെ വമ്പൻ കനാൽ പദ്ധതി ഖത്തർ അതിർത്തിയിൽ
സൗദി: ഖത്തർ അതിർത്തിയിൽ വൻ കനാൽ പണിയാനൊരുങ്ങി സൗദി. നിലവിൽ സൗദിയുമായി മാത്രമാണ് ഖത്തർ കരമാർഗം അതിർത്തി പങ്കിടുന്നത്. സൗദിയുടെ കനാൽ പദ്ധതി നടപ്പിലാകുന്നതോടെ ഖത്തർ ഒരു…
Read More » - 8 April
ഇനി അന്റാര്‍ട്ടിക്കയിലും പോയി പച്ചക്കറികള്‍ വാങ്ങാം
ബര്‍ലിന്‍: ദക്ഷിണ ധ്രുവത്തിലെ മഞ്ഞുമൂടിയ ഭൂഖണ്ഡമായ അന്റാര്‍ട്ടിക്കയില്‍ ശാസ്ത്രജ്ഞരുടെ കൃഷി. ജര്‍മനിയില്‍ നിന്നുള്ള ശാസ്ത്രജ്ഞരാണ് അന്റാര്‍ട്ടിക്കയിലെ അവരവരുടെ ഗവേഷണ കേന്ദ്രമായ ന്യൂമയര്‍ സ്റ്റേഷനിലെ ഗ്രീന്‍ ഹൗസില്‍ പച്ചക്കറികള്‍…
Read More » - 8 April
കേരളത്തിൽ പുരുഷ ലൈംഗിക തൊഴിലാളികളുടെ എണ്ണം ഞെട്ടിപ്പിക്കുന്നത് : ജില്ലാ അടിസ്ഥാനത്തിൽ കണക്കിങ്ങനെ
തിരുവനന്തപുരം: കേരളത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നവരില്‍ 12000ത്തോളം പേര് പുരുഷന്മാരെന്നു ഞെട്ടിപ്പിക്കുന്ന കണക്കുകള്‍. പുരുഷ വേശ്യകള്‍ ഏറ്റവും കൂടുതല്‍ മലപ്പുറത്ത് ആണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. സംസ്ഥാന എയിഡ്സ് കണ്ട്രോള്…
Read More » - 8 April
വിവാദങ്ങൾക്കൊടുവിൽ ഫേസ്ബുക്കിന്റെയും വാട്ട്സ്ആപ്പിന്റെയും തുറന്നു പറച്ചിൽ
ന്യൂയോർക്ക്: ആരുടെ വിവരം വേണമെങ്കിലും ചോരമെന്ന് ഫേസ്ബുക്ക്. ഉപഭോക്താക്കളിൽ ഭൂരിഭാഗം പേരുടെ വിവരങ്ങളും അനധികൃതമായി ആർക്കും ലഭിച്ചേക്കാമെന്നും ഫേസ്ബുക്ക് സമ്മതിച്ചു. എന്നാൽ ഇത് ഒഴിവാക്കാനായി സെർച് ടൂളിൽ…
Read More » - 8 April
കോമൺവെൽത്ത് ഗെയിംസിൽ മെഡൽവേട്ട തുടർന്ന് ഇന്ത്യൻ താരങ്ങൾ
ഗോൾഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആറാം സ്വര്‍ണം. ഷൂട്ടിംഗില്‍ പതിനാറുകാരി മനു ഭേകറാണ് സ്വര്‍ണം കരസ്ഥമാക്കിയത്. ഷൂട്ടിംഗിലെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് നേട്ടം. വെള്ളിമെഡല്‍ ഇന്ത്യയുടെ…
Read More » - 8 April
രണ്ട് ശിവസേന നേതാക്കള്‍ വെടിയേറ്റ് മരിച്ചു
രണ്ട് ശിവസേന നേതാക്കള്‍ വെടിയേറ്റ് മരിച്ചു. ശനിയാഴ്ച മുനിസിപ്പില്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് സംഭവം ഉണ്ടായത്. മഹാരാഷ്ട്രയില്‍ അഹ്മദ്നഗറിലെ കെഡ്ഗോണിലാണ് സംഭവം നടന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ്…
Read More » - 8 April
രാഷ്ട്രീയ പരസ്യങ്ങൾക്ക് പുതിയ നിബന്ധനകളുമായി ഫേസ്ബുക്ക്
ന്യൂഡൽഹി: ഫേസ്ബുക്കിലൂടെയുള്ള രാഷ്രീയ പരസ്യങ്ങളക്ക് മേൽ നിയന്ത്രണം. തിരഞ്ഞെടുപ്പ് കാലങ്ങളിൽ ഫേസ്ബുക്കിനെ രാഷ്ട്രീയ പരസ്യങ്ങൾ ജനങ്ങളിൽ എത്തിക്കുന്ന പ്രവണത പതിവാണ്. ഏതൊരു വ്യക്തിക്കും സ്വന്തം അക്കൗണ്ടിൽ നിന്ന്…
Read More » - 8 April
ഇനി വിമലയുടെ ഭര്‍ത്താവിന് ഭിന്നശേഷി സര്‍ട്ടിഫിക്കറ്റും പെന്‍ഷനും ലഭിക്കും
മധുര : വികലാംഗ സർട്ടിഫിക്കറ്റിന് വേണ്ടി വിമല എന്ന ഉത്തർപ്രദേശുകാരി ഭർത്താവിനെ ചുമലിലേറ്റി മെഡിക്കൽ ഓഫീസറുടെ മുമ്പിലേക്ക് പോകുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതോടെ വിമലയുടെ…
Read More » - 8 April
ദലിത് സംഘടനകളുടെ ഹര്‍ത്താല്‍: മതതീവ്രവാദികള്‍ ഹര്‍ത്താലിനെ ഹൈജാക്ക് ചെയ്യുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
തിരുവനന്തപുരം: ദലിത് സംഘടനകള്‍ നാളെ നടത്താനിരിക്കുന്ന ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങള്‍ക്ക് സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്. മതതീവ്രവാദികള്‍ ഹര്‍ത്താലിനെ ഹൈജാക്ക് ചെയ്യുമെന്നാണ് രഹസ്യാന്വേണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. അതിനാല്‍…
Read More » - 8 April
മെഡിക്കല്‍ ബില്‍: ബല്‍റാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശബരിനാഥന്
തിരുവനന്തപുരം: കണ്ണൂര്‍, കരുണ സ്വാശ്രയ മെഡിക്കല്‍ പ്രവേശനബില്ലിനെതിരെ പ്രവര്‍ത്തിച്ച വി.ടി.ബല്‍റാം എംഎല്‍എയെ രൂക്ഷമായി വിമര്‍ശിച്ച് കെ.എസ്.ശബരിനാഥന് എം എല്‍ എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശബരിനാഥന് വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.…
Read More » - 8 April
തടവുചാടാന്‍ ശ്രമിച്ച14 ജിഹാദിസ്റ്റുകളെ വെടിവച്ചു കൊന്നു
തടവുചാടാന്‍ ശ്രമിച്ച 17 ജിഹാദിസ്റ്റുകളെ സൈന്യം വെടിവച്ചു കൊന്നു. ദിയൂറയില് വ്യാഴാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിറ്റേന്നു തടങ്കല്‍ ക്യാന്പില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്നു…
Read More » - 8 April
മദ്യപിച്ച് ബോധമില്ലാതെ സ്കൂളില്‍ എത്തിയ അധ്യാപകന് പിന്നീട് സംഭവിച്ചത്
കുട്ടികള്‍ക്ക് മാതൃകയാകേണ്ട അധ്യാപകൻ മദ്യപിച്ച് ബോധമില്ലാതെ സ്കൂളിലെത്തിയാല്‍ എങ്ങനെയുണ്ടാകും? തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ സ്കൂളിലാണ് ആരെയും ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. കഴിഞ്ഞ ദിവസം അടിച്ചു ഫിറ്റായി സ്കൂളിലെത്തിയ…
Read More » - 8 April
മസ്തിഷ്ക മരണം സ്ഥിരീകരിക്കാന്‍ മാര്‍ഗരേഖ; ആദ്യ സ്ഥാനം കേരളത്തിന്
തിരുവനന്തപുരം : മസ്തിഷ്ക മരണം സ്ഥിരീകരിക്കാനുള്ള മാര്‍ഗരേഖ തയ്യാറാക്കുന്ന ആദ്യ സംസ്ഥാനം എന്ന പദവി ഇനി കേരളത്തിന്. മസ്തിഷ്ക മരണത്തെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കയും സംശയങ്ങളും പരിഹരിക്കാൻ ഹൈക്കോടതി…
Read More » - 8 April
സൂക്ഷിക്കുക: പ്രവാസികൾക്ക് മുന്നറിയിപ്പുമായി ദുബായ് പൊലീസ്
ദുബായ്: പ്രമുഖ സ്ഥാപനങ്ങളുടെ പേരില്‍ തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസിന്റെയും യു.എ.ഇയിലെ വിവിധ ബാങ്കുകളുടെയും മുന്നറിയിപ്പ്. ഉപഭോക്താക്കളുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത ശേഷം…
Read More » - 8 April
രോഹിത് ശര്‍മ്മയുടെ ബാറ്റിലെ പ്രത്യേക സ്റ്റിക്കറിന് പിന്നിലെ കാര്യം ഇതാണ്
മുംബൈ: കൂറ്റനടികള്ക്കും ബാറ്റിംഗ് വിസ്ഫോടനം കൊണ്ടും ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ പേരുകേട്ട ബാറ്റ്സ്മാനാണ് രോഹിത് ശര്‍മ്മ. മുന്‍ ഇംഗ്ലീഷ് താരവും ഐപിഎല്‍ കമന്റേറ്ററുമായ കെവിന് പീറ്റേഴ്സനാണ് രോഹിതിന്റെ ബാറ്റിലെ…
Read More » - 8 April
സ്പോണ്‍സറുടെ വീട്ടില്‍ നിന്ന് ഒളിച്ചോടി ജയിലിലായ മലയാളി വനിതയ്ക്ക് പിന്നീട് സംഭവിച്ചത്
ദമാം: സ്പോണ്‍സറുടെ വീട്ടില്‍ നിന്ന് ഒളിച്ചോടി മറ്റു സ്ഥലങ്ങളില്‍ ജോലി ചെയ്തതിന് ജയിലിലായ മലയാളി വീട്ടുജോലിക്കാരിക്ക് ഇനി ആശ്വസിക്കാം. ജീവകാരുണ്യപ്രവര്‍ത്തകരുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി അവര്‍ നാട്ടിലേയ്ക്ക്…
Read More » - 8 April
ചികിത്സാ സഹായത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ ആറുപേർ പിടിയിൽ
അണക്കര : ചികിത്സാ സഹായത്തിന്റെ പേരിൽ പണം പിരിച്ച് തട്ടിപ്പ് നടത്തിയ ആറുപേർ അറസ്റ്റിൽ. സംഭവത്തിലെ പ്രധാന പ്രതികളായ തിരുവനന്തപുരം നെയ്യാറ്റിന്‍കര പെരുമ്പഴത്തൂര്‍ തെക്കേക്കര പുത്തന്‍വീട്ടില്‍ എസ്.എസ്…
Read More » - 8 April
പാരമ്പര്യം പറഞ്ഞ് രാജ്യത്ത് ഒറ്റയ്ക്കു നില്‍ക്കാനുള്ള ശക്തി കോണ്‍ഗ്രസിനില്ല: എ കെ ആന്റണി
കാസര്‍കോട്: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി. പാരമ്പര്യം പറഞ്ഞ് രാജ്യത്ത് ഒറ്റയ്ക്കു നില്‍ക്കാനുള്ള ശക്തി ഇപ്പോള്‍ കോണ്‍ഗ്രസിനില്ലെന്നും മോദി സര്‍ക്കാരിന്റെ അന്ത്യം കുറിക്കാന്‍…
Read More »