Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -12 April
ലോക്കപ്പുകളിൽ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: എല്ലാ ലോക്കപ്പുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്കി. കൂടാതെ പ്രതികളെ അന്വേഷണത്തിന്റെ…
Read More » - 12 April
പോലീസ് ഞങ്ങൾക്കു പുല്ലാണ് എന്ന് മുദ്രാവാക്യം വിളിച്ചിരുന്ന യുവ വിപ്ലവകാരികളെ കാണാനില്ല; വിമർശനവുമായി അഡ്വ. ജയശങ്കർ
ഇടതുപക്ഷ സർക്കാരിൻ്റെ ഭരണത്തിൻ കീഴിൽ നിയമപാലക സഖാക്കൾക്ക് ആവേശവും ആത്മവിശ്വാസവും വർദ്ധിച്ചെന്ന വിമർശനവുമായി അഡ്വ. ജയശങ്കർ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പോലീസ് ഞങ്ങൾക്കു പുല്ലാണ് എന്ന്…
Read More » - 12 April
ആംബുലൻസില്‍ ഓട്ടോറിക്ഷ ഇടിച്ച് ഒരാൾക്ക് പരിക്ക്
തിരുവനന്തപുരം ; ആംബുലൻസില്‍ ഓട്ടോറിക്ഷ ഇടിച്ച് ഒരാൾക്ക് പരിക്ക്. ഗുരുതരാവസ്ഥയിലുള്ള കുട്ടിയുമായി ശ്രീചിത്ര ആശുപത്രിയിലേക്കു പോകുകയായിരുന്ന ആംബുലൻസിലാണ് ഓട്ടോറിക്ഷ ഇടിച്ചത്. കോഴിക്കോട് നിന്നും കുട്ടിയെ കൊണ്ടുവരവേ …
Read More » - 12 April
ആസിഫക്ക് നീതി ലഭിക്കും: അന്വേഷണം വേഗത്തിലാണ് നടക്കുന്നത് : മെഹബൂബ മുഫ്തി : നീതി ലഭിക്കണമെന്ന് വി കെ സിംഗ്
ശ്രീനഗർ : ജമ്മുവിൽ ബലാത്സംഗം ചെയ്തു കൊന്ന എട്ടുവയസ്സുകാരി ആസിഫക്ക് നീതി ലഭിക്കുമെന്ന് കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി വ്യക്തമാക്കി. അന്വേഷണം വേഗത്തിലാണ് , നീതി നടപ്പാകുന്നത്…
Read More » - 12 April
കായലിൽ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി
ഷാർജ ; പ്രവാസി ഇന്ത്യക്കാരന്റെ മൃതദേഹം ഷാർജ കായലിൽ കണ്ടെത്തി. ഖാലിദ് ലഗൂണിൽ 42 വയസ് പ്രായമുള്ളയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം. കായലില്‍ മൃതദേഹം…
Read More » - 12 April
ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഭാര്യയുടെയും കാമുകന്റെയും ക്വട്ടേഷൻ : ആളുമാറി വെട്ടി പുലിവാല് പിടിച്ച് അക്രമി
കൊച്ചി: ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഭാര്യയുടെയും കാമുകന്റെയും ക്വട്ടേഷനെടുത്ത ഗുണ്ടാത്തലവൻ പുലിവാല് പിടിച്ചു. ഭർത്താവാണെന്നു കരുതി ഭർതൃ സഹോദരനെയാണ് ഇയാൾ വെട്ടി പരിക്കേൽപ്പിച്ചത്. എന്നാൽ സ്ഥലത്തു നിന്ന് ക്വട്ടേഷന്‍…
Read More » - 12 April
ബഹളമുണ്ടാക്കുന്നത് മോദിയുടെ നേട്ടങ്ങൾ വിലയിരുത്തപ്പെടാതിരിക്കാൻ : വി.മുരളീധരൻ എം പിa
തിരുവനന്തപുരം•പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേട്ടങ്ങൾ അടുത്ത തിരഞ്ഞെടുപ്പിൽ വിലയിരുത്തപ്പെടാതിരിക്കാൻ കോൺഗ്രസ് വിവാദങ്ങളും ബഹളങ്ങളുമുണ്ടാക്കുകയാണെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരൻ ആരോപിച്ചു. പാർലമെന്റ് സ്തംഭിപ്പിച്ച പ്രതിപക്ഷ നടപടിക്കെതിരെ…
Read More » - 12 April
സിദ്ധുവിന് തിരിച്ചടി : പഞ്ചാബ് സർക്കാരിന്റെ നിലപാട് സുപ്രീം കോടതിയിൽ ഇങ്ങനെ
ചണ്ഡീഗഡ് : കോൺഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിംഗ് സിദ്ധുവിനെതിരെ പഞ്ചാബ് സർക്കാർ സുപ്രീം കോടതിയിൽ. മുപ്പതു വർഷം മുൻപ് നടന്ന അടിപിടിക്കേസിൽ ഒരാൾ കൊല്ലപ്പെട്ട…
Read More » - 12 April
ഷാർജയിൽ പഴയ ടാക്സി നമ്പർ പ്ലേറ്റ്സ് ഉപയോഗിക്കുന്നവർക്ക് വൻ ആനുകൂല്യം
ഷാർജ: പഴയ ടാക്സി നമ്പർ പ്ലേറ്റുകളുടെ ഉടമകൾക്ക് 5,00,000 പൗണ്ടിന്റെ ആനുകൂല്യങ്ങൾ നൽകുന്നത് പരിഗണയിലെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഡയറക്ടർ അബ്ദുൽ അസീസ് അൽ…
Read More » - 12 April
പുതിയ നായര്‍ ചാനല്‍ വരുന്നു : സംപ്രേക്ഷണം വിഷുമുതല്‍
ഓൺലൈൻ ചാനലുകൾക്ക് ഇന്ന് പതിവിലുമധികം പ്രസക്തിയുണ്ട്. എല്ലായ്പ്പോഴും വേഗത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന മലയാളിയ്ക്ക് അത്രയെളുപ്പമല്ല ടെലിവിഷൻ പ്രവർത്തിപ്പിക്കാനും അതിൽ തന്നെ കണ്ണും നാട്ടു അവന്റെ സമയം കളയാനും.…
Read More » - 12 April
ഇസ്രാ വൽ മിറാജ് അവധി ദിവസങ്ങളിൽ സൗജന്യ പാർക്കിങ് സൗകര്യവുമായി അധികൃതർ
അബുദാബി: ഇസ്രാ വൽ മിറാജ് പ്രമാണിച്ച് ഏപ്രിൽ 14 ന് ഫ്രീ പാർക്കിങ് സൗകര്യവുമായി അധികൃതർ. അതേസമയം റെസിഡന്റ് ഏരിയയിലും പാർക്കിങ് നിരോധിച്ചിരിക്കുന്ന മേഖലയിലും വാഹനം പാർക്ക്…
Read More » - 12 April
മുസ്ലിം ലീഗ് പ്രവർത്തകനെ വെട്ടിപരിക്കേൽപ്പിച്ചു
മലപ്പുറം ; മുസ്ലിം ലീഗ് പ്രവർത്തകനെ വെട്ടിപരിക്കേൽപ്പിച്ചു. തിരൂർ കൂട്ടായി സ്വദേശി ഫസലിനാണ് വെട്ടേറ്റത്. ഇയാളെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്…
Read More » - 12 April
ബിജെപി ഓഫീസ് ഉപരോധിച്ച് മൂർഖൻ!! അകത്തു കുടുങ്ങിയത് പതിനഞ്ചോളം പ്രവർത്തകർ
കൂത്താട്ടുകുളം: ബിജെപി ഓഫീസിന് മുന്നില്‍ ഉപരോധം പോലെ മൂര്‍ഖന്‍ പാമ്പ് നിലയുറപ്പിച്ചപ്പോള്‍ കുടുങ്ങിയത് പ്രവര്‍ത്തകര്‍. കൂത്താട്ടുകുളം ബിജെപി ഓഫീസിനു മുന്നിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.ബിജെപി പാര്‍ട്ടി ഓഫീസിന്…
Read More » - 12 April
ശ്രീജിത്തിൻറെ കസ്റ്റഡി മരണം ; നാല് പോലീസുകാര്‍ക്ക് കൂടി സസ്പെൻഷൻ
കൊച്ചി ; ശ്രീജിത്തിൻറെ കസ്റ്റഡി മരണം നാല് പോലീസുകാര്‍ക്ക് കൂടി സസ്പെൻഷൻ. പറവൂർ സിഐ ക്രിസ്പിൻ സാം, വാരാപ്പുഴ എസ് ഐ ദീപക്, ഗ്രേഡ് എഎസ്ഐ സുധീർ ,…
Read More » - 12 April
ഇന്ത്യയിലേയ്ക്ക് വിദേശനിക്ഷേപം ഒഴുകുന്നു
ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് പരിധികളില്ലാതെ വിദേശനിക്ഷേപം വരുമെന്ന് റിപ്പോര്‍ട്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുളളില്‍ വിദേശ നിക്ഷേപത്തില്‍ വളര്‍ച്ച കൈവരിക്കുമെന്ന് യു.ബി.എസിന്റെ റിപ്പോര്‍ട്ടാണ് വ്യക്തമാക്കുന്നത്. പ്രതിവര്‍ഷം 75 ബില്യണ്‍ ഡോളറിന്റെ…
Read More » - 12 April
തിമിംഗലം കടൽത്തീരത്ത് ചത്തടിഞ്ഞു; വയർ തുറന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിപ്പിക്കുന്നത്
സ്പെയിൻ: സ്പെയിനിലെ കടല്‍തീരത്ത് ചത്തടിഞ്ഞ 33 അടി നീളമുള്ള തിമിംഗലത്തിന്റെ വയറ്റില്‍ നിന്ന് കണ്ടെടുത്തത് 30 കിലോ പ്ലാസ്റ്റിക് മാലിന്യം. സ്പെയിനിലെ തെക്കുകിഴക്കന്‍ തീരപ്രദേശമായ കാബോ ഡി…
Read More » - 12 April
കണ്ണൂര്‍ എയര്‍പോര്‍ട്ടിലേയ്ക്ക് അപേക്ഷകരുടെ പ്രവാഹം : അഭിമുഖം നിര്‍ത്തിവെച്ചു
കണ്ണൂര്‍ : പ്രവര്‍ത്തനം തുടങ്ങാനിരിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തിലെ ജോലികള്‍ക്ക് ആളെയെടുക്കാന്‍ സ്വകാര്യ വിമാനക്കമ്പനി നടത്തിയ അഭിമുഖത്തിനെത്തിയതു നാലായിരത്തോളം യുവതീയുവാക്കള്‍. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഗ്രൗണ്ട് ഹാന്ഡ്ലിങ് സ്റ്റാഫിലേക്ക് ആളെയെടുക്കാനുള്ള…
Read More » - 12 April
മെഹുല്‍ ചോക്സിയുടെ 25 കോടിയുടെ ഫ്ലാറ്റിലെത്തിയ ഉദ്യാഗസ്ഥര്‍ ഞെട്ടി
മുംബൈ•പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,700 കോടി തട്ടിയ കേസിലെ പ്രതിയും നീരവ് മോദിയുടെ അമ്മാവനും ബിസിനസ് പങ്കാളിയുമായ മെഹുല്‍ ചോക്സിയുടെ ദാദ നഗറിലെ ആഡംബര ഫ്ലാറ്റ്…
Read More » - 12 April
ശ്രീജിത്തിന്റെ കൊലപാതകം: പറവൂർ സി ഐക്കെതിരെയും നടപടി : വിഷയത്തിൽ ലോകായുക്ത ഇടപെടുന്നു
കൊച്ചി: വരാപ്പുഴ പോലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് മരിച്ച സംഭവത്തിൽ പറവൂര്‍ സി.ഐക്ക് അടക്കം നാല് പേര്‍ക്ക് സസ്പെന്ഷന്. പറവൂര്‍ എസ്ഐ, വരാപ്പുഴ എസ്ഐ ദീപക്, രണ്ട് പൊലീസുകാര്‍ എന്നിവരാണ് സസ്പെന്‍ഷനിലായവര്‍. എസ്…
Read More » - 12 April
പഴക്കടയില്‍ കാര്‍ബൈഡ് ഇട്ട് പുകയ്ക്കുന്നതിനിടെ പൊട്ടിത്തെറി
പത്തനംതിട്ട: പഴക്കടയില്‍ പൊട്ടിത്തെറി. ശബരിമലയിലെ കടയിലാണ് സംഭവം നടന്നത്. കടയുടെ ഷട്ടര്‍ സ്ഫോടനത്തിന്റെ ആഘാതത്തില്‍ ഇളകി തെറിച്ചു വീണു. പഴങ്ങള്‍ മുറിയില്‍ കൂട്ടിയിട്ട് കാര്‍ബൈഡ് ഇട്ട് പുകയ്ക്കുന്നതിനിടെയാണ്…
Read More » - 12 April
സെപ്റ്റംബറിലെ കൂട്ട അവധി: ആ മെസേജ് ഫോര്‍വേഡ് ചെയ്തവര്‍ ശശിയാകും
സത്യാവസ്ഥ മനസിലാക്കാതെ സമൂഹ മാധ്യമങ്ങളിൽ വരുന്ന മെസ്സേജുകൾ പലരും കണ്ണും പൂട്ടി ഷെയർ ചെയുന്ന പ്രവണത ഇന്ന് വളരെ കൂടുതലാണ്. യാഥാർത്ഥ്യങ്ങൾ എന്താണെന്ന് ചിന്തിക്കാതെ വാട്സ് ആപ്പ്…
Read More » - 12 April
സ്റ്റുഡിയോ ഉടമ നടത്തിയ പരീക്ഷണപറക്കലിൽ ഹെലിക്യാമിന് വഴി തെറ്റി; പിന്നീട് സംഭവിച്ചത് ഇങ്ങനെ
കലവൂർ: സ്റ്റുഡിയോ നടത്തുന്ന ആൾ നടത്തിയ പരീക്ഷണപറക്കലിൽ ഹെലിക്യാമിന് വഴി തെറ്റി വീട്ടുമുറ്റത്ത് പറന്നിറങ്ങിയത് ആശങ്ക സൃഷ്ടിച്ചു. അമ്പനാകുളങ്ങര ബംഗ്ലാ പറമ്പിൽ ഹാരിസ് സലീമിന്റെ വീട്ടിലാണ് ഡ്രോൺ…
Read More » - 12 April
കുറഞ്ഞ കാലയളവിനുള്ളില്‍ കാശുണ്ടാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ഇതാ
കൊച്ചി : മ്യൂച്വല്‍ ഫണ്ടുകളില്‍ ഉയര്‍ന്ന റിസ്ക് എടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ വലിയ തുകകള്‍ നിക്ഷേപിക്കാന്‍ അനുയോജ്യമായ ഒന്നാണ് ലാര്‍ജ് ക്യാപ് ഫണ്ടുകള്‍. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍, എന്താണ്…
Read More » - 12 April
ബ്രാഹ്മണരെ മാമോദിസ മുക്കിയെന്നൊക്കെ പറയുന്നത് വെറും കെട്ടുകഥകളെന്ന് എം.ജി.എസ് നാരായണൻ
ബ്രാഹ്മണരെ മാമോദിസ മുക്കിയെന്നൊക്കെ പറയുന്നത് വെറും കെട്ടുകഥകളെന്ന് ചരിത്രകാരന് എം.ജി.എസ് നാരായണൻ. ചിലര്‍ കേരളത്തില്‍ ഒന്നാം നൂറ്റാണ്ടില്‍ മതവല്‍ക്കരണം നടന്നതായി പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ഇത് തങ്ങള്‍ ശ്രഷ്ഠ…
Read More » - 12 April
തന്നെ തടഞ്ഞത് ബിജെപിക്കാരല്ല; വരാപ്പുഴയില്‍ വഴി തടഞ്ഞ വിവാദത്തില്‍ വെളിപ്പെടുത്തലുമായി യുവാവ്
വരാപ്പുഴ: വരാപ്പുഴയില്‍ ഹര്‍ത്താല്‍ ദിനത്തില്‍ തന്നെ തടഞ്ഞത് ബിജെപിക്കാരല്ലെന്ന വെളിപ്പെടുത്തലുമായി കുഞ്ഞിനൊപ്പം ആശുപത്രിയിലേക്ക് പോയ യുവാവ്. തന്നെ തടഞ്ഞതും മര്‍ദ്ദിച്ചതും ബിജെപിക്കാരല്ലെന്ന ഷാഫിയുടെ വെളിപ്പെടുത്തൽ ഒരു പ്രമുഖ…
Read More »