Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -1 April
ഭീകരാക്രമണത്തില്‍ സൈന്യം എട്ട് തീവ്രവാദികളെ വധിച്ചു
ശ്രീനഗര്‍: ഭീകരാക്രമണത്തില്‍ സൈന്യം എട്ട് തീവ്രവാദികളെ വധിച്ചു. കശ്മീരിലെ അനന്തനാഗിലും ഷോപ്പിയാനിലും സുരക്ഷ സേനയും ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് എട്ടു ഭീകരര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ നാല് സുരക്ഷ…
Read More » - 1 April
1971ൽ പാകിസ്താനിലേക്ക് റാഞ്ചിയ ഇന്ത്യൻ എയർലൈൻ വിമാനത്തിന്റെ പൈലറ്റ് അന്തരിച്ചു
ഹരിയാന: 1971ൽ ഏറെ കോളിളക്കം സൃഷ്ടിച്ച വിമാനറാഞ്ചലിന്റെ നേർ സാക്ഷി നിര്യാതനായി. 1971ൽ രണ്ട് കശ്മീരികൾ പാകിസ്താനിലേക്ക് റാഞ്ചിക്കൊണ്ടുപോയ ഇന്ത്യൻ എയർലൈൻസ് വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റൻ എം.കെ.…
Read More » - 1 April
അന്ന് അവളെ വെടിവെച്ചു വീഴ്ത്തി, ഇന്ന് അതേ ശരീരത്തോടെ ധീരയായി അവള് സ്വന്തം നാട്ടില്‍ മടങ്ങിയെത്തി
ഇസ്ലാമാബാദ്: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ താലിബാന് ആക്രമണത്തിനിരയായ നോബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായി തന്റെ ജന്മനാടായ പാക്കിസ്ഥാനില്‍ തിരിച്ചെത്തി. ആറ് വര്‍ഷങ്ങള്‍ക്ക്…
Read More » - 1 April
ബി.ഡി.ജെ.എസുമായുളള പ്രശ്നങ്ങള്‍ പരിഹരിക്കാനൊരുങ്ങി ബി.ജെ.പി
ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ ബി.ഡി.ജെ.എസുമായുളള പ്രശ്നങ്ങള്‍ പരിഹരിക്കാനൊരുങ്ങി ബിജെപി. ഇതിനായി ബി.ഡി.ജെ.എസ്. ഉള്‍പ്പടെയുള്ള എന്‍ഡി.എ. ഘടകകക്ഷികളുടെ ആവശ്യങ്ങളിന്മേല് ഈയാഴ്ചതന്നെ തീരുമാനം പ്രഖ്യാപിക്കാനാണു നീക്കം. ബോര്‍ഡ് –…
Read More » - 1 April
പൂര്‍ണ ഗര്‍ഭിണിയുടെ പോള്‍ ഡാന്‍സ്, സോഷ്യല്‍ മീഡിയയില്‍ തരംഗമായി വീഡിയോ
പലപ്പോഴും ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ് പോള്‍ ഡാന്‍സ്. ഒരു തരത്തില്‍ കണ്ടിരിക്കുന്നവരെ ഭയപ്പെടുത്തുന്നതാണ് പോള്‍ ഡാന്‍സ്. അപ്പോള്‍ അതൊരു ഗര്‍ഭിണി അവതരിപ്പിച്ചാലോ? അതും പൂര്‍ണ ഗര്‍ഭിണി. 35കാരിയായ എലിസണ്‍…
Read More » - 1 April
ഷുഹൈബ് വധക്കേസ് : പ്രതികൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നമെന്ന് റിപ്പോർട്ട്
കണ്ണൂർ: ഷുഹൈബ് വധക്കേസിലെ പ്രതികൾക്കു ഗുരുതരമായ ആരോഗ്യപ്രശ്നമെന്ന് റിപ്പോർട്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള ഇവർക്ക് ഗുരുതമായ മഞ്ഞപ്പിത്തമാണെന്ന് പരിശോധനാഫലത്തിൽ അറിയാൻ കഴിഞ്ഞു . മറ്റു തടവുകാർക്കു കൂടി രോഗസാധ്യതയുണ്ടെന്നിരിക്കെ…
Read More » - 1 April
മതമില്ലാത്തവരുടെ യഥാർത്ഥ കണക്കും യാഥാർഥ്യവും എങ്ങും എത്താതെ
തിരുവനന്തപുരം: 1.25 ലക്ഷം കുട്ടികള്‍ ജാതിയും മതവുമില്ലാതെ പ്രവേശനം നേടിയെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചത് വിവാദമായിരുന്നു. സോഫ്റ്റ്വെയറില് ജാതിയും മതവും ഉള്‍പ്പെടുത്തണമെന്ന് നിബന്ധനയില്ലാത്തതിനാല്‍…
Read More » - 1 April
ജാതി ചേര്‍ക്കുന്ന വിഷയത്തില്‍ രോക്ഷാകുലനായി വെള്ളാപ്പള്ളി നടേശന്
വൈക്കം: ജാതി ചേര്‍ക്കുന്ന വിഷയത്തില്‍ രോക്ഷാകുലനായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സ്കൂള്‍ പ്രവേശന സമയത്ത് കുട്ടികളുടെ ജാതി രേഖപ്പെടുത്താത്തത് രക്ഷിതാക്കള്‍ കുട്ടികളോടു ചെയ്യുന്ന…
Read More » - 1 April
സുപ്രീം കോടതിയില്‍നിന്ന് അനുകൂലവിധി: നിക്കാഹ് ഔദ്യോഗികമാക്കാനൊരുങ്ങി ഹാദിയയും ഷെഫിനും
മലപ്പുറം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ നിക്കാഹ് ഔദ്യോഗികമാക്കാനൊരുങ്ങി ഹാദിയയും ഷെഫിനും. ഇതിനായി ഇരുവരും കഴിഞ്ഞ ദിവസം ഒതുക്കുങ്ങല്‍ പഞ്ചായത്തിലെത്തി. പഞ്ചായത്തില്‍ ഉള്‍പ്പെട്ട പുത്തൂര്‍ മഹല്ലിനു കീഴിലാണ് ഇവരുടെ…
Read More » - 1 April
10 ലക്ഷം രൂപയുടെ കള്ളനോട്ടുമായി രണ്ടുപേർ പിടിയിൽ
വിശാഖപട്ടണം: വിതരണത്തിനായെത്തിച്ച 10 ലക്ഷം രൂപയുടെ കള്ള നോട്ടുകള്‍ കര്‍ണാടകയില്‍ ഡിആര്എ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേര് പിടിയിലായിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് വിതരണം…
Read More » - 1 April
കുട്ടികള്‍ക്ക് 24×7 സേവനവുമായി ഷാര്‍ജയിലെ ആശുപത്രി
ഷാർജ: കഴിഞ്ഞ 15മാസമായി കുട്ടികൾക്കായി 24 മണിക്കൂർ സേവനം നൽകുകയാണ് ഷാർജയിലെ ഈ ആശുപത്രി. ഷാർജ യൂണിവേഴ്സിറ്റി ആശുപത്രിൽ കുഞ്ഞുങ്ങൾക്കായുള്ള ചികിത്സ ഏത് സമയവും ലഭ്യമാകും. മുൻപ്…
Read More » - 1 April
റേഡിയോ ജോക്കിയുടെ കൊലപാതകം: പ്രതികളുടെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
തിരുവനന്തപുരം : റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രാജേഷിന്റെ കൊലപാതകത്തില്‍ ക്വട്ടേഷന്‍സംഘം സംസ്ഥാനത്തിന് പുറത്ത് ഒളിവില്‍ പോയതിനാലാണ് പ്രത്യേകസംഘം…
Read More » - 1 April
അബുദാബിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വൈകിയത് ഒരു ദിവസം, കാരണം
അബുദാബി: അബുദാബിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വൈകിയത് ഒരു ദിവസം. 172 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഈസ്റ്ററിനും മറ്റും അവധിയെടുത്ത് നാട്ടിലേക്ക് പോരാനിരുന്നവരും അത്യാവശ്യമായി നാട്ടിലെത്തേണ്ടവരുമാണ്…
Read More » - 1 April
ക്ലാസില്‍ നിന്നും പുറത്താക്കിയ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു
കോട്ടയം: ക്ലാസില്‍ നിന്നും പുറത്താക്കിയ മനോവിഷമത്തിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. പാമ്പാടി ക്രോസ് റോഡ്സ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ കോട്ടയം പുളിക്കൽ കവല സ്വദേശി ബിന്റോ…
Read More » - 1 April
ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്ക്
തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്ക്. സ്ഥിരംതൊഴില്‍ വ്യവസ്ഥ ഇല്ലാതാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ ട്രേഡ് യൂനിയന്‍ സംഘടനകള്‍ സംയുക്തമായി പണിമുടക്ക് ആഹ്വാനം ചെയ്തത്.…
Read More » - 1 April
വിദേശ വനിതകള്‍ക്ക് താഴില്‍ നല്കുന്നതില് ബെഹറിന്റെ സ്ഥാനം അറിയാം
മനാമ: വിദേശ വനിതകള്‍ക്ക് മികച്ച തൊഴില്‍ നല്കുന്നതില് ബെഹറിന്റെ സ്ഥാനം എത്രമതാണെന്ന് പുറത്തുവിട്ട് എക്സ്പാക്റ്റ് ഇന്‍സൈഡര്‍ സര്‍വേ. സര്‍വേ പ്രകാരം ബെഹറിന് നാലാമതാണ്. അതേസമയം ഇക്കാര്യത്തില്‍ ജി.സി.സി…
Read More » - 1 April
ഇടവേളകളില്‍ കുഞ്ഞിനെ മുലയൂട്ടുന്ന സ്പോര്‍ട്സ് താരം
സ്പോര്‍ട്സ് താരങ്ങൾ കളിക്കിടയിലെ ഇടവേളകളിൽ ചെയ്യുന്ന കാര്യങ്ങൾ ആരാധകർ ശ്രദ്ധിക്കാറുണ്ട്. എന്നാൽ ഒരു ഹോക്കി താരം കളിയുടെ ഇടവേളകളിൽ ചെയ്ത കാര്യമാണ് സമൂഹ മാധ്യമങ്ങളിൽ ഇടം നേടിയിരിക്കുന്നത്.…
Read More » - 1 April
കെട്ടിടം തകര്‍ന്ന് വീണ് പത്ത് പേര്‍ക്ക് ദാരുണാന്ത്യം
കെട്ടിടം തകര്‍ന്ന് വീണ് പത്ത് പേര്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച രാത്രി 9.17നാണ് ദുരന്തമുണ്ടായത്. ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സര്‍വാത ബസ് സ്റ്റാന്‍ഡിന് സമീപമുള്ള കെട്ടിടം തകര്‍ന്ന് വീണാണ് പത്ത്…
Read More » - 1 April
ഫുട്ബോള്‍ താരങ്ങള്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു
കൊല്‍ക്കത്ത: ഫുട്ബോള്‍ താരങ്ങള്‍ സഞ്ചരിച്ച ബസിനു തീപിടിച്ചു. താരങ്ങള്‍ അദ്ഭുതകരമായി രക്ഷപെട്ടു. മോഹന്‍ ബഗാന് താരങ്ങള്‍ സഞ്ചരിച്ച ബസ്സിനാണ് തീ പിടിച്ചത്. ശനിയാഴ്ച രാവിലെ 11.30 ന്…
Read More » - 1 April
തൊഴിലുറപ്പ് തൊഴിലാളികളുടെ ശ്രദ്ധയ്ക്ക്; നിങ്ങളുടെ ദിവസ വേതനത്തില്‍ മാറ്റം
ന്യൂഡല്‍ഹി: തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസ വേതനത്തില്‍ മാറ്റം. കേന്ദ്ര ഗ്രാമവികസന മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ദിവസ വേതനത്തില്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. നിരക്ക്…
Read More » - 1 April
ശക്തമായ ഭൂചലനം: 5.1 തീവ്രത രേഖപ്പെടുത്തി
ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ന്യൂസിലന്‍ഡിലെ കെര്മാഡക്കിലാണ് ഉണ്ടായത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
Read More » - 1 April
ബിജെപി പ്രവര്ത്തകന് വെട്ടേറ്റു
കണ്ണൂര്‍: ബിജെപി പ്രവര്ത്തകന് നേരെ ആക്രമണം. മാഹി ചാലക്കരയില്‍ പുന്നോല്‍ സ്വദേശിയായ സജീവന് വെട്ടേറ്റു. വൈകുന്നേരം ഏഴ് മണിയോടെ ചാലക്കര വരപ്രത്ത് കാവില്‍ ഉത്സവത്തിനിടെയായിരുന്നു സംഭവം. ഉത്സവം…
Read More » - 1 April
ആഭ്യന്തര സെക്രട്ടറി പദവിയിലേക്ക് ഇനി ഈ ഉദ്യോഗസ്ഥരും പരിഗണനയില്‍
തിരുവനന്തപുരം: ആഭ്യന്തര സെക്രട്ടറി പദവിയിലേക്ക് ഈ ഉദ്യോഗസ്ഥര്‍ക്കും പരിഗണന. ഐ.പി.എസ് ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന ശിപാര്‍ശ സി.പി.എം നേതൃത്വത്തിന്റെ ഗൗരവ പരിഗണനയില്‍. പോലീസ് സേനയുടെ ആധുനികവല്‍ക്കരണം ഉള്‍പ്പെടെ ദൈനംദിന…
Read More » - 1 April
ഇനി മുതല്‍ മദ്യത്തിന് തീവില; പുതിയ നിരക്ക് പ്രാബല്യത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മദ്യത്തിന് വില കൂടും. 400 രൂപ വരെ വിലയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില്പന നികുതി 200 ശതമാനമായാണ് ഉയര്‍ത്തിയിരിക്കുന്നത്.…
Read More » - 1 April
ദുബായിലെ 19 തസ്തികകളിലേക്കുള്ള വീസ ലഭിക്കാൻ ഇനി പുതിയ മാർഗം
ദുബായ് : ദുബായിലെ 19 തസ്തികകളിലേക്കുള്ള വീസ ലഭിക്കാൻ ഇനി പുതിയ മാർഗം. താമസകുടിയേറ്റ വകുപ്പിലേക്കുള്ള സേവനങ്ങളാണ് ഇനി തസ്ഹീല്‍ സെന്റര്‍ വഴി ലഭ്യമാകുന്നത്. ഗാര്‍ഹിക തൊഴിലാളികളെ…
Read More »