ഷാർജ: പഴയ ടാക്സി നമ്പർ പ്ലേറ്റുകളുടെ ഉടമകൾക്ക് 5,00,000 പൗണ്ടിന്റെ ആനുകൂല്യങ്ങൾ നൽകുന്നത് പരിഗണയിലെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഡയറക്ടർ അബ്ദുൽ അസീസ് അൽ ജർവാൻ വ്യക്തമാക്കി. പഴയ നമ്പർ പ്ലേറ്റ്സ് ഉപയോഗിക്കുന്ന 5,000 എമിറാത്തികൾക്കായി 10 മില്യൺ ദിർഹമാണ് ബോണസായി നൽകുന്നത്.
read also: മലിനമായ മാംസം വിൽക്കുന്നതിനായി 504 ദിർഹം കൈക്കൂലി വാങ്ങി ഷാർജ ഫുഡ് ഇൻസ്പെക്ടർ
വർഷാവർഷമാണ് ആനുകൂല്യം നൽകുന്നത്. എസ്.ആർ.ടി.എ യുടെ കീഴിൽ വരുന്ന ഫ്രാൻഞ്ചൈസ് കമ്പനിയാണ് ഇത് നൽകുന്നത്.പ്രതിവർഷ വരുമാനം 32 മില്യൻ ദിർഹമാണ്. ഷാർജ ഭരണാധികാരിയായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി എമിറാത്തികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനായിട്ടാണ് ഈ പദ്ധതി കൊണ്ടുവന്നത്.
Post Your Comments