ഏഡന്‍: യെമനില്‍ അല്‍ ബയ്ദ പ്രവിശ്യയില്‍ ഷിയാ ഹൗതി വിമതരുടെ നിയന്ത്രണത്തിലുള്ള ജയിലില്‍ നിന്ന് അല്‍ ക്വയ്ദ ഭീകരരായ 18 തടവുകാര്‍ രക്ഷപ്പെട്ടു. ഭീകരര്‍ എങ്ങോട്ടാണ് രക്ഷപ്പെട്ടതെന്ന് അറിവായിട്ടില്ല.
ഇവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ അധികൃതര്‍ തുടങ്ങിയിട്ടുണ്ട്. ജയില്‍ ഗാര്‍ഡുകളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷമാണ് തടവുപുള്ളികള്‍ രക്ഷപ്പെട്ടത്. ഗാര്‍ഡുകളുടെ കൈവശ്യമുണ്ടായിരുന്ന ആയുധങ്ങളും ഭീകരര്‍ തട്ടിയെടുത്തു.
Post Your Comments